ഉറങ്ങുന്നതിനുമുൻപ് ഫോൺ ഉപയോഗം കുറയ്‌ക്കൂ ...

ഉറങ്ങുന്നതിനുമുൻപ് ഫോൺ ഉപയോഗം കുറയ്‌ക്കൂ ...
Jun 20, 2025 07:32 PM | By Susmitha Surendran

(truevisionnews.com)  ഉറങ്ങുന്നതിനുമുമ്പ് ഫോണിന് ഒരു ഇടവേള നൽകുന്നത് നിങ്ങളുടെ ശരീരത്തിനും തലച്ചോറിനും വേണ്ടി ചെയ്യാൻ കഴിയുന്ന ഏറ്റവും നല്ല കാര്യങ്ങളിൽ ഒന്നാകാം. 

ഉറക്കത്തിന്റെ നിലവാരം മെച്ചപ്പെടുത്തുന്നു

ഫോണുകളിലെ ബ്ലൂ ലൈറ്റ് ഉറക്കത്തെ നിയന്ത്രിക്കുന്ന ഹോർമോണായ മെലറ്റോണിന്റെ പ്രവർത്തനത്തെ തടസ്സപ്പെടുത്തുന്നു. രാത്രിയിലെ ഫോൺ ഉപയോഗം കുറയ്ക്കുമ്പോൾ നിങ്ങളുടെ ശരീരം യാന്ത്രികമായി വിശ്രമിക്കുന്നു, ഇത് നിങ്ങളെ വേഗത്തിൽ ഉറങ്ങാനും കൂടുതൽ സമയം ഉറങ്ങാനും അനുവദിക്കുന്നു.

രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കുന്നു

സ്ഥിരമായ ഉറക്കം രക്തത്തിലെ പഞ്ചസാരയുടെ ബാലൻസുമായി ബന്ധപ്പെട്ട് കിടക്കുന്നു. ഉറക്കക്കുറവ് ദീർഘകാല അടിസ്ഥാനത്തിൽ ഇൻസുലിൻ പ്രതിരോധത്തിന് കാരണമാകും. ഇത് ടൈപ്പ് 2 ഡയബെറ്റിസ് പോലുള്ള രോഗങ്ങൾക്ക് കാരണമായേക്കാം.

തലച്ചോറിന്റെ പ്രവർത്തനവും ഓർമ്മശക്തിയും വർദ്ധിപ്പിക്കുന്നു

ആഴത്തിലുള്ള ഉറക്കം തലച്ചോറിന്റെ പ്രവർത്തനവും ഓർമ്മ ശക്തിയും വർധിപ്പിക്കുന്നു. സ്ക്രീനുകൾ ഉറക്കം തടസപ്പെടുത്തിയില്ലെങ്കിൽ മെച്ചപ്പെട്ട ഏകാഗ്രത, പ്രോബ്ലം സോൾവിങ് എന്നിവ നിങ്ങൾക്ക് കൈവരിക്കാനാകും

ആരോഗ്യകരമായ ശരീര ഭാരം നിയന്ത്രിക്കാൻ സഹായിക്കുന്നു

രാത്രിയിൽ കൂടുതൽ നേരം ഫോൺ ഉപയോഗിക്കുന്നത് മൂലം ഉറക്കക്കുറവ് ഉണ്ടാകുന്നു. ഇത് ഉയർന്ന കലോറി ഭക്ഷണങ്ങളോടുള്ള ആസക്തിക്ക് കാരണമാകുകയും വിശപ്പ് നിയന്ത്രിക്കുന്ന ഹോർമോണുകളെ തടസ്സപ്പെടുത്തുകയും ചെയ്യും. കൃത്യമായി ഉറങ്ങുന്നതിലൂടെ, നിങ്ങളുടെ മെറ്റബോളിസം നന്നായി പ്രവർത്തിക്കുകയും അടുത്ത ദിവസം നിങ്ങൾ അമിതമായി ഭക്ഷണം കഴിക്കാനുള്ള സാധ്യത കുറയുകയും ചെയ്യും

Reduce phone use before bed.

Next TV

Related Stories
പിരീഡ്സ് ക്യത്യ സമയത്ത് ആകാറില്ലേ? എന്നാൽ ഇതാകാം കാരണങ്ങൾ ...

