ഏഥര്‍ എനര്‍ജിയുടെ ചാര്‍ജിങ് കണക്ടര്‍ മറ്റ് ഒഇഎമ്മുകള്‍ക്കായി തുറന്നു കൊടുക്കുന്നു

ഏഥര്‍ എനര്‍ജിയുടെ ചാര്‍ജിങ് കണക്ടര്‍ മറ്റ് ഒഇഎമ്മുകള്‍ക്കായി തുറന്നു കൊടുക്കുന്നു
Sep 21, 2021 02:54 PM | By Truevision Admin

കൊച്ചി : ഇന്ത്യയിലെ ആദ്യ ഇന്റലിജന്റ് വൈദ്യുത സ്‌ക്കൂട്ടര്‍ നിര്‍മാതാക്കളായ ഏഥര്‍ എനര്‍ജി തങ്ങളുടെ സ്വന്തം ചാര്‍ജിങ് കണക്ടര്‍ മറ്റ് ഒഇഎമ്മുകള്‍ക്കു കൂടി ലഭ്യമാക്കുമെന്ന് പ്രഖ്യാപിച്ചു.

രാജ്യത്ത് വിവിധ കമ്പനികളുടെ ഇരുചക്ര വാഹനങ്ങള്‍ക്ക് അതിവേഗ ചാര്‍ജിങ് സംവിധാനം പരസ്പരം ഉപയോഗിക്കാനാവുന്ന സംവിധാനം ലഭ്യമാക്കുകയാണ് ഇതിലൂടെ ഉദ്ദേശിക്കുന്നത്.

ഇന്ത്യയിലുടനീളമായുള്ള ഏതറിന്റെ ഇരുന്നൂറിലേറെ അതിവേഗ ചാര്‍ജറുകള്‍ ഉപയോഗിക്കാനുള്ള സൗകര്യവും ഇതുവഴി ലഭ്യമാക്കും. ഉപഭോക്താക്കളെ സംബന്ധിച്ച് പൊതു സ്ഥലങ്ങളില്‍ അതിവേഗ ചാര്‍ജിങ് ശൃംഖലകള്‍ ആവശ്യമാണ്.

പൊതുവായി എല്ലാ ഇരുചക്ര വാഹനങ്ങള്‍ക്കും ഉപയോഗിക്കാനാവുമേമ കണക്ടര്‍ എന്നതിലേക്കുള്ള വലിയൊരു ചുവടു വെയ്പാണ് തങ്ങളുടെ സ്വന്തമായ ചാര്‍ജിങ് കണക്ടര്‍ പങ്കുവെക്കുന്ന ഈ നടപടി.

ഇതിനായി മറ്റു ചില ഒഇഎമ്മുകളുമായി ഇതിനകം തന്നെ ചര്‍ച്ചകള്‍ ആരംഭിച്ചിട്ടുണ്ട്.’ ഏഥര്‍ എനര്‍ജി സഹ സ്ഥാപകനും സിഇഒയുമായ തരുണ്‍ മേത്ത പറഞ്ഞു.


ചാര്‍ജിങ് സ്റ്റേഷനുകള്‍ പരമാവധി ഉപയോഗപ്പെടുത്തുന്നതിനും കാര്യക്ഷമത വര്‍ധിപ്പിക്കുന്നതിനും വിവിധ ഉല്‍പന്നങ്ങളില്‍ ഉപയോഗിക്കാവുന്ന പൊതുവായ ചാര്‍ജറുകള്‍ അത്യാവശ്യമാണ്.

അതിവേഗ ചാര്‍ജിങ് ശൃംഖലയായ ഏഥര്‍ ഗ്രിഡ് സ്ഥാപിക്കാനായി ഏഥര്‍ എനര്‍ജി നിക്ഷേപം നടത്തിയിട്ടുണ്ട്. എല്ലാ ഇരുചക്ര വാഹനങ്ങള്‍ക്കും കാറുകള്‍ക്കും സൗജന്യമായി അതിവേഗ ചാര്‍ജിങ് സൗകര്യം ലഭ്യമാക്കുന്നുമുണ്ട്.

എസി, ഡിസി ചാര്‍ജിങ് ഒരേ കണക്ടര്‍ കൊണ്ടു ചെയ്യാനാവു രീതിയിലുള്ളതാണ് ഏഥര്‍ രൂപകല്‍പന ചെയ്ത കണക്ടര്‍. ഇരുചക്ര വാഹനങ്ങള്‍ക്കും ത്രിചക്ര വാഹനങ്ങള്‍ക്കും അനുയോജ്യമായ രീതിയില്‍ സിഎഎന്‍ 2.0 ആശയവിനിമയം സാധ്യമാക്കുതാണ് ഈ കണക്ടര്‍ സൈസ്. വിപുലമായി വാഹനങ്ങളില്‍ ഉപയോഗിക്കപ്പെടാന്‍ വഴിയൊരുക്കും വിധം കുറഞ്ഞ ചെലവില്‍ രൂപകല്‍പന ചെയ്തതു കൂടിയാണ് ഇത്.

