വയനാടിന്റെ വീർ; ദഫ് മുട്ട് മത്സരത്തിൽ മികച്ച പ്രകടനം

വയനാടിന്റെ വീർ; ദഫ് മുട്ട് മത്സരത്തിൽ മികച്ച പ്രകടനം
Jan 5, 2023 10:19 AM | By Kavya N

കോഴിക്കോട്: 61ാമത് സ്കൂൾ കലോത്സവത്തിലെ രണ്ടാം ദിവസം മത്സരങ്ങളുടെ പറുദീസ ആയിരിക്കുന്നു. മലബാറിന്റെ തനത് കലാരൂപമായ ദഫ്മുട്ട് കാണികളുടെ ഹൃദയം കീഴടക്കി. ഹൈസ്കൂൾ വിഭാഗം ദഫ് മുട്ട് മത്സരത്തിൽ ക്രസന്റ് വയനാടിന്റേത് മികച്ച പ്രകടനം. ഇല്യാസ് കാപ്പാട് എന്ന ഗുരുവിന്റെ കീഴിൽ നാലുമാസത്തോളമായി കഠിന പരിശീലനമായിരുന്നു. ആകെ പത്തു പേരടങ്ങിയ സംഘത്തിലെ ക്യാപ്റ്റൻ അഫ്ലഹ് ആയിരുന്നു.

അദ്നാൻ, സാദിഖ്, നബീൽ, അലി അയ്മൻ, ഫായിസ്, അഫിൻ അബൂബക്കർ, റഹീസ് സുഹൈദ്, അഫീഫ് പങ്കെടുത്തു. നേരത്തെ അപ്പീലിലൂടെയാണ് ജില്ലാ കലോത്സവത്തിൽ നിന്നും സംസ്ഥാനതലത്തിലേക്ക് തിരഞ്ഞെടുത്തത്. സ്കൂൾ കലോത്സവ ടീ മാനേജർ ബബീഷ് മാസ്റ്റർ, കൗലത്ത്, മനാസ്, തുടങ്ങിയ അധ്യാപകർ നേതൃത്വം നൽകി

Veer of Wayanad; A good performance in the Dough Knee competition

Next TV

Related Stories
Top Stories