സംശയ രോഗം ജീവനെടുത്തു ...; കുട്ടികളുടെ മുന്നില്‍ നിന്ന് രേണുകയെ മുറിയിലേക്ക് കൂട്ടികൊണ്ടുപോയി അരുംകൊല; പ്രതിക്കായി അന്വേഷണം

സംശയ രോഗം ജീവനെടുത്തു ...; കുട്ടികളുടെ മുന്നില്‍ നിന്ന് രേണുകയെ മുറിയിലേക്ക്  കൂട്ടികൊണ്ടുപോയി അരുംകൊല; പ്രതിക്കായി അന്വേഷണം
Jun 20, 2025 09:16 PM | By Susmitha Surendran

കൊല്ലം: (truevisionnews.com) സംശയ രോഗത്തെ തുടര്‍ന്ന് ഭാര്യയെ ഭര്‍ത്താവ് കത്രിക കൊണ്ട് കുത്തികൊലപ്പെടുത്തിയ സംഭവത്തിൽ പ്രതിക്കായി അന്വേഷണം ഊർജിതം . കുളത്തുപ്പുഴ ആറ്റിന് കിഴക്കേക്കര മനു ഭവനില്‍ രേണുകയെയാണ് ഭര്‍ത്താവ് സനുകുട്ടന്‍ കുത്തി കൊലപ്പെടുത്തിയത്. ഭാര്യയോടുള്ള സംശയത്തെ തുടര്‍ന്ന് സനുകുട്ടന്‍ വീട്ടില്‍ പതിവായി വഴക്കിടാറുണ്ടെന്നാണ് കുടുംബം പൊലീസിന് നല്‍കിയ മൊഴി.

ഇന്ന് രാവിലെ പതിനൊന്നരയോടെയാണ് കൊലപാതകം നടക്കുന്നത്. കുട്ടികളുടെ മുന്നില്‍ നിന്ന് രേണുകയെ മുറിയിലേക്ക് ഇയാള്‍ കൂട്ടികൊണ്ടു പോവുകയായിരുന്നു. മുറിയിലെത്തിയതിന് ശേഷം കത്രികയെടുത്ത് രേണുകയുടെ വയറ്റിലും കഴുത്തിലും ഇയാള്‍ ആഞ്ഞു കുത്തി.

ഉടന്‍ കുടുംബാംഗങ്ങളും അയല്‍വാസികളും ചേര്‍ന്ന് രേണുകയെ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. പ്രതിയായ സനുകുട്ടന്‍ കൃത്യം നടത്തിയതിന് ശേഷം കടന്നുകളഞ്ഞു. ഇയാള്‍ക്കായി അന്വേഷം നടന്നു വരികയാണ്.

investigation full swing suspect stabbing death his wife.

Next TV

Related Stories
ദമ്പതികൾ വയറിൽ ഒളിപ്പിച്ചത് 16 കോടി രൂപയുടെ കൊക്കയ്ൻ; ആശുപത്രിയിലെത്തിച്ച് വയറിളക്കി, 164 ലഹരി ഗുളികകൾ പുറത്തെടുത്തു

Jul 15, 2025 11:05 PM

ദമ്പതികൾ വയറിൽ ഒളിപ്പിച്ചത് 16 കോടി രൂപയുടെ കൊക്കയ്ൻ; ആശുപത്രിയിലെത്തിച്ച് വയറിളക്കി, 164 ലഹരി ഗുളികകൾ പുറത്തെടുത്തു

ബ്രസീൽ ദമ്പതികൾ കാപ്‌സ്യൂൾ രൂപത്തിലാക്കി വിഴുങ്ങി കടത്തിക്കൊണ്ടുവന്ന ഗുളികകൾ...

Read More >>
പൊലീസിൽ പരാതി നൽകിയതിന് വീട്ടിൽ അതിക്രമിച്ച് കയറി തീ വച്ചു, പിന്നാലെ വധഭീഷണി മുഴക്കി; പ്രതി പിടിയിൽ

Jul 15, 2025 10:12 PM

പൊലീസിൽ പരാതി നൽകിയതിന് വീട്ടിൽ അതിക്രമിച്ച് കയറി തീ വച്ചു, പിന്നാലെ വധഭീഷണി മുഴക്കി; പ്രതി പിടിയിൽ

ട്ടിൽ അതിക്രമിച്ച് കയറി തീ വക്കുകയും വീട്ടുകാരെ വധിക്കുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്ത കേസിലെ പ്രതി...

Read More >>
സ്കൂൾ സമയ മാറ്റത്തിൽ പിന്നോട്ടില്ല, ബോധ്യപ്പെടുത്താൻ ആരുമായും ചർച്ചക്ക് തയ്യാറെന്ന് മന്ത്രി വി ശിവൻകുട്ടി

Jul 15, 2025 09:14 PM

സ്കൂൾ സമയ മാറ്റത്തിൽ പിന്നോട്ടില്ല, ബോധ്യപ്പെടുത്താൻ ആരുമായും ചർച്ചക്ക് തയ്യാറെന്ന് മന്ത്രി വി ശിവൻകുട്ടി

സ്കൂൾ സമയ മാറ്റത്തിൽ പിന്നോട്ടില്ലെന്ന് പൊതുവിദ്യാഭ്യാസവും തൊഴിലും വകുപ്പ് മന്ത്രി വി...

Read More >>
കണ്ണൂർ പയ്യന്നൂരിൽ കുളത്തിൽ കുളിക്കാനിറങ്ങിയ യുവാവ് മുങ്ങിമരിച്ചു

Jul 15, 2025 09:01 PM

കണ്ണൂർ പയ്യന്നൂരിൽ കുളത്തിൽ കുളിക്കാനിറങ്ങിയ യുവാവ് മുങ്ങിമരിച്ചു

കണ്ണൂർ പയ്യന്നൂരിൽ കുളത്തിൽ കുളിക്കാനിറങ്ങിയ യുവാവ്...

Read More >>
Top Stories

Entertainment News

//Truevisionall