ബീഹാറിന് മുകളിലായി ന്യുനമർദ്ദം; കേരളത്തിൽ ഏഴ് ദിവസം ശക്തമായ മഴയ്ക്ക് സാധ്യത

ബീഹാറിന് മുകളിലായി ന്യുനമർദ്ദം; കേരളത്തിൽ  ഏഴ് ദിവസം ശക്തമായ മഴയ്ക്ക് സാധ്യത
Jun 20, 2025 06:27 PM | By Susmitha Surendran

(truevisionnews.com) ബീഹാറിന് മുകളിലായി ന്യുനമര്‍ദ്ദം സ്ഥിതിചെയ്യുന്നു. വടക്ക് കിഴക്കന്‍ രാജസ്ഥാന് മുകളില്‍ ചക്രവാതച്ചുഴി സ്ഥിതിചെയ്യുന്നു. അതിനാല്‍ കേരളത്തില്‍ അടുത്ത ഏഴ് ദിവസം മഴയ്ക്ക് സാധ്യത. ജൂണ്‍ 22 മുതല്‍ 26 വരെ തീയതികളില്‍ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കും സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.

അടുത്ത 3 മണിക്കൂറിൽ കേരളത്തിലെ എല്ലാ ജില്ലകളിലും ഒറ്റപ്പെട്ടയിടങ്ങളിൽ ഇടത്തരം മഴയ്ക്കും മണിക്കൂറിൽ 40 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്നും കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു.



Heavy rain likely state for seven days

Next TV

Related Stories
ബീഫിനെ ഒഴിവാക്കേണ്ട..! ഇരിട്ടിയിൽ അന്യായമായി വർധിപ്പിച്ച വില കുറപ്പിച്ച് ഡിവൈഎഫ്ഐ

Jun 20, 2025 10:07 PM

ബീഫിനെ ഒഴിവാക്കേണ്ട..! ഇരിട്ടിയിൽ അന്യായമായി വർധിപ്പിച്ച വില കുറപ്പിച്ച് ഡിവൈഎഫ്ഐ

ഇരിട്ടി മേഖലയിൽ അന്യായമായി വർധിപ്പിച്ച ബീഫിന്റെ വില ഡിവൈഎഫ്ഐയുടെ ഇടപെടലിലൂടെ കുറയ്ക്കാൻ...

Read More >>
ഇതുവരെ നിർത്താനായില്ലേ ? കെ എസ് ആർ ടി സി ബസിൽ പെൺകുട്ടിയോട് ലൈംഗികാതിക്രമം; കായക്കൊടി സ്വദേശി സവാദ് വീണ്ടും അറസ്റ്റിൽ

Jun 20, 2025 09:41 PM

ഇതുവരെ നിർത്താനായില്ലേ ? കെ എസ് ആർ ടി സി ബസിൽ പെൺകുട്ടിയോട് ലൈംഗികാതിക്രമം; കായക്കൊടി സ്വദേശി സവാദ് വീണ്ടും അറസ്റ്റിൽ

കെ എസ് ആർ ടി സി ബസിൽ പെൺകുട്ടിയോട് ലൈംഗികാതിക്രമം; കായക്കൊടി സ്വദേശി സവാദ്...

Read More >>
അവധി തന്നെയാണല്ലോ ....;  പ്രൊഫഷണൽ കോളേജ് ഒഴികെ കുട്ടനാട് താലൂക്കിൽ അവധി

Jun 20, 2025 07:23 PM

അവധി തന്നെയാണല്ലോ ....; പ്രൊഫഷണൽ കോളേജ് ഒഴികെ കുട്ടനാട് താലൂക്കിൽ അവധി

പ്രൊഫഷണൽ കോളേജ് ഒഴികെ കുട്ടനാട് താലൂക്കിൽ...

Read More >>
  പെന്‍ഷന്‍ കൈയിലേക്ക്  ...; ക്ഷേമ പെന്‍ഷന്‍ വിതരണത്തിന് പണം അനുവദിച്ച് ഉത്തരവ് ഇറക്കി സര്‍ക്കാര്‍

Jun 20, 2025 07:15 PM

പെന്‍ഷന്‍ കൈയിലേക്ക് ...; ക്ഷേമ പെന്‍ഷന്‍ വിതരണത്തിന് പണം അനുവദിച്ച് ഉത്തരവ് ഇറക്കി സര്‍ക്കാര്‍

സംസ്ഥാനത്ത് ക്ഷേമ പെന്‍ഷന്‍ വിതരണത്തിന് പണം അനുവദിച്ച് സര്‍ക്കാര്‍ ഉത്തരവ്...

Read More >>
Top Stories










Entertainment News