തടി കുറയ്ക്കണോ..? ഇതാ സ്‌പെഷ്യൽ യോഗര്‍ട്ട് ഡയറ്റ്

തടി കുറയ്ക്കണോ..? ഇതാ സ്‌പെഷ്യൽ യോഗര്‍ട്ട് ഡയറ്റ്
Dec 30, 2022 07:45 PM | By Vyshnavy Rajan

കാല്‍സ്യം, പ്രോട്ടീന്‍ തുടങ്ങിയ ധാരാളം പോഷകങ്ങള്‍ അടങ്ങിയിട്ടുള്ളതാണ് യോഗര്‍ട്ട്. തടി കുറയ്ക്കാന്‍ സഹായിക്കുന്ന ഡയറ്റുകളിലൊന്നാണ് യോഗര്‍ട്ട് ഡയറ്റ്. ഇത്തരത്തില്‍ യോഗര്‍ട്ട് ഉപയോഗിച്ചാല്‍ മതി-  പ്രഭാതഭക്ഷണത്തില്‍ ഒരു ചെറിയ ബൗള്‍ യോഗര്‍ട്ട്, മുറിച്ച്‌ ഫലങ്ങള്‍, മധുരം ചേര്‍ക്കാത്ത ഗ്രീന്‍ ടീ, മധുരം ചേര്‍ക്കാത്ത ഓറഞ്ച് ജ്യൂസ് എന്നിവ കഴിയ്ക്കാം.

ഉച്ചഭക്ഷണത്തിന് യോഗര്‍ട്ട്, തവിടു കളയാത്ത അരി, മീറ്റ് സാലഡ്, പഴച്ചാര്‍ എന്നിവ കഴിയ്ക്കാം. അത്താഴത്തിന് യോഗര്‍ട്ട് അല്‍പം വെള്ളമൊഴിച്ച്‌ നേര്‍പ്പിച്ചത്, ആപ്പിള്‍ ജ്യൂസ്, വേവിച്ച പച്ചക്കറികള്‍, ഹെര്‍ബല്‍ടീ അല്ലെങ്കില്‍ വെജിറ്റബിള്‍ സ്റ്റോക്ക് എന്നിവ കഴിയ്ക്കാം.

10-15 ദിവസം പിന്‍തുടര്‍ന്നാല്‍ തന്നെ ഫലം കണ്ടുതുടങ്ങും. ഈ ഡയറ്റ് പ്രകാരം ദിവസവും 500 ഗ്രാം യോഗര്‍ട്ട് കഴിക്കാം. ഇതിനൊപ്പം 300 ഗ്രാം പഴവര്‍ഗങ്ങള്‍, 100 ഗ്രാം ഇറച്ചി, 300 ഗ്രാം പച്ചക്കറികള്‍ എന്നിവ കഴിയ്ക്കാം.

Want to lose fat..? Here is the special yogurt diet

Next TV

Related Stories
വെറും നാല് ചേരുവകൾ കൊണ്ട് ചോക്ലേറ്റ് ലാവാ കേക്ക് ; റെസിപ്പി

Feb 6, 2023 02:29 PM

വെറും നാല് ചേരുവകൾ കൊണ്ട് ചോക്ലേറ്റ് ലാവാ കേക്ക് ; റെസിപ്പി

വെറും നാല് ചേരുവകൾ കൊണ്ട് ചോക്ലേറ്റ് ലാവാ കേക്ക് ;...

Read More >>
മാമ്പഴവും മാതളവും കൊണ്ടൊരു ഹെൽത്തി സ്മൂത്തി ; റെസിപ്പി

Feb 5, 2023 10:23 AM

മാമ്പഴവും മാതളവും കൊണ്ടൊരു ഹെൽത്തി സ്മൂത്തി ; റെസിപ്പി

മാമ്പഴവും മാതളവും കൊണ്ടൊരു ഹെൽത്തി സ്മൂത്തി ;...

Read More >>
നെല്ലിക്ക കൊണ്ടൊരു സ്പെഷ്യൽ കറി; റെസിപ്പി

Feb 4, 2023 08:23 PM

നെല്ലിക്ക കൊണ്ടൊരു സ്പെഷ്യൽ കറി; റെസിപ്പി

നെല്ലിക്ക കൊണ്ടൊരു സ്പെഷ്യൽ കറി;...

Read More >>
അൽപം വെറെെറ്റി പച്ചമാങ്ങാ റെെസ് തയ്യാറാക്കിയാലോ?  റെസിപ്പി

Feb 4, 2023 10:50 AM

അൽപം വെറെെറ്റി പച്ചമാങ്ങാ റെെസ് തയ്യാറാക്കിയാലോ? റെസിപ്പി

ഇനി മുതൽ അൽപം വെറെെറ്റിയായ ഒരു റെെസ് തയ്യാറാക്കിയാലോ? വളരെ കുറച്ച് ചേരുവകൾ കൊണ്ട് സ്പെഷ്യൽ പച്ചമാങ്ങാ റെെസ് എളുപ്പം...

Read More >>
രുചികരമായ കാരമൽ കാരറ്റ് പായസം ഇനി എളുപ്പത്തിൽ തയ്യാറാക്കാം ...

Feb 3, 2023 02:17 PM

രുചികരമായ കാരമൽ കാരറ്റ് പായസം ഇനി എളുപ്പത്തിൽ തയ്യാറാക്കാം ...

കാരറ്റ് കൊണ്ടുള്ള പായസം തയ്യാറാക്കിയാലോ? രുചികരമായ കാരമൽ കാരറ്റ് പായസം തയ്യാറാക്കിയാലോ?...

Read More >>
Top Stories