സുഹൃത്തുക്കൾക്കൊപ്പം കുളിക്കുന്നതിനിടെ അപകടം; കൂത്താട്ടുകുളത്ത് വിദ്യാർത്ഥി കുളത്തിൽ മുങ്ങി മരിച്ചു

സുഹൃത്തുക്കൾക്കൊപ്പം കുളിക്കുന്നതിനിടെ അപകടം; കൂത്താട്ടുകുളത്ത് വിദ്യാർത്ഥി കുളത്തിൽ മുങ്ങി മരിച്ചു
Jun 27, 2025 06:09 PM | By VIPIN P V

എറണാകുളം: ( www.truevisionnews.com ) കൂത്താട്ടുകുളം പാലക്കുഴയിൽ വിദ്യാർത്ഥി കുളത്തിൽ മുങ്ങി മരിച്ചു. പാലക്കുഴ കാവുംഭാഗത്ത് ഐനുമാക്കിൽ കെവിൻ (16) ആണ് മരിച്ചത്. സുഹൃത്തുക്കളോടൊപ്പം കുളിക്കുന്നതിനിടെ കെവിൻ കുളത്തിൽ മുങ്ങി പോവുകയായിരുന്നു.

കൂത്താട്ടുകുളം അഗ്നി രക്ഷാ സേനയെത്തി കെവിനെ കുളത്തിൽ നിന്ന് പുറത്തെടുത്ത് കൂത്താട്ടുകുളം സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മൂവാറ്റുപുഴ എസ്എൻഡിപി സ്കൂളിലെ പ്ലസ് വൺ വിദ്യാർഥിയാണ് കെവിൻ. മൃതദേഹം ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്.


student drowned while bathing pond with friends koothattukulam

Next TV

Related Stories
താൻ ജാതീയത വിറ്റ് കാശാക്കുന്നില്ല, ഭാരതാംബ വിഷയത്തിൽ പാട്ടിലൂടെ പ്രതികരിക്കും - വേടൻ

Jun 26, 2025 02:06 PM

താൻ ജാതീയത വിറ്റ് കാശാക്കുന്നില്ല, ഭാരതാംബ വിഷയത്തിൽ പാട്ടിലൂടെ പ്രതികരിക്കും - വേടൻ

ഭാരതാംബ വിഷയത്തിൽ പാട്ടിലൂടെ പ്രതികരിക്കുമെന്ന് റാപ്പർ വേടൻ....

Read More >>
അശ്രദ്ധ ജീവനെടുത്തു, ലോറിയില്‍ നിന്നിറക്കവെ റേഞ്ച് റോവറിന്‍റെ നിയന്ത്രണംവിട്ടു; ജീവനക്കാരന് ദാരുണാന്ത്യം

Jun 23, 2025 05:00 PM

അശ്രദ്ധ ജീവനെടുത്തു, ലോറിയില്‍ നിന്നിറക്കവെ റേഞ്ച് റോവറിന്‍റെ നിയന്ത്രണംവിട്ടു; ജീവനക്കാരന് ദാരുണാന്ത്യം

ലോറിയില്‍ നിന്നിറക്കവെ റേഞ്ച് റോവറിന്‍റെ നിയന്ത്രണംവിട്ടു; ജീവനക്കാരന്...

Read More >>
Top Stories










Entertainment News