ബീഫിനെ ഒഴിവാക്കേണ്ട..! ഇരിട്ടിയിൽ അന്യായമായി വർധിപ്പിച്ച വില കുറപ്പിച്ച് ഡിവൈഎഫ്ഐ

ബീഫിനെ ഒഴിവാക്കേണ്ട..! ഇരിട്ടിയിൽ അന്യായമായി വർധിപ്പിച്ച വില കുറപ്പിച്ച് ഡിവൈഎഫ്ഐ
Jun 20, 2025 10:07 PM | By Athira V

കണ്ണൂർ : ( www.truevisionnews.com ) ഇരിട്ടി മേഖലയിൽ അന്യായമായി വർധിപ്പിച്ച ബീഫിന്റെ വില ഡിവൈഎഫ്ഐയുടെ ഇടപെടലിലൂടെ കുറയ്ക്കാൻ തീരുമാനമായി. 380 രൂപക്ക് നല്കിയിരുന്ന ബീഫിന്റെ വില 440 ഉം 460 ഉം രൂപയായി വ്യാപാരികൾ വർധിപ്പിച്ചിരുന്നു. തുടർന്ന് ഡിവൈഎഫ്ഐ ഇരിട്ടി ബ്ലോക്ക് കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധിക്കുകയും അന്യായമായി വർധിപ്പിച്ച നിരക്ക് കുറയ്ക്കണമെന്ന് ആവശ്യപ്പെടുകയും ചെയ്തു.

മീറ്റ് വർക്കേഴ്സ് യൂണിയൻ പ്രതിനിധികളും ബീഫ് വ്യാപാരികളും ഡിവൈഎഫ്ഐയുമായി നടത്തിയ ചർച്ചയിൽ ബീഫിൻ്റെ വർധിപ്പിച്ച വില പിൻവലിച്ച് പഴയ വിലയായ 380 രൂപയിൽ തന്നെ വില്ക്കാമെന്ന് തീരുമാനമാവുകയായിരുന്നു.

ചർച്ചയിൽ ഡി വൈ എഫ് ഐ ഇരിട്ടി ബ്ലോക്ക് സെക്രട്ടറി സിദ്ധാർത്ഥ് ദാസ്, പ്രസിഡണ്ട് പി വി ബിനോയ്, ട്രഷർ കെ കെ സനീഷ്, വൈസ് പ്രസിഡണ്ട് എം നിഖിലേഷ്, മീറ്റ് വർക്കേഴ്‌സ് യൂണിയൻ സംസ്ഥാന ജില്ല ഭാരവാഹികളായ വി പി റഷീദ്, വി കെ സി മജീദ്, ഷിജു ഉളിക്കൽ, ജലീൽ മഹീഷത്ത്, മുനീർ പി, മമ്മാലി വളവുപാറ എന്നിവർ പങ്കെടുത്തു.

DYFI protests unfairly increased beef prices Iritti

Next TV

Related Stories
കോഴിക്കോട്  സാമൂതിരി ചരിത്രത്തിലേക്ക് വെളിച്ചം വീശുന്ന ശിലാലിഖിതം കണ്ടെത്തി

Jul 30, 2025 11:18 PM

കോഴിക്കോട് സാമൂതിരി ചരിത്രത്തിലേക്ക് വെളിച്ചം വീശുന്ന ശിലാലിഖിതം കണ്ടെത്തി

മധ്യകാലത്ത് കോഴിക്കോട് പ്രദേശം അടക്കിവാണിരുന്ന സാമൂതിരി രാജവംശത്തിലെ മാനവിക്രമന്റെ പേര് പരാമർശിക്കുന്ന ശിലാലിഖിതം സംസ്ഥാന പുരാവസ്തു വകുപ്പ്...

Read More >>
മരിച്ചത് വടകര സ്വദേശിനി; മാഹി കനാലിൽ കണ്ടെത്തിയ സ്ത്രീയുടെ മൃതദേഹം തിരിച്ചറിഞ്ഞു

Jul 30, 2025 10:44 PM

മരിച്ചത് വടകര സ്വദേശിനി; മാഹി കനാലിൽ കണ്ടെത്തിയ സ്ത്രീയുടെ മൃതദേഹം തിരിച്ചറിഞ്ഞു

മാഹി കനാലിൽ കണ്ടെത്തിയ സ്ത്രീയുടെ മൃതദേഹം തിരിച്ചറിഞ്ഞു, മരിച്ചത് വടകര...

