യാത്രക്കാരുടെ ശ്രദ്ധയ്ക്ക് ! ശബരി എക്‌സ്പ്രസ് ഇനി മുതല്‍ സൂപ്പര്‍ഫാസ്റ്റ് ട്രെയിനായി മാറുന്നു

യാത്രക്കാരുടെ ശ്രദ്ധയ്ക്ക് ! ശബരി എക്‌സ്പ്രസ് ഇനി മുതല്‍ സൂപ്പര്‍ഫാസ്റ്റ് ട്രെയിനായി മാറുന്നു
Jul 8, 2025 08:50 PM | By Athira V

( www.truevisionnews.com ) ശബരി എക്‌സ്പ്രസ് ഇനി മുതല്‍ സൂപ്പര്‍ഫാസ്റ്റ് ട്രെയിനായി മാറുന്നു. റെയില്‍വേ ബോര്‍ഡിന്റെ ഏറ്റവും പുതിയ ഉത്തരവ് പ്രകാരം, 17229/30 തിരുവനന്തപുരം സെന്‍ട്രല്‍ – സെക്കന്തരാബാദ് ശബരി എക്‌സ്പ്രസ് മെയില്‍/എക്‌സ്പ്രസില്‍ കാറ്റഗറിയില്‍ നിന്ന് സൂപ്പര്‍ഫാസ്റ്റ് വിഭാഗത്തിലേക്ക് അപ്ഗ്രേഡ് ചെയ്യുന്നു.

പുതിയ ക്രമത്തില്‍ ഓടിത്തുടങ്ങുന്ന തീയതി ഉടന്‍ പ്രഖ്യാപിക്കും. കൂടാതെ, ട്രെയിനിന്റെ പ്രാഥമിക മെയിന്റെനന്‍സ് തിരുവനന്തപുരം സെന്‍ട്രലിലേക്ക് മാറ്റും. 

17229/30 തിരുവനന്തപുരം സെന്‍ട്രല്‍ – സെക്കന്തരാബാദ് സൂപ്പര്‍ഫാസ്റ്റിന്റെ പുതുക്കിയ സമയക്രമം:

20630 – തിരുവനന്തപുരം സെന്‍ട്രല്‍ – സെക്കന്തരാബാദ് ശബരി സൂപ്പര്‍ഫാസ്റ്റ് എക്‌സ്പ്രസ്.  തിരുവനന്തപുരം സെന്‍ട്രലില്‍ നിന്ന് പുറപ്പെടുന്ന സമയം: 6:45 എഎം, സെക്കന്തരാബാദില്‍ എത്തിച്ചേരുന്ന സമയം: 11:00 എഎം (അടുത്ത ദിവസം) . 

20629 – സെക്കന്തരാബാദില്‍ – തിരുവനന്തപുരം സെന്‍ട്രല്‍ ശബരി സൂപ്പര്‍ഫാസ്റ്റ് എക്‌സ്പ്രസ്. സെക്കന്തരാബാദില്‍ നിന്ന് പുറപ്പെടുന്ന സമയം: 2:35 പിഎം, തിരുവനന്തപുരം സെന്‍ട്രലില്‍ എത്തിച്ചേരുന്ന സമയം: 6:20 പിഎം

Sabari Express to become superfast train from now on

Next TV

Related Stories
ആലുവയിൽ രണ്ട് കുട്ടികൾക്ക് എച്ച്1 എന്‍1 സ്ഥിരീകരിച്ചു

Jul 18, 2025 10:59 AM

ആലുവയിൽ രണ്ട് കുട്ടികൾക്ക് എച്ച്1 എന്‍1 സ്ഥിരീകരിച്ചു

ആലുവയിൽ രണ്ട് കുട്ടികൾക്ക് എച്ച്1 എന്‍1...

