ഡിവൈഎഫ്ഐ അഖിലേന്ത്യ ഭാരവാഹികളെ ഇന്ന് പ്രഖ്യാപിക്കും

ഡിവൈഎഫ്ഐ അഖിലേന്ത്യ ഭാരവാഹികളെ ഇന്ന് പ്രഖ്യാപിക്കും
Advertisement
May 15, 2022 12:10 PM | By Susmitha Surendran

തിരുവനന്തപുരം: ഡിവൈഎഫ്ഐ അഖിലേന്ത്യ ഭാരവാഹികളെ ഇന്ന് പ്രഖ്യാപിക്കും. അഖിലേന്ത്യ പ്രസിഡന്റായി എ എ റഹീം എം പി തുടരാൻ ധാരണ. ജനറൽ സെക്രട്ടറി അബോയ് മുഖർജി മാറും. ഹിമാഗ്ന ഭട്ടാചാര്യ പുതിയ സെക്രട്ടറിയാകും. എം വിജിൻ എംഎൽഎയെ ഡിവൈഎഫ്ഐ കേന്ദ്ര കമ്മിറ്റിയിൽ നിന്നും മാറ്റിയേക്കും. കണ്ണൂർ ജില്ലാ സെക്രട്ടറി എൻ ഷാജറിനെ പട്ടികയിൽ ഉൾപ്പെടുത്തി.

കര്‍ഷക പ്രക്ഷോഭ മാതൃകയില്‍ തൊഴില്ലായ്മക്കെതിരേ രാജ്യവ്യാപക സമരം സംഘടിപ്പിക്കാനും ഡി.വൈ.എഫ്.ഐ. ഒരുങ്ങുന്നു. കൊല്‍ക്കത്തയില്‍ നടക്കുന്ന സംഘടനയുടെ അഖിലേന്ത്യ സമ്മേളനത്തില്‍ സമരത്തിന്റെ രൂപരേഖ തയ്യാറാക്കും.

നരേന്ദ്ര മോദി സര്‍ക്കാരിനെതിരേ വിജയിച്ച കര്‍ഷക സംഘടനകളുടെ സമരത്തിന്റെ മാതൃകയില്‍ വിവിധ യുവജന സംഘടനകളെ പങ്കെടുപ്പിച്ച് പ്രതിഷേധ സമരം സംഘടിപ്പിക്കാനാണ് ഡി.വൈ.എഫ്.ഐ. ആലോചിക്കുന്നത്.

രാഷ്ട്രീയ പാര്‍ട്ടികളുടെ നേതൃത്വത്തില്‍ സമരം നടത്താതെ യുവജന സംഘടനകളെ അണിനിരത്തിയുള്ള സമരമാണ് സംഘടന ആലോചിക്കുന്നത്. സമരത്തിന്റെ രൂപം സംബന്ധിച്ച് ഡി.വൈ.എഫ്.ഐ. അഖിലേന്ത്യാ സമ്മേളനത്തില്‍ അന്തിമരൂപമാകും.

DYFI All India office bearers will be announced today.

Next TV

Related Stories
‘മുഖ്യമന്ത്രിയെ ആക്രമിക്കാൻ വന്നാൽ കൈയും കെട്ടി നോക്കി നിൽക്കണോ ?’ - കെ.കെ ശൈലജ

Jun 28, 2022 03:49 PM

‘മുഖ്യമന്ത്രിയെ ആക്രമിക്കാൻ വന്നാൽ കൈയും കെട്ടി നോക്കി നിൽക്കണോ ?’ - കെ.കെ ശൈലജ

‘മുഖ്യമന്ത്രിയെ ആക്രമിക്കാൻ വന്നാൽ കൈയും കെട്ടി നോക്കി നിൽക്കണോ ?’ - കെ.കെ...

Read More >>
മുഖ്യമന്ത്രിയുടെ ആരോപണങ്ങൾക്ക് മറുപടിയുമായി വി ഡി സതീശന്‍

Jun 27, 2022 03:42 PM

മുഖ്യമന്ത്രിയുടെ ആരോപണങ്ങൾക്ക് മറുപടിയുമായി വി ഡി സതീശന്‍

മുഖ്യമന്ത്രിയുടെ ആരോപണങ്ങൾക്ക് മറുപടിയുമായി വി ഡി...

Read More >>
‘രാഹുൽഗാന്ധിയുടെ ഓഫീസ് തകർത്ത സംഭവം’; പ്രകോപന പ്രസം​ഗവുമായി ഡിസിസി പ്രസിഡന്റ്

Jun 27, 2022 02:51 PM

‘രാഹുൽഗാന്ധിയുടെ ഓഫീസ് തകർത്ത സംഭവം’; പ്രകോപന പ്രസം​ഗവുമായി ഡിസിസി പ്രസിഡന്റ്

‘രാഹുൽഗാന്ധിയുടെ ഓഫീസ് തകർത്ത സംഭവം’; പ്രകോപന പ്രസം​ഗവുമായി ഡിസിസി...

Read More >>
എക്സൈസ് മന്ത്രിയെ ട്രോളി രാഹുൽ മാങ്കൂട്ടത്തിലിന്റെ ഫെയ്സ്ബുക്ക് പോസ്റ്റ്.

Jun 26, 2022 03:08 PM

എക്സൈസ് മന്ത്രിയെ ട്രോളി രാഹുൽ മാങ്കൂട്ടത്തിലിന്റെ ഫെയ്സ്ബുക്ക് പോസ്റ്റ്.

എക്സൈസ് മന്ത്രിയെ ട്രോളി രാഹുൽ മാങ്കൂട്ടത്തിലിന്റെ ഫെയ്സ്ബുക്ക്...

Read More >>
വി.ഡി.സതീശന്റെ പ്രകോപന പെരുമാറ്റത്തെ രൂക്ഷമായി വിമര്‍ശിച്ച്  കോടിയേരി

Jun 26, 2022 12:31 PM

വി.ഡി.സതീശന്റെ പ്രകോപന പെരുമാറ്റത്തെ രൂക്ഷമായി വിമര്‍ശിച്ച് കോടിയേരി

വി.ഡി.സതീശന്റെ പ്രകോപന പെരുമാറ്റത്തെ രൂക്ഷമായി വിമര്‍ശിച്ച് കോടിയേരി...

Read More >>
രാഹുല്‍ ഗാന്ധിയുടെ ഓഫീസ് ആക്രമണത്തെ അപലപിച്ച് എസ്എഫ്ഐ

Jun 25, 2022 10:45 AM

രാഹുല്‍ ഗാന്ധിയുടെ ഓഫീസ് ആക്രമണത്തെ അപലപിച്ച് എസ്എഫ്ഐ

രാഹുല്‍ ഗാന്ധിയുടെ ഓഫീസ് ആക്രമണത്തെ അപലപിച്ച്...

Read More >>
Top Stories