Jul 30, 2025 06:15 PM

പിരീഡ്സ് ക്യത്യ സമയത്ത് ആകാറില്ലേ? എന്നാൽ ഇതാകാം കാരണങ്ങൾ ...

പിരീഡ്സ് ക്യത്യ സമയത്ത് ആകാറില്ലേ? എന്നാൽ ഇതാകാം കാരണങ്ങൾ...

Read More >>
ലൈംഗിക ബന്ധത്തിന് കിടപ്പറയിൽ ആത്മവിശ്വാസക്കുറവുണ്ടോ? പുരുഷന്മാർ അറിഞ്ഞിരിക്കേണ്ട അഞ്ച് കാര്യങ്ങൾ

Jul 29, 2025 05:23 PM

ലൈംഗിക ബന്ധത്തിന് കിടപ്പറയിൽ ആത്മവിശ്വാസക്കുറവുണ്ടോ? പുരുഷന്മാർ അറിഞ്ഞിരിക്കേണ്ട അഞ്ച് കാര്യങ്ങൾ

ലൈംഗിക ബന്ധത്തിന് കിടപ്പറയിൽ ആത്മവിശ്വാസക്കുറവുണ്ടോ? പുരുഷന്മാർ അറിഞ്ഞിരിക്കേണ്ട അഞ്ച്...

Read More >>
അടുക്കളയിൽ സൂക്ഷിക്കുക; സവാളയിലെ കറുത്ത പൊടി അപകടകാരി...? ഉള്ളിൽ പോയാൽ പണി കിട്ടും

Jul 28, 2025 09:14 PM

അടുക്കളയിൽ സൂക്ഷിക്കുക; സവാളയിലെ കറുത്ത പൊടി അപകടകാരി...? ഉള്ളിൽ പോയാൽ പണി കിട്ടും

സവാളയിലെ കറുത്ത പൊടി അപകടകാരി...? ഉള്ളിൽ പോയാൽ പണി...

Read More >>
രാവിലെ ചായ കുടിച്ചാലും വീണ്ടും ക്ഷീണമോ...? ഇനി ചായ തന്നെയാണോ വില്ലൻ...! അറിയാം ഗുണവും ദോഷവും

Jul 28, 2025 07:27 AM

രാവിലെ ചായ കുടിച്ചാലും വീണ്ടും ക്ഷീണമോ...? ഇനി ചായ തന്നെയാണോ വില്ലൻ...! അറിയാം ഗുണവും ദോഷവും

രാവിലെ ചായ കുടിച്ചാലും വീണ്ടും ക്ഷീണമോ...? ഇനി ചായ തന്നെയാണോ വില്ലൻ...! അറിയാം ഗുണവും...

Read More >>
മൂത്രം ഒഴിക്കാൻ മടിയാണല്ലേ...? എന്നാൽ ഇനി പിടിച്ചുവയ്ക്കുന്ന സ്വഭാവം മാറ്റിക്കോ ... പണി കിട്ടും

Jul 27, 2025 04:25 PM

മൂത്രം ഒഴിക്കാൻ മടിയാണല്ലേ...? എന്നാൽ ഇനി പിടിച്ചുവയ്ക്കുന്ന സ്വഭാവം മാറ്റിക്കോ ... പണി കിട്ടും

മൂത്രം ഒഴിക്കാൻ മടിയാണല്ലേ...? എന്നാൽ ഇനി പിടിച്ചുവയ്ക്കുന്ന സ്വഭാവം മാറ്റിക്കോ ... പണി കിട്ടും...

Read More >>
കർക്കടകത്തിൽ കുട്ടികൾക്കുണ്ടാകുന്ന ആരോഗ്യ പ്രശ്നങ്ങൾ; മാതാപിതാക്കൾ ഈ കാര്യങ്ങൾ ശ്രദ്ധിക്കണം....!

Jul 26, 2025 11:01 AM

കർക്കടകത്തിൽ കുട്ടികൾക്കുണ്ടാകുന്ന ആരോഗ്യ പ്രശ്നങ്ങൾ; മാതാപിതാക്കൾ ഈ കാര്യങ്ങൾ ശ്രദ്ധിക്കണം....!

കർക്കടകത്തിൽ കുട്ടികൾക്കുണ്ടാകുന്ന ആരോഗ്യ പ്രശ്നങ്ങൾ; മാതാപിതാക്കൾ ഈ കാര്യങ്ങൾ...

Read More >>
Top Stories

Entertainment News

//Truevisionall