തലശ്ശേരി സ്വദേശിയുമുണ്ടല്ലോ...! വിമാനത്താവളത്തിൽ വൻ സിഗററ്റ് വേട്ട; യുവതിയടക്കം നാല് പേർ പിടിയിൽ

തലശ്ശേരി സ്വദേശിയുമുണ്ടല്ലോ...! വിമാനത്താവളത്തിൽ വൻ സിഗററ്റ് വേട്ട; യുവതിയടക്കം നാല് പേർ പിടിയിൽ
Jun 24, 2025 07:40 PM | By Susmitha Surendran

കൊച്ചി: ( truevisionnews.com) എറണാകുളം നെടുമ്പാശേരി അന്താരാഷ്ട്ര വിമാനത്താവളത്തിൽ വൻ സിഗററ്റ് വേട്ട. ദുബൈയിൽ നിന്ന് വന്ന തലശേരി സ്വദേശി അബ്ദുൾ സലാം, മംഗലാപുരം സ്വദേശി സമീന, മുഹമ്മദ് ഇക്ബാൽ, മുഹമ്മദ് ഇസ്മായിൽ എന്നിവരാണ് പിടിയിലായത്.

അനധികൃതമായി കടത്തിക്കൊണ്ടുവന്ന അഞ്ച് ലക്ഷത്തിലേറെ രൂപ വില വരുന്ന സിഗരറ്റുകളാണ് പിടികൂടിയത്. ഇതോടൊപ്പം ഫെയ്‌സ് വാഷ് ഉൽപ്പന്നങ്ങളും ഇവരുടെ കൈയ്യിൽ നിന്നും കസ്റ്റംസ് പിടിച്ചെടുത്തിട്ടുണ്ട്. ബാഗേജുകൾക്കകത്ത് വസ്ത്രങ്ങൾക്കിടയിലും മറ്റും ഒളിപ്പിച്ചാണ് ഉൽപ്പന്നങ്ങൾ കേരളത്തിലേക്ക് കൊണ്ടുവന്നതെന്ന് കസ്റ്റംസ് അധികൃതർ പറയുന്നു.

Massive cigarette bust Nedumbassery International Airport.

Next TV

Related Stories
ആൻസി നീ നിർത്തിയില്ലേ...! 53.950 ഗ്രാം മെത്താംഫിറ്റമിനുമായി വടകര സ്വദേശിനി യുവതി ഉൾപ്പെടെ മൂന്നുപേർ പിടിയിൽ

Jul 27, 2025 06:32 PM

ആൻസി നീ നിർത്തിയില്ലേ...! 53.950 ഗ്രാം മെത്താംഫിറ്റമിനുമായി വടകര സ്വദേശിനി യുവതി ഉൾപ്പെടെ മൂന്നുപേർ പിടിയിൽ

പാലക്കാട് 53.950 ഗ്രാം മെത്താംഫിറ്റമിനുമായി 2 യുവതികളും ഒരു യുവാവും അറസ്റ്റിലായി....

Read More >>
 ഇന്ന് മരണം മൂന്ന് ....! മലപ്പുറത്ത് പൊട്ടിവീണ വൈദ്യുതി ലൈനിൽ നിന്ന് ഷോക്കേറ്റ് പതിനെട്ടുകാരൻ മരിച്ചു

Jul 27, 2025 06:12 PM

ഇന്ന് മരണം മൂന്ന് ....! മലപ്പുറത്ത് പൊട്ടിവീണ വൈദ്യുതി ലൈനിൽ നിന്ന് ഷോക്കേറ്റ് പതിനെട്ടുകാരൻ മരിച്ചു

മലപ്പുറത്ത് പൊട്ടിവീണ വൈദ്യുതി ലൈനിൽ നിന്ന് ഷോക്കേറ്റ് പതിനെട്ടുകാരൻ...

Read More >>
പാലോട് രവിയുടെ രാജിക്ക് പിന്നാലെ മധുരവിതരണം; യൂത്ത് കോണ്‍ഗ്രസ് നേതാവിനെതിരെ നടപടി

Jul 27, 2025 03:29 PM

പാലോട് രവിയുടെ രാജിക്ക് പിന്നാലെ മധുരവിതരണം; യൂത്ത് കോണ്‍ഗ്രസ് നേതാവിനെതിരെ നടപടി

പാലോട് രവിയുടെ രാജിക്ക് പിന്നാലെ മധുരവിതരണം; യൂത്ത് കോണ്‍ഗ്രസ് നേതാവിനെതിരെ...

Read More >>
ആറ്റിങ്ങലിൽ വീടിന് മുന്നിൽ വൃദ്ധയെ ഷോക്കേറ്റ് മരിച്ച നിലയിൽ കണ്ടെത്തി

Jul 27, 2025 02:31 PM

ആറ്റിങ്ങലിൽ വീടിന് മുന്നിൽ വൃദ്ധയെ ഷോക്കേറ്റ് മരിച്ച നിലയിൽ കണ്ടെത്തി

തിരുവനന്തപുരം ആറ്റിങ്ങലിൽ വീടിനുമുന്നിൽ വൃദ്ധയെ ഷോക്കേറ്റ് മരിച്ച നിലയിൽ...

Read More >>
Top Stories

//Truevisionall