വീ​ട്ടി​ൽ അ​തി​ക്ര​മി​ച്ച് ക​യ​റി ബ​ലാ​ത്സം​ഗം; കോ​ഴി​ക്കോ​ട് പീഡനക്കേസിലെ പ്ര​തി പിടിയിൽ

വീ​ട്ടി​ൽ അ​തി​ക്ര​മി​ച്ച് ക​യ​റി ബ​ലാ​ത്സം​ഗം; കോ​ഴി​ക്കോ​ട്  പീഡനക്കേസിലെ പ്ര​തി പിടിയിൽ
Jun 20, 2025 12:24 PM | By Susmitha Surendran

കോ​ഴി​ക്കോ​ട്: (truevisionnews.com) ബ​ലാ​ത്സം​ഗ കേ​സി​ലെ പ്ര​തി പിടിയിൽ . ക​ക്കോ​ടി കി​ഴ​ക്കും​മു​റി സ്വ​ദേ​ശി എ​ളാ​രം​മ്പി​ടി വീ​ട്ടി​ൽ അ​ർ​ജു​ൻ (23)ആണ് അറസ്റ്റിലായത് . 2024 ഫെ​ബ്രു​വ​രി​യി​ൽ ന​ല്ല​ളം സ്വ​ദേ​ശി​നി​യാ​യ പ​രാ​തി​ക്കാ​രി​യു​ടെ ന​ഗ്ന ഫോ​ട്ടോ​യും വീഡി​യോ​യും കൈ​വ​ശ​മു​ണ്ടെ​ന്ന് ഭീ​ഷ​ണി​പെ​ടു​ത്തി ലൈം​ഗി​ക ചൂ​ഷ​ണ​ത്തി​ന് നി​ർ​ബ​ന്ധി​ച്ചു, വീ​ട്ടി​ൽ അ​തി​ക്ര​മി​ച്ച് ക​യ​റി ബ​ലാ​ത്സം​ഗം ചെ​യ്തു എ​ന്നീ കേ​സു​ക​ളി​ലാ​ണ് അ​റ​സ്റ്റ്.

എ​ല​ത്തൂ​ർ പൊ​ലീ​സ് കേ​സ് ര​ജി​സ്റ്റ​ർ ചെ​യ്ത് അ​ന്വേ​ഷ​ണം ന​ട​ത്തി​വ​രി​ക​യാ​യി​രു​ന്നു. പ്ര​തി​യെ കി​ഴ​ക്കും​മു​റി വെ​ച്ച് എ​ല​ത്തൂ​ർ സ്റ്റേ​ഷ​ൻ ഇ​ൻ​സ്പെ​ക്ട​ർ ര​ഞ്ജി​ത്തി​ന്റെ നി​ർ​ദേ​ശ​പ്ര​കാ​രം എ.​എ​സ്.​ഐ ര​ഞ്ജി​ത്ത്, എ​സ്.​സി.​പി.​ഒ​മാ​രാ​യ പ്ര​ശാ​ന്ത്, രൂ​പേ​ഷ്, സി.​പി.​ഒ വൈ​ശാ​ഖ്, സ​നോ​ജ് എ​ന്നി​വ​ർ ചേ​ർ​ന്നാ​ണ് ക​സ്റ്റ​ഡി​യി​ൽ എ​ടു​ത്ത​ത്. കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി​യ പ്ര​തി​യെ റി​മാ​ൻ​ഡ് ചെ​യ്തു.

Accused Kozhikode rape case arrested

Next TV

Related Stories
'ട്രാക്ടർ ദർശനത്തിന് അല്ല, ചരക്കിന് മാത്രം'; ഹൈക്കോടതിയുടെ കർശന വാക്കുകൾ എഡിജിപിയിലേക്കു നേരിട്ട്

Jul 16, 2025 12:10 PM

'ട്രാക്ടർ ദർശനത്തിന് അല്ല, ചരക്കിന് മാത്രം'; ഹൈക്കോടതിയുടെ കർശന വാക്കുകൾ എഡിജിപിയിലേക്കു നേരിട്ട്

ശബരിമലയിലെ ട്രാക്ടർ യാത്ര, എഡിജിപി എം ആർ അജിത്കുമാറിനെതിരെ ഹൈക്കോടതിയുടെ...

Read More >>
കോഴിക്കോട് കുറ്റ്യാടിയിൽ വനം വകുപ്പ് ഓഫീസ് ഉപരോധിച്ച് സി പി ഐ എം; ഉപരോധ സമരം കാട്ടാന ശല്യ പരിഹാരത്തിനായി

Jul 16, 2025 11:55 AM

കോഴിക്കോട് കുറ്റ്യാടിയിൽ വനം വകുപ്പ് ഓഫീസ് ഉപരോധിച്ച് സി പി ഐ എം; ഉപരോധ സമരം കാട്ടാന ശല്യ പരിഹാരത്തിനായി

കോഴിക്കോട് കുറ്റ്യാടിയിൽ കാട്ടാന ശല്യ പരിഹാരത്തിനായി വനം വകുപ്പ് ഓഫീസ് ഉപരോധിച്ച് സി പി ഐ...

Read More >>
'മാനവികത ഉയർത്തിപ്പിടിച്ചു, മനുഷ്യത്വപരമായ ഇടപെടലിലൂടെ കാന്തപുരം നമ്മുടെയെല്ലാം പ്രിയപ്പെട്ട മുസ്‌ലിയാരായി മാറിയിരിക്കുന്നു' - എം വി ഗോവിന്ദൻ

Jul 16, 2025 11:01 AM

'മാനവികത ഉയർത്തിപ്പിടിച്ചു, മനുഷ്യത്വപരമായ ഇടപെടലിലൂടെ കാന്തപുരം നമ്മുടെയെല്ലാം പ്രിയപ്പെട്ട മുസ്‌ലിയാരായി മാറിയിരിക്കുന്നു' - എം വി ഗോവിന്ദൻ

നിമിഷപ്രിയയുടെ കാര്യത്തിൽ നടന്നത് മനുഷ്യത്വപരമായ ഇടപെടലാണെന്നും അതിലൂടെ കാന്തപുരം നമ്മുടെയെല്ലാം പ്രിയപ്പെട്ട മുസ്‌ലിയാരായി...

Read More >>
Top Stories

Entertainment News

//Truevisionall