30000-ത്തില്‍പരം പുസ്തകങ്ങളുടെ വിപുലമായ ലൈബ്രറി; ടാലന്റ് ഇന്റര്‍നാഷണല്‍ അക്കാദമി എന്‍ട്രന്‍സ് കോച്ചിംഗ് അഡ്മിഷൻ തുടങ്ങി

30000-ത്തില്‍പരം പുസ്തകങ്ങളുടെ വിപുലമായ ലൈബ്രറി; ടാലന്റ് ഇന്റര്‍നാഷണല്‍ അക്കാദമി എന്‍ട്രന്‍സ് കോച്ചിംഗ് അഡ്മിഷൻ തുടങ്ങി
Sep 23, 2022 08:27 PM | By Vyshnavy Rajan

പാലാ : വലിയ പണ ചിലവില്ലാതെ പാലായിൽ പഠിക്കാം. മെഡിക്കല്‍-എന്‍ജിനീയറിംഗ് എന്‍ട്രന്‍സ് കോച്ചിംഗ് രംഗത്ത് മൂന്ന് പതിറ്റാണ്ടിലേറെ അനുഭവസമ്പത്തും പാരമ്പര്യവുമുള്ള ടാലന്റ് ഇന്റര്‍നാഷണല്‍ അക്കാദമിയില്‍ ഓഫ്‌ലൈന്‍ ക്ലാസ്സുകൾ പുനരാരംഭിക്കുന്നു.


ഓണ്‍ലൈന്‍ ക്ലാസ്സുകളുടെ പരിമിതികള്‍ ഒഴിവാക്കുകയും വിദ്യാര്‍ത്ഥികള്‍ക്ക് ഉന്നത നിലവാരത്തിലുള്ള പരിശീലനങ്ങള്‍ ലഭ്യമാക്കുന്നതിനും വേണ്ടിയാണ് വിണ്ടും ക്ലാസ്സുകള്‍ പൂര്‍ണ്ണമായും ഓഫ്‌ലൈന്‍ രീതിയിലേക്ക് മാറിയിരിക്കുന്നത്.


മികച്ച അധ്യാപകരുടെ പരിശീലനവും, 30000-ത്തില്‍പരം പുസ്തകങ്ങളുടെ വിപുലമായ ലൈബ്രറിയും, അക്കാദമി നേരിട്ട് തയ്യാറാക്കിയ പാഠ്യ പുസ്തകങ്ങളും പഠനോപകരണങ്ങളും കുട്ടികളുടെ പഠനനിലവാരം വര്‍ദ്ധിപ്പിക്കും.

വിദ്യാര്‍ത്ഥികള്‍ക്കും രക്ഷിതാക്കള്‍ക്കും ഒരേ സമയം പഠന നിലവാരം മനസ്സിലാക്കുന്നതിനായി പ്രത്യേക മൊബൈല്‍ ആപ്പ് അക്കാദമി നല്‍കുകയും രക്ഷിതാക്കളുമായി നിരന്തരം ആശയ വിനിമയം നടത്തുകയും ചെയ്യുന്നു. ഓരോ വിദ്യാര്‍ത്ഥിക്കും പ്രത്യേക ശ്രദ്ധ ലഭിക്കുന്നതിനായി ഒരു ക്ലാസില്‍ പരമാവധി 45 വിദ്യാര്‍ത്ഥികളെ മാത്രമായിരിക്കും അനുവദിക്കുക.

കോവിഡ് -19 മഹാമാരി മൂലം വിദ്യാര്‍ത്ഥികള്‍ക്ക് സയന്‍സ് വിഷയങ്ങള്‍ ആഴത്തില്‍ മനസ്സിലാക്കാന്‍ കഴിയാത്തതിനാല്‍ അക്കാദമി പ്രത്യേകമായി തിയറി ഫൗണ്ടേഷന്‍ ക്ലാസുകള്‍ കോഴ്‌സുകളില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നു. രാവിലെ എട്ടു മുതല്‍ വൈകുന്നേരം 4.30 വരെയാണ് ക്ലാസുകള്‍ ക്രമീകരിച്ചിരിക്കുന്നത്.

ഷിഫ്റ്റ് അടിസ്ഥാനത്തില്‍ ക്ലാസുകള്‍ നടത്തുന്നില്ല എന്നതും ടാലന്റ് അക്കാദമിയുടെ മാത്രം പ്രത്യേകതയാണ്. മിതമായ കോഴ്‌സ് ഫീയും കുറഞ്ഞ ചെലവില്‍ മികച്ച ഹോസ്റ്റല്‍ സൗകര്യങ്ങളും ടാലന്റ് ഇന്റര്‍നാഷണല്‍ അക്കാദമിയെ മറ്റ് അക്കാദമികളില്‍ നിന്നും വ്യത്യസ്തമാക്കുന്നു.


