പാതിവില തട്ടിപ്പ് കേസ്; പ്രായമായെന്ന പരിഗണന, പ്രതി കെ എന്‍ ആനന്ദകുമാറിന് രണ്ട് കേസുകളില്‍ ജാമ്യം

പാതിവില തട്ടിപ്പ് കേസ്; പ്രായമായെന്ന പരിഗണന, പ്രതി കെ എന്‍ ആനന്ദകുമാറിന് രണ്ട് കേസുകളില്‍ ജാമ്യം
Jun 23, 2025 09:07 PM | By Jain Rosviya

(truevisionnews.com)പാതിവില തട്ടിപ്പ് കേസിലെ പ്രതി കെ എന്‍ ആനന്ദകുമാറിന് രണ്ട് കേസുകളില്‍ ജാമ്യം. പ്രായമായെന്നും രോഗിയാണെന്നുമുള്ള പരിഗണനയിലാണ് ജാമ്യം അനുവദിച്ചത്. കരീലക്കുളങ്ങര പൊലീസ് രജിസ്റ്റര്‍ ചെയ്ത ക്രൈംബ്രാഞ്ച് അന്വേഷിക്കുന്ന കേസുകളിലാണ് ജസ്റ്റിസ് ബെച്ചു കുര്യന്‍ തോമസ് അധ്യക്ഷനായ സിംഗിള്‍ ബെഞ്ചിന്റെ നടപടി.

സര്‍ദാര്‍ പട്ടേല്‍ റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ട് വഴി പകുതി വിലയ്ക്ക് സ്‌കൂട്ടറും ഗൃഹോപകരണങ്ങളും നല്‍കാമെന്ന് വിശ്വസിപ്പിച്ച് അറുപതിനായിരം രൂപ തട്ടിയെടുത്തുവെന്ന കേസിലാണ് ജാമ്യം. പാതിവില തട്ടിപ്പില്‍ ആയിരത്തിലധികം കേസുകളാണ് സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ പൊലീസ് രജിസ്റ്റര്‍ ചെയ്തത്.

കേസില്‍ പ്രധാന പ്രതിയായ കെഎന്‍ ആനന്ദ കുമാര്‍ നിലവില്‍ റിമാന്‍ഡിലാണ്. രണ്ട് കേസുകളില്‍ ജാമ്യം ലഭിച്ചുവെങ്കിലും മറ്റ് കേസുകളില്‍ കൂടി ജാമ്യം നേടാതെ കെഎന്‍ ആനന്ദ് കുമാറിന് ജയിലില്‍ നിന്ന് പുറത്തിറങ്ങാനാവില്ല.



Half price fraud case accused KN Anandakumar gets bail two cases

Next TV

Related Stories
അശ്രദ്ധ ജീവനെടുത്തു, ലോറിയില്‍ നിന്നിറക്കവെ റേഞ്ച് റോവറിന്‍റെ നിയന്ത്രണംവിട്ടു; ജീവനക്കാരന് ദാരുണാന്ത്യം

Jun 23, 2025 05:00 PM

അശ്രദ്ധ ജീവനെടുത്തു, ലോറിയില്‍ നിന്നിറക്കവെ റേഞ്ച് റോവറിന്‍റെ നിയന്ത്രണംവിട്ടു; ജീവനക്കാരന് ദാരുണാന്ത്യം

ലോറിയില്‍ നിന്നിറക്കവെ റേഞ്ച് റോവറിന്‍റെ നിയന്ത്രണംവിട്ടു; ജീവനക്കാരന്...

Read More >>
 കുമ്പളങ്ങിയിലെ ഒഴിഞ്ഞ പറമ്പിൽ മനുഷ്യന്റെ തലയോട്ടി കണ്ടെത്തി

Jun 21, 2025 04:58 PM

കുമ്പളങ്ങിയിലെ ഒഴിഞ്ഞ പറമ്പിൽ മനുഷ്യന്റെ തലയോട്ടി കണ്ടെത്തി

കുമ്പളങ്ങിയിലെ ഒഴിഞ്ഞ പറമ്പിൽ മനുഷ്യന്റെ...

Read More >>
ശ​ക്ത​മാ​യ കാ​റ്റിൽ ആ​ൽ​മ​ര​ത്തി​ന്റെ ശി​ഖ​രം അ​ട​ർ​ന്നു​വീ​ണ് അ​ധ്യാ​പി​ക​ക്കും വി​ദ്യാ​ർ​ഥി​നി​ക്കും പ​രി​ക്ക്

Jun 18, 2025 01:21 PM

ശ​ക്ത​മാ​യ കാ​റ്റിൽ ആ​ൽ​മ​ര​ത്തി​ന്റെ ശി​ഖ​രം അ​ട​ർ​ന്നു​വീ​ണ് അ​ധ്യാ​പി​ക​ക്കും വി​ദ്യാ​ർ​ഥി​നി​ക്കും പ​രി​ക്ക്

ആ​ൽ​മ​ര​ത്തി​ന്റെ ശി​ഖ​രം അ​ട​ർ​ന്നു​വീ​ണ് അ​ധ്യാ​പി​ക​ക്കും വി​ദ്യാ​ർ​ഥി​നി​ക്കും...

Read More >>
Top Stories