ഇളനീരാട്ടം കാണാനെത്തിയതെന്ന് സംശയം; തലശ്ശേരിയിൽ നിർത്തിയിട്ട ഓട്ടോയിൽ അബോധാവസ്ഥയിൽ കണ്ടെത്തിയ യുവാവ് മരിച്ചു

ഇളനീരാട്ടം കാണാനെത്തിയതെന്ന് സംശയം; തലശ്ശേരിയിൽ നിർത്തിയിട്ട ഓട്ടോയിൽ അബോധാവസ്ഥയിൽ കണ്ടെത്തിയ യുവാവ് മരിച്ചു
Jun 18, 2025 11:59 AM | By Susmitha Surendran

തലശ്ശേരി: (truevisionnews.com) തലശ്ശേരിയിൽ നിർത്തിയിട്ട ഓട്ടോയിൽ അബോധാവസ്ഥയിൽ കണ്ടെത്തിയ യുവാവ് മരിച്ചു. ലക്ഷ്മി നിലയത്തിൽ ലിജേഷ് (48) നെയാണ് ജഗന്നാഥ ക്ഷേത്രത്തിന്റെ കോമ്പൗണ്ടിൽ നിർത്തിയിട്ട ഓട്ടോറിക്ഷയിൽ അബോധാവസ്‌ഥയിൽ കണ്ടെത്തിയത്.

ഇളനീരാട്ടം കാണാനെത്തിയ യുവാവ് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ട് ഓട്ടോയിൽ കയറിയതാവാമെന്നാണ് പൊലീസ് കരുതുന്നത്. ഓട്ടോ ഡ്രൈവർ തിരിച്ചെത്തിയപ്പോഴാണ് ഓട്ടോയിൽ അബോധാവസ്ഥയിൽ യുവാവിനെ കാണുന്നത്. ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സ്ഥിരീകരിക്കുകയായിരുന്നു. ഭാര്യ : നിഷ.



Driver found dead parked auto Thalassery

Next TV

Related Stories
സമാധാനമായില്ലേ? ഇനി ധൈര്യമായി മീൻ കഴിക്കാം....; കടലിൽ കാത്സ്യം കാർബൈഡ് കലർന്നിട്ടില്ല -കുഫോസ് പഠനം

Jun 18, 2025 03:53 PM

സമാധാനമായില്ലേ? ഇനി ധൈര്യമായി മീൻ കഴിക്കാം....; കടലിൽ കാത്സ്യം കാർബൈഡ് കലർന്നിട്ടില്ല -കുഫോസ് പഠനം

കൊച്ചി കടലിൽ അപകടം-കടലിൽ കാത്സ്യം കാർബൈഡ് കലർന്നിട്ടില്ല...

Read More >>
 പാലക്കാട്‌ മധ്യവയസ്‌കനെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി

Jun 18, 2025 02:42 PM

പാലക്കാട്‌ മധ്യവയസ്‌കനെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി

പാലക്കാട്‌ മധ്യവയസ്‌കനെ തൂങ്ങി മരിച്ച നിലയിൽ...

Read More >>
തെളിവുമായി പെൺകുട്ടിയും; കുറ്റ്യാടിയിൽ  ലഹരി നൽകി ലൈംഗിക ചൂഷണം, പ്രതി അജ്നാസിനെതിരെ വീണ്ടും പോക്സോ കേസ്

Jun 18, 2025 02:39 PM

തെളിവുമായി പെൺകുട്ടിയും; കുറ്റ്യാടിയിൽ ലഹരി നൽകി ലൈംഗിക ചൂഷണം, പ്രതി അജ്നാസിനെതിരെ വീണ്ടും പോക്സോ കേസ്

കുറ്റ്യാടിയിൽ ലഹരി നൽകി ലൈംഗിക ചൂഷണം, പ്രതി അജ്നാസിനെതിരെ വീണ്ടും പോക്സോ...

Read More >>
കൊട്ടിയൂർ ബാവലി പുഴയിൽ കാണാതായ രണ്ടാമത്തെ യുവാവിൻ്റെ മൃതദേഹവും കണ്ടെത്തി

Jun 18, 2025 01:59 PM

കൊട്ടിയൂർ ബാവലി പുഴയിൽ കാണാതായ രണ്ടാമത്തെ യുവാവിൻ്റെ മൃതദേഹവും കണ്ടെത്തി

കൊട്ടിയൂർ ബാവലി പുഴയിൽ കാണാതായ രണ്ടാമത്തെ യുവാവിൻ്റെ മൃതദേഹവും...

Read More >>
Top Stories