Read More >>
മാഹി പൊലീസ് എന്നാ സുമ്മാവ...! ജോലിക്ക് നിന്ന വീട്ടിൽ നിന്ന്  25 പവൻ സ്വർണാഭരണം കവർന്നു, ഹോം നഴ്സ് അടക്കം മുഴുവൻ പ്രതികളും പിടിയിൽ

Jul 30, 2025 10:28 PM

മാഹി പൊലീസ് എന്നാ സുമ്മാവ...! ജോലിക്ക് നിന്ന വീട്ടിൽ നിന്ന് 25 പവൻ സ്വർണാഭരണം കവർന്നു, ഹോം നഴ്സ് അടക്കം മുഴുവൻ പ്രതികളും പിടിയിൽ

പന്തക്കലിൽ ജോലിക്ക് നിന്ന വീട്ടിൽ നിന്ന് 25 പവൻ സ്വർണാഭരണം കവർന്നു, ഹോം നഴ്സ് അടക്കം മുഴുവൻ പ്രതികളും പിടിയിൽ...

Read More >>
കോഴിക്കോട് കുറ്റ്യാടി റൂട്ടിൽ വീണ്ടും അപകടം; പേരാമ്പ്രയിൽ സ്വകാര്യബസും ഓട്ടോയും കൂട്ടിയിടിച്ച് ഭിന്നശേഷിക്കാരന് പരിക്ക്

Jul 30, 2025 10:01 PM

കോഴിക്കോട് കുറ്റ്യാടി റൂട്ടിൽ വീണ്ടും അപകടം; പേരാമ്പ്രയിൽ സ്വകാര്യബസും ഓട്ടോയും കൂട്ടിയിടിച്ച് ഭിന്നശേഷിക്കാരന് പരിക്ക്

കോഴിക്കോട് പേരാമ്പ്രയിൽ സ്വകാര്യബസും ഓട്ടോയും കൂട്ടിയിടിച്ച് അപകടം, ഓട്ടോ യാത്രികനായ ഭിന്നശേഷിക്കാരന്...

Read More >>
ബസ് പണിമുടക്കുമെന്ന വാശിയിൽ തൊഴിലാളികൾ; പിന്തുണയില്ലെന്ന് ഉടമകളും തൊഴിലാളി യൂണിയനുകളും

Jul 30, 2025 09:17 PM

ബസ് പണിമുടക്കുമെന്ന വാശിയിൽ തൊഴിലാളികൾ; പിന്തുണയില്ലെന്ന് ഉടമകളും തൊഴിലാളി യൂണിയനുകളും

തൊട്ടിൽപ്പാലം തലശ്ശേരി റൂട്ടിലെ ബസ് കണ്ടക്ടറെ മർദ്ദിച്ച സംഭവം , ബസ് പണിമുടക്കുമെന്ന വാശിയിൽ...

Read More >>
'കേക്കും ലഡുവും വേണ്ട.. അരമന കാണാൻ വരികയും വേണ്ട...'; 'ഭരണഘടന പശു തിന്നുന്ന ഗതികേടിലാണ് രാജ്യം' -തലശ്ശേരി അതിരൂപത ആര്‍ച്ച് ബിഷപ്പ്

Jul 30, 2025 08:43 PM

'കേക്കും ലഡുവും വേണ്ട.. അരമന കാണാൻ വരികയും വേണ്ട...'; 'ഭരണഘടന പശു തിന്നുന്ന ഗതികേടിലാണ് രാജ്യം' -തലശ്ശേരി അതിരൂപത ആര്‍ച്ച് ബിഷപ്പ്

ഛത്തീസ്ഗഡിൽ കന്യാസ്ത്രീമാരെ ജയിലിൽ അടച്ചതിനെതിരെ കണ്ണൂർ കരുവഞ്ചാലിൽ കത്തോലിക്കാ...

Read More >>
Top Stories

Entertainment News

//Truevisionall