യുവതിയുടെ മൃ​ത​ദേ​ഹം വാ​ട​ക വീ​ട്ടി​ൽ സ്യൂ​ട്ട് കെ​യ്സി​ലൊ​ളി​പ്പി​ച്ചു വ​ച്ച നി​ല​യി​ൽ

യുവതിയുടെ മൃ​ത​ദേ​ഹം വാ​ട​ക വീ​ട്ടി​ൽ സ്യൂ​ട്ട് കെ​യ്സി​ലൊ​ളി​പ്പി​ച്ചു വ​ച്ച നി​ല​യി​ൽ
Oct 17, 2021 02:45 PM | By Vyshnavy Rajan

സേ​ലം : സേ​ലത്ത് ബാം​ഗ്ലൂ​ർ സ്വ​ദേ​ശി​യായ യുവതിയുടെ മൃ​ത​ദേ​ഹം വാ​ട​ക വീ​ട്ടി​ൽ സ്യൂ​ട്ട് കെ​യ്സി​ലൊ​ളി​പ്പി​ച്ചു വ​ച്ച നി​ല​യി​ൽ. സംഭവത്തിൽ സേലം പോ​ലീ​സ് അ​ന്വേ​ഷ​ണ​മാ​രം​ഭി​ച്ചു. കു​മ​ര​സ്വാ​മി​പ്പ​ട്ടി ന​ടേ​ശ​ന്‍റെ അ​പ്പാ​ർ​ട്ട്മെ​ന്‍റി​ലാ​ണ് ബാം​ഗ്ലൂ​ർ സ്വ​ദേ​ശി പ്ര​താ​പിന്റെ ഭാ​ര്യ തേ​ജ് മൊ​ണ്ഡ​ൽ (27) ന്‍റെ മൃ​ത​ദേ​ഹം അ​ഴു​കി​യ നി​ല​യി​ൽ ക​ണ്ടെ​ത്തി​യ​ത്.

ഒ​രു വ​ർ​ഷം മു​ൻ​പാ​ണ് യു​വ​തി ഇ​വി​ടെ താ​മ​സ​മാ​രം​ഭി​ച്ച​ത്. ക​ഴി​ഞ്ഞ നാ​ലു ദി​വ​സ​മാ​യി കു​മ​ര​സ്വാ​മി​പ്പ​ട്ടി​യി​ൽ ബ്യൂ​ട്ടീ​സ്പാ ന​ട​ത്തി​യി​രു​ന്ന തേ​ജ് മൊ​ണ്ഡ​ലി​ന്‍റെ യാ​തൊ​രു വി​വ​ര​വു​മി​ല്ലാ​ത്ത​തി​നെ തു​ട​ർ​ന്ന് ചെ​ന്നൈ​യി​ൽ താ​മ​സി​ക്കു​ന്ന ഭ​ർ​ത്താ​വ് പ്ര​ദീ​പ് വീ​ട്ടു​ട​മ ന​ടേ​ശ​നെ വി​ളി​ച്ച് വി​വ​ര​മ​റി​യി​ക്കു​ക​യാ​യി​രു​ന്നു.

ന​ടേ​ശ​ൻ വീ​ട്ടി​ലെ​ത്തി​യ​പ്പോ​ൾ വീ​ട്ടീ​ൽ നി​ന്നും ദു​ർ​ഗ​ന്ധം വ​ന്ന​തി​നെ തു​ട​ർ​ന്ന് പോ​ലീ​സി​ൽ വി​വ​ര​മ​റി​യി​ക്കു​ക​യും സം​ഭ​വ​സ്ഥ​ല​ത്തെ​ത്തി​യ പോ​ലീ​സ് വീ​ട് തു​റ​ന്ന് അ​ക​ത്തു ക​യ​റി നോ​ക്കി​യ​പ്പോ​ൾ കൈ​കാ​ലു​ക​ൾ ബ​ന്ധി​ച്ച് സ്യൂ​ട്ട്കെ​യ്സി​ൽ അ​ട​ച്ചു വ​ച്ച നി​ല​യി​ൽ യു​വ​തി​യു​ടെ മൃ​ത​ദേ​ഹം ക​ണ്ടെ​ത്തു​ക​യാ​യി​രു​ന്നു.

മൃ​ത​ദേ​ഹം ആ​ശു​പ​ത്രി​യി​ലേ​ക്കു മാ​റ്റി​യ പോ​ലീ​സ് സംഭവത്തിൽ അന്വേഷണം ആരംഭിച്ചു. ഇവരുടെ കോൾ വിവരങ്ങൾ അടക്കം എടുത്താണ് അന്വേഷണം പുരോ​ഗമിക്കുന്നത്.

