കഷ്ടപ്പെട്ടിട്ടും ഒന്നും കിട്ടീല്ലേ....! കോഴിക്കോട് സൂപ്പർമാർക്കറ്റിൽ ഷട്ടർ പൊളിച്ച് അകത്തുകയറി കള്ളൻ, ഒന്നും മോഷണം പോയിട്ടില്ലെന്ന് ഉടമ

കഷ്ടപ്പെട്ടിട്ടും ഒന്നും കിട്ടീല്ലേ....! കോഴിക്കോട് സൂപ്പർമാർക്കറ്റിൽ ഷട്ടർ പൊളിച്ച് അകത്തുകയറി കള്ളൻ,  ഒന്നും മോഷണം പോയിട്ടില്ലെന്ന് ഉടമ
Jul 9, 2025 10:52 AM | By Athira V

കോഴിക്കോട്: ( www.truevisionnews.com ) കോഴിക്കോട് കൊടിയത്തൂർ ​ഗോതമ്പ് റോഡിലെ സൂപ്പർമാർക്കറ്റിൽ മോഷണ ശ്രമം. ഇന്നലെ രാത്രി 12 മണിയോടെയാണ് ഡൈലി നീഡ്‌സ് എന്ന സൂപ്പർ മാർക്കറ്റിൽ സംഭവം നടന്നത്.

കടയുടെ ഷട്ടർ പൊളിച്ച് അകത്തുകയറിയ കള്ളൻ കടയിലെ ക്യാഷ് കൗണ്ടർ ഉൾപ്പടെ പരതുന്ന സിസിടിവി ദൃശ്യവും ലഭിച്ചിട്ടുണ്ട്. അതേ സമയം കടയിൽ നിന്നും ഒന്നും മോഷണം പോയിട്ടില്ലെന്ന് ഉടമ അറിയിച്ചു. മുക്കം പോലീസ് സ്ഥലത്തെത്തി പരിശോധന നടത്തി. സിസിടിവി ദൃശ്യങ്ങളുടെ അടിസ്ഥാനത്തിൽ അന്വേഷണം നടക്കുന്നതായി പൊലീസ് അറിയിച്ചു.

Robbery attempt at supermarket on Kodiyathur Gotham Road, Kozhikode

Next TV

Related Stories
മഴ തകർക്കും; അടുത്ത അഞ്ച് ദിവസത്തേക്ക് മഴയ്ക്ക് സാധ്യത, രണ്ട് ജില്ലകളിൽ യെല്ലോ അലേർട്ട്

Jul 9, 2025 03:40 PM

മഴ തകർക്കും; അടുത്ത അഞ്ച് ദിവസത്തേക്ക് മഴയ്ക്ക് സാധ്യത, രണ്ട് ജില്ലകളിൽ യെല്ലോ അലേർട്ട്

അടുത്ത അഞ്ച് ദിവസത്തേക്ക് മഴയ്ക്ക് സാധ്യത, രണ്ട് ജില്ലകളിൽ യെല്ലോ...

Read More >>
'നിക്ഷിപ്ത താൽപര്യമില്ല, എല്ലാ കുട്ടികൾക്കും നീതി ഉറപ്പാക്കുകയെന്നതാണ് സർക്കാർ ലക്ഷ്യം '; ആർ ബിന്ദു

Jul 9, 2025 01:57 PM

'നിക്ഷിപ്ത താൽപര്യമില്ല, എല്ലാ കുട്ടികൾക്കും നീതി ഉറപ്പാക്കുകയെന്നതാണ് സർക്കാർ ലക്ഷ്യം '; ആർ ബിന്ദു

കീം ഫലം റദ്ദാക്കിയ ഹൈക്കോടതി ഉത്തരവില്‍ പ്രതികരിച്ച് ഉന്നത വിദ്യാഭ്യാസ മന്ത്രി ആര്‍...

Read More >>
അലക്കാനിട്ട വസ്ത്രങ്ങളെടുത്ത് വരുമ്പോൾ കോണിപ്പടിയിൽ നിന്ന് കാൽ തെന്നി വീണു; ചികിത്സയിലായിരുന്ന കോഴിക്കോട് സ്വദേശിനി മരിച്ചു

Jul 9, 2025 01:51 PM

അലക്കാനിട്ട വസ്ത്രങ്ങളെടുത്ത് വരുമ്പോൾ കോണിപ്പടിയിൽ നിന്ന് കാൽ തെന്നി വീണു; ചികിത്സയിലായിരുന്ന കോഴിക്കോട് സ്വദേശിനി മരിച്ചു

കോണിപ്പടിയിൽ നിന്ന് കാൽ തെന്നി വീണു, ചികിത്സയിലായിരുന്ന കോഴിക്കോട് സ്വദേശിനി...

Read More >>
ഒരു വഴിയും പോകണ്ട; കണ്ണൂർ പഴയങ്ങാടിയിൽ പണിമുടക്കനുകൂലികൾ വാഹനങ്ങൾ തടഞ്ഞിട്ടു

Jul 9, 2025 01:04 PM

ഒരു വഴിയും പോകണ്ട; കണ്ണൂർ പഴയങ്ങാടിയിൽ പണിമുടക്കനുകൂലികൾ വാഹനങ്ങൾ തടഞ്ഞിട്ടു

കണ്ണൂർ പഴയങ്ങാടിയിൽ പണിമുടക്കനുകൂലികൾ വാഹനങ്ങൾ...

Read More >>
Top Stories

//Truevisionall