---
title: " ഉദ്ഘാടന ചടങ്ങില്‍ കോവിഡ് ജാഗ്രത ഓര്‍മ്മിപ്പിച്ച് മുഖ്യമന്ത്രി"
english_title: "Chief Minister reminded about covid vigilance at the opening ceremony of school arts festival"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/88591/chief-minister-reminded-about-covid-vigilance-at-the-opening-ceremony-of-school-arts-festival"
published_at: "2023-01-03T15:35:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63b3ff032412d_pinarayi_vijayan.jpg"
keywords: []
---

#  ഉദ്ഘാടന ചടങ്ങില്‍ കോവിഡ് ജാഗ്രത ഓര്‍മ്മിപ്പിച്ച് മുഖ്യമന്ത്രി

> **Lead Summary:** ** കോഴിക്കോട് :** 61 ാം സംസ്ഥാന സ്‌കൂള്‍ കലോത്സവത്തിന്റെ ഉദ്ഘാടന ചടങ്ങില്‍ കോവിഡ് ജാഗ്രത ഓര്‍മ്മിപ്പിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍.

## Article Content

** കോഴിക്കോട് :** 61 ാം സംസ്ഥാന സ്‌കൂള്‍ കലോത്സവത്തിന്റെ ഉദ്ഘാടന ചടങ്ങില്‍ കോവിഡ് ജാഗ്രത ഓര്‍മ്മിപ്പിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍.

ലോകം മുഴുവന്‍ അതി ത്രീവ വ്യാപന ശേഷിയുള്ള കോവിഡ് വകഭേദം വ്യാപിക്കുകയാണ്. കോവിഡ് സ്‌കൂള്‍ കലോത്സങ്ങളെയും ബാധിച്ചിരുന്നു.

കോവിഡ് കാലത്ത് നാം ഒരുപാട് ശീലങ്ങള്‍ പാലിച്ചിരുന്നു. പഴയ നിയന്ത്രണങ്ങളിലേക്ക് നാം പോകാതിരിക്കാന്‍ നാം ജാഗ്രത പാലിക്കണം.-. മുഖ്യമന്ത്രി പറഞ്ഞു.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/88591/chief-minister-reminded-about-covid-vigilance-at-the-opening-ceremony-of-school-arts-festival)