The woman's body was found lying in a suitcase in a rented house

Next TV

Related Stories
#Clash |തെരഞ്ഞെടുപ്പ് ബഹിഷ്കരിചവരെ നിർബന്ധിച്ച് വോട്ട് ചെയ്യിക്കാൻ ശ്രമിച്ചു;  സംഘർഷം

Apr 26, 2024 05:44 PM

#Clash |തെരഞ്ഞെടുപ്പ് ബഹിഷ്കരിചവരെ നിർബന്ധിച്ച് വോട്ട് ചെയ്യിക്കാൻ ശ്രമിച്ചു; സംഘർഷം

പോളിങ് ബൂത്തുകൾ അടിച്ചു തകർത്ത നാട്ടുകാർ ഉദ്യോഗസ്ഥരെയും...

Read More >>
#suicide |പ്ലസ് 1, പ്ലസ് 2 ഫലം വന്നതിന് 48 മണിക്കൂറിനുള്ളിൽ  ജിവനൊടുക്കിയത് ഏഴ്‌  കുട്ടികൾ

Apr 26, 2024 05:03 PM

#suicide |പ്ലസ് 1, പ്ലസ് 2 ഫലം വന്നതിന് 48 മണിക്കൂറിനുള്ളിൽ ജിവനൊടുക്കിയത് ഏഴ്‌ കുട്ടികൾ

ബുധനാഴ്ച റിസൽട്ട് വന്നതിന് 48 മണിക്കൂറുകൾക്കുള്ളിലാണ് ഈ മരണങ്ങൾ റിപ്പോർട്ട് ചെയ്തിട്ടുള്ളതെന്നാണ് പൊലീസ്...

Read More >>
#fire |വിവാഹ പന്തലിൽ വൻ തീപിടിത്തം; മൂന്ന് കുട്ടികളടക്കം ആറ് പേർക്ക് ദാരുണാന്ത്യം

Apr 26, 2024 01:04 PM

#fire |വിവാഹ പന്തലിൽ വൻ തീപിടിത്തം; മൂന്ന് കുട്ടികളടക്കം ആറ് പേർക്ക് ദാരുണാന്ത്യം

കൂടാരത്തിനുള്ളിൽ സൂക്ഷിച്ചിരുന്ന ചില ജ്വലന വസ്തുക്കളാണ് തീ അതിവേഗം പടരാൻ കാരണമായതെന്നാണ് പൊലീസ്...

Read More >>
#NarendraModi  |'മതത്തിൻ്റെ പേരിൽ വോട്ടുതേടി, പ്രധാനമന്ത്രിയെ തെരഞ്ഞെടുപ്പിൽ വിലക്കണം'; ഹൈക്കോടതി ഇന്ന് ഹർജി പരിഗണിക്കും

Apr 26, 2024 06:36 AM

#NarendraModi |'മതത്തിൻ്റെ പേരിൽ വോട്ടുതേടി, പ്രധാനമന്ത്രിയെ തെരഞ്ഞെടുപ്പിൽ വിലക്കണം'; ഹൈക്കോടതി ഇന്ന് ഹർജി പരിഗണിക്കും

രാജസ്ഥാനിലെ ബന്‍സ്വാരയില്‍ തെരഞ്ഞെടുപ്പ് പ്രചാരണ റാലിയില്‍ മുസ്ലിം സമുദായത്തിനെതിരെ പ്രധാനമന്ത്രി നടത്തിയ പരാമര്‍ശങ്ങളാണ് ഹർജിയിൽ...

Read More >>
#supremeCourt |'ഭാര്യയുടെ 'സ്ത്രീധന'ത്തിൽ ഭർത്താവിന് യാതൊരു അവകാശവുമില്ല'; മലയാളി യുവതിയുടെ പരാതിയിൽ സുപ്രീം കോടതി

Apr 26, 2024 06:26 AM

#supremeCourt |'ഭാര്യയുടെ 'സ്ത്രീധന'ത്തിൽ ഭർത്താവിന് യാതൊരു അവകാശവുമില്ല'; മലയാളി യുവതിയുടെ പരാതിയിൽ സുപ്രീം കോടതി

തനിക്ക് മാതാപിതാക്കൾ നൽകിയ സ്വർണവും പണവും തിരികെ നൽകണമെന്ന് ആവശ്യപ്പെട്ട് മലയാളി യുവതി കോടതിയെ സമീപിച്ചപ്പോഴായിരുന്നു...

Read More >>
#NarendraModi  | ദൈവങ്ങളുടെ പേരിൽ വോട്ട് തേടൽ; മോദിയെ അയോഗ്യനാക്കണമെന്ന ഹരജി നാളെ പരിഗണിക്കും

Apr 25, 2024 09:44 PM

#NarendraModi | ദൈവങ്ങളുടെ പേരിൽ വോട്ട് തേടൽ; മോദിയെ അയോഗ്യനാക്കണമെന്ന ഹരജി നാളെ പരിഗണിക്കും

മോദിയെ 6 വർഷത്തേക്ക് വിലക്കണമെന്നാണ് ഹരജിയിലെ ആവശ്യം....

Read More >>
Top Stories