റിപ്പീറ്റേഴ്‌സ് & ലോംഗ് ടേം അടുത്ത ബാച്ച് ക്ലാസുകള്‍ ഓണാവധിക്കു ശേഷം സെപ്റ്റംബര്‍ 12ന് ആരംഭിക്കുന്നു. അഡ്മിഷന്‍ സംബന്ധമായ ആവശ്യങ്ങള്‍ക്ക് +91 9544 600 224, 9544 600 225 എന്നീ നമ്പറുകളില്‍ ബന്ധപ്പെടുക.

വിശദാംശങ്ങള്‍ക്ക്, സന്ദര്‍ശിക്കുക - https://www.talentgroup.in

Follow us Facebook -

https://www.facebook.com/talentinternational2022/

Instagram - 

https://www.instagram.com/talent_international_academy

Extensive library of over 30000 books; Talent International Academy Entrance Coaching Admission has started

Next TV

Related Stories
വൈവിധ്യവൽക്കരണമാണ് കുടുംബ ബിസിനസുകളുടെ വിജയത്തിന്റെ രഹസ്യമെന്ന് മേയർ ബീന ഫിലിപ്പ്

May 5, 2025 07:44 PM

വൈവിധ്യവൽക്കരണമാണ് കുടുംബ ബിസിനസുകളുടെ വിജയത്തിന്റെ രഹസ്യമെന്ന് മേയർ ബീന ഫിലിപ്പ്

ഇൻഡോ ട്രാൻസ് വേൾഡ് ചേമ്പർ ഓഫ് കോമേഴ്‌സ് ബിസിനസ്സ് കോൺക്ലേവ്...

Read More >>
ആഗോള നിലവാരത്തിലുള്ള വിദ്യാഭ്യാസം രാജ്യത്തിന് അനിവാര്യം -ഡോ. ശശി തരൂര്‍ എം.പി

May 5, 2025 07:29 PM

ആഗോള നിലവാരത്തിലുള്ള വിദ്യാഭ്യാസം രാജ്യത്തിന് അനിവാര്യം -ഡോ. ശശി തരൂര്‍ എം.പി

രാജ്യത്തെ യുവതലമുറയ്ക്ക് ആഗോള നിലവാരത്തിലുള്ള വിദ്യാഭ്യാസം ലഭ്യമാക്കണമെന്ന് ഡോ. ശശി തരൂര്‍...

Read More >>
കേരള എനർജി എക്സലൻസ് അവാർഡ് 2025  ഊരാളുങ്കൽ സൊസൈറ്റിക്ക്

May 2, 2025 07:34 PM

കേരള എനർജി എക്സലൻസ് അവാർഡ് 2025 ഊരാളുങ്കൽ സൊസൈറ്റിക്ക്

കേരള എനർജി എക്സലൻസ് അവാർഡ് 2025 ഊരാളുങ്കൽ...

Read More >>
കേരള ടു നേപ്പാള്‍; ഇലക്ട്രിക് കാറില്‍ യാത്ര ആരംഭിച്ച് മലയാളി സംഘം

Apr 30, 2025 02:19 PM

കേരള ടു നേപ്പാള്‍; ഇലക്ട്രിക് കാറില്‍ യാത്ര ആരംഭിച്ച് മലയാളി സംഘം

കൊച്ചിയില്‍ നിന്നും കാഠ്മണ്ഡുവിലേക്ക് ഇലക്ട്രിക് കാറില്‍ യാത്ര ആരംഭിച്ച് മലയാളി...

Read More >>
ബ്രിട്ടീഷ് കൗണ്‍സിലിന്റെ സ്റ്റുഡന്റ്-എജ്യുക്കേറ്റര്‍ മീറ്റ് മെയ് മൂന്നിന് കൊച്ചിയില്‍

Apr 29, 2025 02:20 PM

ബ്രിട്ടീഷ് കൗണ്‍സിലിന്റെ സ്റ്റുഡന്റ്-എജ്യുക്കേറ്റര്‍ മീറ്റ് മെയ് മൂന്നിന് കൊച്ചിയില്‍

കൊച്ചിയില്‍ സ്റ്റുഡന്റ്-എജ്യുക്കേറ്റര്‍ മീറ്റ് മെയ്...

Read More >>
Top Stories