ബാലന്‍ഡിയോര്‍ പുരസ്‌കാര പട്ടികയില്‍ നിന്ന് സൂപ്പര്‍ താരം ലയണല്‍ മെസി പുറത്ത്

ബാലന്‍ഡിയോര്‍ പുരസ്‌കാര പട്ടികയില്‍ നിന്ന് സൂപ്പര്‍ താരം ലയണല്‍ മെസി പുറത്ത്
Advertisement
Aug 13, 2022 11:21 AM | By Vyshnavy Rajan

ബാലന്‍ഡിയോര്‍ പുരസ്‌കാര പട്ടികയില്‍ നിന്ന് സൂപ്പര്‍ താരം ലയണല്‍ മെസി പുറത്ത്. അവസാന മുപ്പതില്‍ മെസിയുടെ പേരില്ല. 2005ന് ശേഷം ഇതാദ്യമായാണ് മെസി പട്ടികയില്‍ നിന്ന് പുറത്താകുന്നത്.

Advertisement

ഈ വര്‍ഷത്തെ അവാര്‍ഡിനുള്ള 30 പേരുടെ ചുരുക്കപ്പട്ടിക സംഘാടകരായ ഫ്രാന്‍സ് ഫുട്‌ബോള്‍ വെള്ളിയാഴ്ച പുറത്തുവിട്ടു. കഴിഞ്ഞ വര്‍ഷം ഏഴാം തവണ ബാലന്‍ഡിയോ സ്വന്തമാക്കിയ മെസി ചരിത്രം രചിക്കുകയായിരുന്നു. നേരത്തെ, 2009, 2010, 2011, 2012, 2015, 2019 എന്നീ വര്‍ഷങ്ങളില്‍ മെസി ബാലന്‍ഡിയോര്‍ നേട്ടം തന്റെ പേരിലെഴുതിയിരുന്നു.

അതേസമയം 37കാരനായ ക്രിസ്റ്റിയാനോ റൊണാള്‍ഡോ 2005 മുതല്‍ ബാലന്‍ഡിയോര്‍ പുരസ്‌കാരങ്ങളുടെ ഷോര്‍ട്ട് ലിസ്റ്റില്‍ ഇടംപിടിച്ചിട്ടുണ്ട്. അഞ്ച് തവണയാണ് റൊണാള്‍ഡോയ്ക്ക് പുരസ്‌കാരം നേടാനായത്.

Superstar Lionel Messi is out of Ballandeor award list

Next TV

Related Stories
സിഎസ്‌കെ ക്യാപ്റ്റന്‍ എം എസ് ധോണി നാളെ ലൈവില്‍ വരുന്നു; ആകാംക്ഷയോടെ ആരാധകർ

Sep 24, 2022 09:56 PM

സിഎസ്‌കെ ക്യാപ്റ്റന്‍ എം എസ് ധോണി നാളെ ലൈവില്‍ വരുന്നു; ആകാംക്ഷയോടെ ആരാധകർ

സിഎസ്‌കെ ക്യാപ്റ്റന്‍ എം എസ് ധോണി നാളെ ലൈവില്‍ വരുന്നു; ആകാംക്ഷയോടെ ആരാധകർ...

Read More >>
ടി-20യിൽ ഏറ്റവും വേഗത്തിൽ 2000 റൺസ് പൂർത്തിയാക്കിയ റെക്കോർഡുമായി പാക്ക് താരം

Sep 21, 2022 02:23 PM

ടി-20യിൽ ഏറ്റവും വേഗത്തിൽ 2000 റൺസ് പൂർത്തിയാക്കിയ റെക്കോർഡുമായി പാക്ക് താരം

ടി-20യിൽ ഏറ്റവും വേഗത്തിൽ 2000 റൺസ് പൂർത്തിയാക്കിയ റെക്കോർഡുമായി പാക്ക് താരം...

Read More >>
ട്രോഫി സ്വീകരിക്കുന്നതിനിടെ തള്ളിമാറ്റി; ഗവര്‍ണര്‍ ഛേത്രിയെ അപമാനിച്ചെന്ന് ആരാധകർ

Sep 19, 2022 07:48 PM

ട്രോഫി സ്വീകരിക്കുന്നതിനിടെ തള്ളിമാറ്റി; ഗവര്‍ണര്‍ ഛേത്രിയെ അപമാനിച്ചെന്ന് ആരാധകർ

ട്രോഫി സ്വീകരിക്കുന്നതിനിടെ തള്ളിമാറ്റി; ഗവര്‍ണര്‍ ഛേത്രിയെ അപമാനിച്ചെന്ന് ആരാധകർ...

Read More >>
മലയാളി താരം പി.യു ചിത്ര വിവാഹിതയാകുന്നു

Sep 13, 2022 01:48 PM

മലയാളി താരം പി.യു ചിത്ര വിവാഹിതയാകുന്നു

മലയാളി താരം പി.യു ചിത്ര...

Read More >>
ടി 20 ലോകകപ്പിനുള്ള ഇന്ത്യൻ ടീമിനെ ബിസിസിഐ പ്രഖ്യാപിച്ചു

Sep 12, 2022 10:39 PM

ടി 20 ലോകകപ്പിനുള്ള ഇന്ത്യൻ ടീമിനെ ബിസിസിഐ പ്രഖ്യാപിച്ചു

ടി 20 ലോകകപ്പിനുള്ള ഇന്ത്യൻ ടീമിനെ ബിസിസിഐ...

Read More >>
ഏഷ്യാ കപ്പ് കിരീടമുയര്‍ത്തി ശ്രീലങ്ക

Sep 12, 2022 06:23 AM

ഏഷ്യാ കപ്പ് കിരീടമുയര്‍ത്തി ശ്രീലങ്ക

ഏഷ്യാ കപ്പ് കിരീടമുയര്‍ത്തി...

Read More >>
Top Stories