കൊല്ലത്ത് വീട്ടമ്മയെ വെട്ടിക്കൊലപ്പെടുത്തിയ ശേഷം ഭര്‍ത്താവ് ആത്മഹത്യ ചെയ്തു

കൊല്ലത്ത് വീട്ടമ്മയെ വെട്ടിക്കൊലപ്പെടുത്തിയ ശേഷം ഭര്‍ത്താവ് ആത്മഹത്യ ചെയ്തു
Apr 20, 2022 02:23 PM | By Vyshnavy Rajan

കൊല്ലം : കൊല്ലം കൊട്ടാരക്കരയില്‍ വീട്ടമ്മയെ വെട്ടിക്കൊലപ്പെടുത്തിയ ശേഷം ഭര്‍ത്താവ് ആത്മഹത്യ ചെയ്തു. പുല്ലാമല സ്വദേശി രാജനാണ് (64)ഭാര്യ രമയെ (56) കൊലപ്പെടുത്തിയ ശേഷം തൂങ്ങിമരിച്ചത്.

തടയാനെത്തിയ രമയുടെ സഹോദരി രതിയുടെ കൈ രാജന്‍ വെട്ടിമാറ്റി. ദിവസങ്ങളായി തുടരുന്ന കുടുംബ വഴക്കാണ് കൊലപാതകത്തിന് കാരണമെന്ന് പൊലീസ് പറഞ്ഞു.

ഇന്ന് രാവിലെ 11 മണിയോടെയാണ് സംഭവം. ഏറെ നാളുകളായി കുടുംബവഴക്കിനെ തുടര്‍ന്ന് രാജനും രമയും അകന്ന് കഴിയുകയായിരുന്നു. രമയുടെ മാതാവിന്റെ മരണാനന്തര ചടങ്ങുകളുമായി ബന്ധപ്പെട്ട തിരക്കിലായിരുന്നു രമ.

ഈ സമയത്താണ് റബര്‍ തോട്ടത്തില്‍ ഒളിച്ചിരുന്ന രാജന്‍ ആക്രമിച്ചത്. രമയെ വെട്ടിയ ശേഷം രാജന്‍ സമീപത്തെ തന്നെ മരത്തില്‍ തൂങ്ങിമരിക്കുകയായിരുന്നു. ഗുരുതരാവസ്ഥയിലുള്ള രതിയെ തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.

Her husband committed suicide after killing a housewife in Kollam

Next TV

Related Stories
#snake |പോളിംഗ് ബൂത്തിൽ ആറടി നീളമുള്ള അണലി; ഭയന്നോടി വോട്ടർമാരും ഉദ്യോഗസ്ഥരും

Apr 26, 2024 08:17 PM

#snake |പോളിംഗ് ബൂത്തിൽ ആറടി നീളമുള്ള അണലി; ഭയന്നോടി വോട്ടർമാരും ഉദ്യോഗസ്ഥരും

വനം വകുപ്പ് ഉദ്യോഗസ്ഥരെത്തി പാമ്പിനെ പിടികൂടി കൊണ്ടുപോയതോടെയാണ് വോട്ടെടുപ്പ് പുനരാരംഭിച്ചത്....

Read More >>
#death |രണ്ട് മണിക്കൂര്‍ ക്യൂ നിന്ന് വോട്ട് ചെയ്തതിന് പിന്നാലെ കുഴഞ്ഞുവീണ് മരിച്ചു

Apr 26, 2024 08:12 PM

#death |രണ്ട് മണിക്കൂര്‍ ക്യൂ നിന്ന് വോട്ട് ചെയ്തതിന് പിന്നാലെ കുഴഞ്ഞുവീണ് മരിച്ചു

ഇവിടെ പോളിങ് സമയം കഴിഞ്ഞും നീണ്ട ക്യൂ ആണ് തുടരുന്നത്....

Read More >>
#attack | കണ്ണൂരിൽ സിപിഎം ബൂത്ത് ഏജന്‍റിന് മര്‍ദ്ദനമേറ്റു; ലീഗ് പ്രവര്‍ത്തകര്‍ക്കെതിരെ പരാതി

Apr 26, 2024 07:55 PM

#attack | കണ്ണൂരിൽ സിപിഎം ബൂത്ത് ഏജന്‍റിന് മര്‍ദ്ദനമേറ്റു; ലീഗ് പ്രവര്‍ത്തകര്‍ക്കെതിരെ പരാതി

വോട്ടറോട് സംസാരിച്ചതിനെ ചൊല്ലിയുള്ള തർക്കത്തെ തുടർന്നാണ് മർദ്ദനമുണ്ടായതെന്നും...

Read More >>
#kmuraleedharan |ദൈവത്തിനറിയാം കള്ളനാണയങ്ങളെ, പത്മജ എനിക്കുവേണ്ടി പ്രാര്‍ഥിക്കേണ്ട - കെ. മുരളീധരന്‍

Apr 26, 2024 07:31 PM

#kmuraleedharan |ദൈവത്തിനറിയാം കള്ളനാണയങ്ങളെ, പത്മജ എനിക്കുവേണ്ടി പ്രാര്‍ഥിക്കേണ്ട - കെ. മുരളീധരന്‍

ഇത്തവണ എല്ലാവരും ഒറ്റക്കെട്ടായി പ്രവര്‍ത്തിച്ചു. അത് വലിയ ആത്മവിശ്വാസം പകരുന്നുണ്ടെന്നും മുരളീധരന്‍...

Read More >>
#clash | വോട്ടർമാരെ വാഹനങ്ങളിൽ എത്തിക്കുന്നതിനെ ചൊല്ലി തർക്കം; കൊല്ലത്ത് എൽഡിഎഫ്-യുഡിഎഫ് പ്രവർത്തകര്‍ തമ്മിൽ കയ്യാങ്കളി

Apr 26, 2024 07:26 PM

#clash | വോട്ടർമാരെ വാഹനങ്ങളിൽ എത്തിക്കുന്നതിനെ ചൊല്ലി തർക്കം; കൊല്ലത്ത് എൽഡിഎഫ്-യുഡിഎഫ് പ്രവർത്തകര്‍ തമ്മിൽ കയ്യാങ്കളി

വോട്ടർമാരെ വാഹനങ്ങളിൽ എത്തിക്കുന്നതിനെ ചൊല്ലിയുള്ള തർക്കമാണ് കയ്യാങ്കളിയിലേക്ക്...

Read More >>
#LokSabhaElection2024 |കണ്ണൂരില്‍ വോട്ടര്‍മാരുടെ നീണ്ട നിര; വോട്ടെടുപ്പ് ബോധപൂര്‍വ്വം വൈകിപ്പിക്കുന്നുവെന്ന് പരാതി

Apr 26, 2024 07:20 PM

#LokSabhaElection2024 |കണ്ണൂരില്‍ വോട്ടര്‍മാരുടെ നീണ്ട നിര; വോട്ടെടുപ്പ് ബോധപൂര്‍വ്വം വൈകിപ്പിക്കുന്നുവെന്ന് പരാതി

ഒരോ ബൂത്തിലും 50 മുതല്‍ 400 പേര്‍ വരെ ക്യൂവില്‍ നില്‍ക്കുന്നുണ്ട്....

Read More >>
Top Stories