ബംഗ്ലാദേശ് താരം ഷാക്കിബ് അൽ ഹസന് കൊവിഡ് സ്ഥിരീകരിച്ചു. ഇന്നലെ നടത്തിയകൊവിഡ് ടെസ്റ്റിലാണ് താരം പോസിറ്റീവായത്. താരം നിലവിൽ ഐസൊലേഷനിലാണ്.

ശ്രീലങ്കക്കെതിരെ മെയ് 15ന് ആരംഭിക്കുന്ന ടെസ്റ്റ് മത്സരത്തിൽ താരം കളിക്കില്ലെന്ന് ബംഗ്ലാദേശ് ക്രിക്കറ്റ് അറിയിച്ചു. താരത്തിനു പകരക്കാരെ പ്രഖ്യാപിച്ചിട്ടില്ല.
Shakib Al Hasan covid from Bangladesh
