മലപ്പുറത്ത് ഫൈബർ വള്ളം മറിഞ്ഞ് മത്സ്യത്തൊഴിലാളികളെ കാണാതായി

മലപ്പുറത്ത് ഫൈബർ വള്ളം മറിഞ്ഞ് മത്സ്യത്തൊഴിലാളികളെ കാണാതായി
Oct 14, 2021 05:26 PM | By Vyshnavy Rajan

മലപ്പുറം : മലപ്പുറം പൊന്നാനിയിൽ ഫൈബർ വള്ളം മറിഞ്ഞ് മത്സ്യത്തൊഴിലാളികളെ കാണാതായി. നാല് പേരാണ് അപകടത്തിൽപ്പെട്ടത്. ഇതിൽ ഒരാളെ രക്ഷപ്പെടുത്തി. മൂന്ന് പേർക്കായുള്ള തിരച്ചിൽ തുടരുകയാണ്. ഇന്ന് വൈകിട്ടോടെയാണ് സംഭവമുണ്ടായത്.

ഇബ്രാഹിം, ബീരാൻ, മമ്മാലി, ഹംസക്കുട്ടി എന്നിവരാണ് അപകടത്തിൽപ്പെട്ടത്. ബീരാന്റെ ഉടമസ്ഥതയിലുള്ളതായിരുന്നു ഫൈബർ വള്ളം. ഹംസക്കുട്ടിയാണ് അപകടത്തിൽ നിന്ന് രക്ഷപ്പെട്ടത്. പൊലീസ് സ്ഥലത്തെത്തിയിട്ടുണ്ട്.

അതേസമയം, കേരള, ലക്ഷദ്വീപ്, കർണാകട തീരങ്ങളിൽ ശനിയാഴ്ച വരെ മത്സ്യബന്ധനം നിരോധിച്ചു. നിലവിൽ കടലിലുള്ള തൊഴിലാളികൾ വൈകീട്ടോടെ അടുത്തുള്ള തീരത്ത് തിരിച്ചെത്താൻ നിർദേശിച്ചു. അറബിക്കടലിൽ ന്യൂനമർദം രൂപപ്പെട്ട സാഹചര്യത്തിലാണ് ജാഗ്രതാ നിർദേശം. തീരത്ത് അതിശക്തമായ കാറ്റിന് സാധ്യതയുണ്ടെന്നും മുന്നറിയിപ്പുണ്ട്.

Fiber boat capsizes in Malappuram, fishermen go missing

Next TV

Related Stories
#EPJayarajan  |   ബിജെപി ദേശീയ നേതാവ് എന്നെ വന്നു കണ്ടു - ഇപി ജയരാജൻ

Apr 26, 2024 08:05 AM

#EPJayarajan | ബിജെപി ദേശീയ നേതാവ് എന്നെ വന്നു കണ്ടു - ഇപി ജയരാജൻ

മകൻ്റെ ഫ്ലാറ്റിലാണ് അദ്ദേഹം വന്നത്. പരിചയപ്പെടാൻ എത്തി എന്ന് മാത്രമാണ് പറഞ്ഞത്....

Read More >>
#accident | വാഹനാപകടം; ദേശീയ പാതയിൽ മടപ്പള്ളിയിൽ വാഹനാപകടം, ലോറി മറിഞ്ഞു വീണു

Apr 26, 2024 07:45 AM

#accident | വാഹനാപകടം; ദേശീയ പാതയിൽ മടപ്പള്ളിയിൽ വാഹനാപകടം, ലോറി മറിഞ്ഞു വീണു

ലോറിയിൽ ഉണ്ടായിരുന്ന മൂന്നു പേരും അപകടം കൂടാതെ...

Read More >>
#loksabhaelection2024|  രാവിലെ തന്നെ വോട്ട് രേഖപ്പെടുത്തി സ്ഥാനാർത്ഥികൾ; ബൂത്തുകളിൽ നീണ്ട നിര

Apr 26, 2024 07:37 AM

#loksabhaelection2024| രാവിലെ തന്നെ വോട്ട് രേഖപ്പെടുത്തി സ്ഥാനാർത്ഥികൾ; ബൂത്തുകളിൽ നീണ്ട നിര

സ്ഥാനാർത്ഥികളും രാഷ്ട്രീയ നേതാക്കളും ഉൾപ്പെടെയുള്ളവർ പുലർച്ചെ തന്നെ വിവിധ പോളിംഗ് ബൂത്തുകളിൽ...

Read More >>
#LokSabhaElection2024 |മോക്പോൾ വൈകി; പാറക്കടവിലും വാണിമേലിലും വോട്ടിംഗ് യന്ത്രം തകരാറിലായി

Apr 26, 2024 07:22 AM

#LokSabhaElection2024 |മോക്പോൾ വൈകി; പാറക്കടവിലും വാണിമേലിലും വോട്ടിംഗ് യന്ത്രം തകരാറിലായി

പാലൂർ ഗവൺമെന്റ് എൽ പി സ്കൂളിലെ 70, 72 പോത്തുകളിലാണ് വോട്ടിംഗ് യന്ത്രം തകരാറിലായത്....

Read More >>
Top Stories