Read More >>
 പത്തനംതിട്ട കടമ്മനിട്ടയിൽ സ്കൂൾ കെട്ടിടം തകർന്ന് വീണു

Jul 18, 2025 10:36 AM

പത്തനംതിട്ട കടമ്മനിട്ടയിൽ സ്കൂൾ കെട്ടിടം തകർന്ന് വീണു

പത്തനംതിട്ട കടമ്മനിട്ടയിൽ സ്കൂൾ കെട്ടിടം തകർന്ന്...

Read More >>
ദാരുണം, ബന്ധുക്കള്‍ക്കൊപ്പം ഗോവയിലേക്ക് പുറപ്പെട്ട അൻപത്താറുകാരൻ തീവണ്ടിയില്‍ നിന്ന് വീണ് മരിച്ചു

Jul 18, 2025 10:24 AM

ദാരുണം, ബന്ധുക്കള്‍ക്കൊപ്പം ഗോവയിലേക്ക് പുറപ്പെട്ട അൻപത്താറുകാരൻ തീവണ്ടിയില്‍ നിന്ന് വീണ് മരിച്ചു

ഗോവയിലേക്ക് ബന്ധുക്കള്‍ക്കൊപ്പം പുറപ്പെട്ട തൃശ്ശൂര്‍ സ്വദേശി തീവണ്ടിയില്‍നിന്ന് വീണ്...

Read More >>
നീന്താനിറങ്ങിയപ്പോൾ  ഒഴുക്കിൽപ്പെട്ടു ;എൻജിനീയറിങ്  വിദ്യാർഥി  മുങ്ങി മരിച്ചു

Jul 18, 2025 08:53 AM

നീന്താനിറങ്ങിയപ്പോൾ ഒഴുക്കിൽപ്പെട്ടു ;എൻജിനീയറിങ് വിദ്യാർഥി മുങ്ങി മരിച്ചു

മനക്കൊടി പുള്ളിൽ കോൾ ടൂറിസം പദ്ധതി മേഖലയിലെ വിളക്കം മാടം കോൾ പാടത്ത് കുളിക്കാൻ ഇറങ്ങിയ എൻജിനീയറിങ് വിദ്യാർഥി മുങ്ങി...

Read More >>
വിദ്യാർത്ഥി ഷോക്കേറ്റ് മരിച്ച സംഭവം: മുഴുവൻ എയ്ഡഡ് മാനേജുമെൻ്റ് സ്കൂൾ കെട്ടിടങ്ങളിലും വീണ്ടും ഫിറ്റ്നസ് പരിശോധന നടത്തും - മന്ത്രി ശിവൻകുട്ടി

Jul 18, 2025 08:41 AM

വിദ്യാർത്ഥി ഷോക്കേറ്റ് മരിച്ച സംഭവം: മുഴുവൻ എയ്ഡഡ് മാനേജുമെൻ്റ് സ്കൂൾ കെട്ടിടങ്ങളിലും വീണ്ടും ഫിറ്റ്നസ് പരിശോധന നടത്തും - മന്ത്രി ശിവൻകുട്ടി

മുഴുവൻ എയ്ഡഡ് മാനേജുമെൻ്റ് സ്കൂൾ കെട്ടിടങ്ങളിലും വീണ്ടും ഫിറ്റ്നസ് പരിശോധന നടത്തും - മന്ത്രി...

Read More >>
ഇനി ഇല്ല ; സോപ്പും സോപ്പുപൊടിയുമൊക്കെ ഭക്ഷിക്കുന്ന കുള്ളൻ കാട്ടാന ചെരിഞ്ഞു

Jul 18, 2025 08:17 AM

ഇനി ഇല്ല ; സോപ്പും സോപ്പുപൊടിയുമൊക്കെ ഭക്ഷിക്കുന്ന കുള്ളൻ കാട്ടാന ചെരിഞ്ഞു

പനമരം നടവയല്‍ നെയ്ക്കുപ്പയിലെ ജനവാസ മേഖലയിൽ നിരന്തരമെത്തിയിരുന്ന കുള്ളന്‍ എന്ന് നാട്ടുകാര്‍ പേരിട്ട ആന ചരിഞ്ഞു....

Read More >>
Top Stories

//Truevisionall