Ether Energy's charging connector opens to other OEMs

Next TV

Related Stories
അമിതാഭ് ബച്ചനൊപ്പം പരസ്യമില്ലാ പരസ്യ ചിത്രവുമായി വികെസി പ്രൈഡ്

Oct 26, 2021 09:19 PM

അമിതാഭ് ബച്ചനൊപ്പം പരസ്യമില്ലാ പരസ്യ ചിത്രവുമായി വികെസി പ്രൈഡ്

അമിതാഭ് ബച്ചനൊപ്പം പരസ്യമില്ലാ പരസ്യ ചിത്രവുമായി വികെസി...

Read More >>
    മാറ്റങ്ങള്‍ക്ക് ഇന്ത്യ തയ്യാര്‍; ഫെഡ്എക്സ് എക്സ്പ്രസ് പഠന  റിപ്പോര്‍ട്ട്

Oct 26, 2021 09:10 PM

മാറ്റങ്ങള്‍ക്ക് ഇന്ത്യ തയ്യാര്‍; ഫെഡ്എക്സ് എക്സ്പ്രസ് പഠന റിപ്പോര്‍ട്ട്

ഡിജിറ്റല്‍ സാങ്കേതികവിദ്യാ മാറ്റങ്ങളും ആരോഗ്യ മേഖല മുതല്‍ വിദ്യാഭ്യാസവും ബാങ്കിങും നിര്‍മാണവും അടക്കമുള്ള രംഗങ്ങളില്‍ ഭാവിയിലുണ്ടാകുന്നവയെ...

Read More >>
സ്വര്‍ണം വാങ്ങുമ്പോള്‍ സൗജന്യമായി വെള്ളിയും ലഭ്യമാക്കി ഓഗ്‌മോണ്ടിന്റെ ഉത്സവ കാല ഓഫര്‍

Oct 26, 2021 04:18 PM

സ്വര്‍ണം വാങ്ങുമ്പോള്‍ സൗജന്യമായി വെള്ളിയും ലഭ്യമാക്കി ഓഗ്‌മോണ്ടിന്റെ ഉത്സവ കാല ഓഫര്‍

നൂതനമായ ഈ ഓഫറിലൂടെ Augmont.com പ്ലാറ്റ്‌ഫോമിലൂടെ ഓണ്‍ലൈനായി ഡിജി ഗോള്‍ഡും ഡിജി സില്‍വറും വാങ്ങുന്നവര്‍ക്ക് സൗജന്യമായി വെള്ളി ലഭിക്കും.ഡിജി ഗോള്‍ഡ്...

Read More >>
ഫിജികാർട്ടിന്റെ വസ്ത്രനിർമ്മാണ ഫാക്ടറി തിരുപ്പൂരിൽ ആരംഭിച്ചു

Oct 25, 2021 01:09 PM

ഫിജികാർട്ടിന്റെ വസ്ത്രനിർമ്മാണ ഫാക്ടറി തിരുപ്പൂരിൽ ആരംഭിച്ചു

ഇന്ത്യയിലെ മുൻനിര ഡയറക്ട് സെല്ലിങ് , ഇ-കൊമേഴ്‌സ് പ്ലാറ്റ്‌ഫോമായ ഫിജികാർട്ടിന്റെ വസ്ത്രനിർമ്മാണ ഫാക്ടറിയുടെ ഉദ്ഘാടനം ബോബി ഗ്രൂപ്പ് ഓഫ് കമ്പനീസ്...

Read More >>
പ്രളയബാധിത പ്രദേശങ്ങളിലെ പോളിസി ഉടമകള്‍ക്ക് ക്ലെയിം പ്രക്രിയ ലളിതമാക്കി ബജാജ് അലയന്‍സ് ലൈഫ്

Oct 23, 2021 01:36 PM

പ്രളയബാധിത പ്രദേശങ്ങളിലെ പോളിസി ഉടമകള്‍ക്ക് ക്ലെയിം പ്രക്രിയ ലളിതമാക്കി ബജാജ് അലയന്‍സ് ലൈഫ്

കേരളത്തിലെ പ്രളയബാധിത പ്രദേശങ്ങളിലെ ഉപഭോക്താക്കള്‍ക്ക് ക്ലെയിം സെറ്റില്‍മെന്റ് ലളിതമാക്കി ബജാജ് അലയന്‍സ് ലൈഫ്. മുന്‍ഗണനാടിസ്ഥാനത്തില്‍ ഡെത്ത്...

Read More >>
വാര്‍ഡ്വിസാര്‍ഡിന്‍റെ 'ജോയ് ഇ-ബൈക്ക്' മഹാരാഷ്ട്രയില്‍ ആദ്യത്തെ വൈദ്യുത വാഹന എക്സ്പീരിയന്‍സ് സെന്‍റര്‍  തുറന്നു

Oct 22, 2021 09:09 PM

വാര്‍ഡ്വിസാര്‍ഡിന്‍റെ 'ജോയ് ഇ-ബൈക്ക്' മഹാരാഷ്ട്രയില്‍ ആദ്യത്തെ വൈദ്യുത വാഹന എക്സ്പീരിയന്‍സ് സെന്‍റര്‍ തുറന്നു

വാര്‍ഡ്വിസാര്‍ഡിന്‍റെ 'ജോയ് ഇ-ബൈക്ക്' മഹാരാഷ്ട്രയില്‍ ആദ്യത്തെ വൈദ്യുത വാഹന എക്സ്പീരിയന്‍സ് സെന്‍റര്‍ ...

Read More >>
Top Stories