ഭാരതാംബ വിവാദം തുടരുന്നു: കോഴിക്കോട് എസ്എഫ്ഐയും യുവമോർച്ചയും തമ്മിൽ സംഘർഷം

ഭാരതാംബ വിവാദം തുടരുന്നു: കോഴിക്കോട് എസ്എഫ്ഐയും യുവമോർച്ചയും തമ്മിൽ സംഘർഷം
Jun 21, 2025 11:29 AM | By Susmitha Surendran

കോഴിക്കോട്: (truevisionnews.com) രാജ്ഭവനിലെ ഭാരതാംബ ചിത്ര വിവാദം തെരുവിൽ സംഘർഷത്തിലേക്ക് നീങ്ങുന്നു. കോഴിക്കോട് തളിയിൽ വിദ്യാഭ്യാസ മന്ത്രിക്കെതിരെ പ്രതിഷേധത്തിന് ശ്രമിച്ച യുവമോർച്ച പ്രവർത്തകരെ എസ്എഫ്ഐ പ്രവർത്തകർ തടഞ്ഞു. ഇതാണ് സംഘർഷത്തിൽ കലാശിച്ചത്. മന്ത്രിക്കെതിരെ പ്രതിഷേധിച്ച യുവമോർച്ച പ്രവർത്തകരെ സംഭവസ്ഥലത്ത് നിന്ന് പൊലീസ് കസ്റ്റഡിയിലെടുത്തു.



rss bharath matha image Clashes between SFI and Yuva Morcha Kozhikode

Next TV

Related Stories
 കോഴിക്കോട് വടകരയിൽ ആക്രികച്ചവടത്തിന്റെ മറവിൽ മദ്യകടത്ത്; മധ്യവയസ്‌കൻ പിടിയിൽ

Jun 21, 2025 03:27 PM

കോഴിക്കോട് വടകരയിൽ ആക്രികച്ചവടത്തിന്റെ മറവിൽ മദ്യകടത്ത്; മധ്യവയസ്‌കൻ പിടിയിൽ

കോഴിക്കോട് വടകരയിൽ ആക്രികച്ചവടത്തിന്റെ മറവിൽ...

Read More >>
കണ്ണൂരിൽ ഇരുപത്തിരണ്ടുകാരനെ കാണാതായതായി പരാതി

Jun 21, 2025 03:13 PM

കണ്ണൂരിൽ ഇരുപത്തിരണ്ടുകാരനെ കാണാതായതായി പരാതി

കാഞ്ഞിരോട് തെരുവിലെ ഇരുപത്തിരണ്ട് വയസ്സുകാരനെ കാണാതായതായി പരാതി...

Read More >>
ടീം വർക്ക് ആണോ?  എംഡിഎംഎയുമായി യുവതി ഉൾപ്പെടെ ഏഴു പേർ പിടിയിൽ

Jun 21, 2025 03:02 PM

ടീം വർക്ക് ആണോ? എംഡിഎംഎയുമായി യുവതി ഉൾപ്പെടെ ഏഴു പേർ പിടിയിൽ

കൊല്ലം കൊട്ടിയത്ത് എംഡിഎംഎയുമായി യുവതി ഉൾപ്പെടെ ഏഴു പേർ...

Read More >>
Top Stories