‘ഹർ ഘർ തിരംഗ’ റാലിക്കിടെ ഗുജറാത്ത് മുൻ ഉപമുഖ്യമന്ത്രിയെ പശു ആക്രമിച്ചു

‘ഹർ ഘർ തിരംഗ’ റാലിക്കിടെ ഗുജറാത്ത് മുൻ ഉപമുഖ്യമന്ത്രിയെ പശു ആക്രമിച്ചു
Advertisement
Aug 13, 2022 06:58 PM | By Vyshnavy Rajan

സ്വാതന്ത്ര്യദിനത്തിന്റെ ഭാഗമായി നടന്ന ‘ഹർ ഘർ തിരംഗ’ റാലിക്കിടെ ഗുജറാത്ത് മുൻ ഉപമുഖ്യമന്ത്രി നിതിൻ പട്ടേലിനെ തെരുവ് പശു ആക്രമിച്ചു. റാലിയിലേക്ക് പശു ഓടിക്കയറുകയായിരുന്നു.

Advertisement

പശുവിന്റെ ആക്രമണത്തിൽ നിതിൻ പട്ടേൽ അടക്കം അഞ്ചോളം പേർക്ക് പരുക്കേറ്റു. നിതിൻ പട്ടേലിന്റെ കാലിനാണ് പരുക്കേറ്റത്. റാലിയ്ക്കിടെ തെരുവ് പശു ആൾക്കൂട്ടത്തിനിടയിലേക്ക് കുതിച്ചെത്തുകയായിരുന്നു.

ഗുജറാത്തിലെ മെഹ്സന ജില്ലയിലായിരുന്നു സംഭവം. ആക്രമണത്തെ തുടർന്ന് പ്രഥമ ശുശ്രൂഷ നൽകി അഹമ്മദാബാദിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി.

ചികിത്സയ്ക്ക് ശേഷം അദ്ദേഹം ആശുപത്രി വിട്ടു. അടുത്ത 20 ദിവസം വിശ്രമിക്കാൻ വേണ്ടി ഡോക്ടർമാർ തന്നോട് നിർദ്ദേശിച്ചിട്ടുണ്ടെന്ന് ആശുപത്രിയിൽ നിന്ന് ഡിസ്ചാർജ് ചെയ്തതിന് ശേഷം നിതിൻ പട്ടേൽ പറഞ്ഞു.

Former Gujarat Deputy Chief Minister was attacked by a cow during the 'Har Ghar Tiranga' rally

Next TV

Related Stories
നിയന്ത്രണം നഷ്ടമായ ട്രാക്ടര്‍ തടാകത്തിലേക്ക് മറിഞ്ഞ് പത്തുപേര്‍ മരിച്ചു

Sep 26, 2022 05:41 PM

നിയന്ത്രണം നഷ്ടമായ ട്രാക്ടര്‍ തടാകത്തിലേക്ക് മറിഞ്ഞ് പത്തുപേര്‍ മരിച്ചു

നിയന്ത്രണം നഷ്ടമായ ട്രാക്ടര്‍ തടാകത്തിലേക്ക് മറിഞ്ഞ് പത്തുപേര്‍...

Read More >>
പരീക്ഷയിൽ പിഴവ് വരുത്തിയതിന് അധ്യാപിക ദലിത് വിദ്യാർത്ഥി മരിച്ചു

Sep 26, 2022 05:29 PM

പരീക്ഷയിൽ പിഴവ് വരുത്തിയതിന് അധ്യാപിക ദലിത് വിദ്യാർത്ഥി മരിച്ചു

പരീക്ഷയിൽ പിഴവ് വരുത്തിയതിന് അധ്യാപിക ദലിത് വിദ്യാർത്ഥി...

Read More >>
ബലാത്സംഗ പരാതിയില്‍ പൊലീസ് കേസെടുത്തില്ല; ഇരയും അമ്മയും ജീവനൊടുക്കി

Sep 26, 2022 04:15 PM

ബലാത്സംഗ പരാതിയില്‍ പൊലീസ് കേസെടുത്തില്ല; ഇരയും അമ്മയും ജീവനൊടുക്കി

ബലാത്സംഗ പരാതിയില്‍ പൊലീസ് കേസെടുത്തില്ല; ഇരയും അമ്മയും...

Read More >>
ആര്‍എസ്എസ് പ്രവര്‍ത്തകരുടെ വീടിന് നേരെ പെട്രോള്‍ ബോംബേറ്; എസ് ഡി പി ഐ പ്രവര്‍ത്തകര്‍ പിടിയില്‍

Sep 26, 2022 04:04 PM

ആര്‍എസ്എസ് പ്രവര്‍ത്തകരുടെ വീടിന് നേരെ പെട്രോള്‍ ബോംബേറ്; എസ് ഡി പി ഐ പ്രവര്‍ത്തകര്‍ പിടിയില്‍

ആര്‍എസ്എസ് പ്രവര്‍ത്തകരുടെ വീടിന് നേരെ പെട്രോള്‍ ബോംബേറ്; എസ് ഡി പി ഐ പ്രവര്‍ത്തകര്‍...

Read More >>
ഐഎസ്  ലഘുലേഖകളും ഇലക്ട്രോണിക് ഉപകരണങ്ങളുമായി പിഎഫ്ഐ നേതാവ് അറസ്റ്റില്‍

Sep 26, 2022 01:43 PM

ഐഎസ് ലഘുലേഖകളും ഇലക്ട്രോണിക് ഉപകരണങ്ങളുമായി പിഎഫ്ഐ നേതാവ് അറസ്റ്റില്‍

ഐഎസ് ലഘുലേഖകളും ഇലക്ട്രോണിക് ഉപകരണങ്ങളുമായി പിഎഫ്ഐ നേതാവ്...

Read More >>
കുളുവിൽ ട്രാവലര്‍ കൊക്കയിലേക്ക് മറിഞ്ഞ് 7 മരണം

Sep 26, 2022 11:05 AM

കുളുവിൽ ട്രാവലര്‍ കൊക്കയിലേക്ക് മറിഞ്ഞ് 7 മരണം

കുളുവിൽ ട്രാവലര്‍ കൊക്കയിലേക്ക് മറിഞ്ഞ് 7...

Read More >>
Top Stories