കണ്ണൂർ: (truevisionnews.com) മാഹിയിൽ നിന്നും പിക്കപ്പ് വാനിൽ കടത്തുകയായിരുന്ന 100 കുപ്പി വിദേശ മദ്യം പിടികൂടി. സംഭവവുമായി ബന്ധപ്പെട്ട് രണ്ടു പേർ അറസ്റ്റിൽ.
തമിഴ്നാട് കാമാച്ചിപുരം സ്വദേശി ശശി, മേട്ടു പട്ടി സ്വദേശി ശരവണൻ എന്നിവരാണ് എക്സൈസിന്റെ പിടിയിലായത്. വടകരയിൽ എക്‌സൈസ് നടത്തിയ വാഹന പരിശോധനയിലാണ് ഇവർ പിടിയിലായത്. കണ്ണൂരിൽ പഴ വർഗ്ഗങ്ങൾ ഇറക്കി തിരികെ പോകുമ്പോളാണ് ഇവർ വാഹനത്തിൽ മദ്യം കടത്തിയത്.
.gif)

Two arrested with 100 bottles Mahe liquor Vadakara
