കോഴിക്കോട് ബീച്ചിലെ തട്ടുകടകൾ ലോറിയിൽ കയറ്റി കൊണ്ടുപോയി; പ്രതിഷേധം ശക്തമായതോടെ തിരിച്ച് നൽകുമെന്ന് അധകൃതർ

കോഴിക്കോട് ബീച്ചിലെ തട്ടുകടകൾ ലോറിയിൽ കയറ്റി കൊണ്ടുപോയി; പ്രതിഷേധം ശക്തമായതോടെ തിരിച്ച് നൽകുമെന്ന് അധകൃതർ
Jun 17, 2025 04:28 PM | By Athira V

കോഴിക്കോട്: ( www.truevisionnews.com ) കോഴിക്കോട് സൗത്ത് ബീച്ചിൽ പ്രവർത്തിക്കുന്ന തട്ടുകടകൾ ഒഴിപ്പിക്കുന്നതുമായി ബന്ധപ്പെട്ട് പ്രതിഷേധം. കോർപ്പറേഷൻ ആരോഗ്യവകുപ്പ് ജീവനക്കാർ പോലീസിൻ്റെ സഹായത്തോടെ കടകൾ ഒഴിപ്പിച്ച് തട്ടുകടകൾ ലോറിയിൽ കയറ്റി കൊണ്ടുപോയി. ഇതോടെ കൊണ്ടുപോയ തട്ടുകടകൾ തിരിച്ച് എത്തിക്കണം എന്നാവശ്യപ്പെട്ട് നാട്ടുകാർ ജീവനക്കാരെ തടഞ്ഞുവെച്ചു.

ലൈസൻസില്ലാത്തതിനാലാണ് തട്ടുകടകൾ ഒഴിപ്പിച്ച് കൊണ്ടുപോയതെന്നാണ് അധികൃതരുടെ വാദം. പ്രതിഷേധം ശക്തമായതോടെ അനുനയത്തിലെത്തിയ ഉദ്യോ​ഗസ്ഥർ കൊണ്ടുപോയ സാധനങ്ങൾ തിരിച്ച് നൽകാമെന്ന് ഉറപ്പുനൽകി. ഇതോടെ നാട്ടുകാർ പ്രതിഷേധം അവസാനിപ്പിച്ചു. കടകൾ നടത്താൻ ലൈസൻസിന് അപേക്ഷ നൽകിയിട്ടുണ്ടെന്നും കോർപ്പറേഷൻ ലൈസൻസ് അനുവദിക്കണമെന്നും പ്രതിഷേധം നടത്തിയ കച്ചവടക്കാർ ആവശ്യപ്പെട്ടു.

Protests over eviction thatched shops operating Kozhikode South Beach

Next TV

Related Stories
 ബൈക്ക് നിയന്ത്രണം വിട്ട് ഡിവൈഡറില്‍ ഇടിച്ച് അപകടം; ആശുപത്രി ജീവനക്കാരന് ദാരുണാന്ത്യം

Jul 11, 2025 07:24 AM

ബൈക്ക് നിയന്ത്രണം വിട്ട് ഡിവൈഡറില്‍ ഇടിച്ച് അപകടം; ആശുപത്രി ജീവനക്കാരന് ദാരുണാന്ത്യം

ബൈക്ക് നിയന്ത്രണം വിട്ട് ഡിവൈഡറില്‍ ഇടിച്ചുണ്ടായ അപകടത്തില്‍ ആശുപത്രി ജീവനക്കാരന് ദാരുണാന്ത്യം...

Read More >>
തിരുവനന്തപുരത്ത് പത്താം ക്ലാസുകാരിയെ കാണാതായതായി പരാതി

Jul 11, 2025 07:10 AM

തിരുവനന്തപുരത്ത് പത്താം ക്ലാസുകാരിയെ കാണാതായതായി പരാതി

തിരുവനന്തപുരത്ത് പത്താം ക്ലാസുകാരിയെ കാണാതായതായി...

Read More >>
കോഴിക്കോട് താമരശ്ശേരിയില്‍ അമിതവേഗത്തിലെത്തിയ കാറിടിച്ചു; മധ്യവയസ്കന് ദാരുണാന്ത്യം

Jul 11, 2025 06:13 AM

കോഴിക്കോട് താമരശ്ശേരിയില്‍ അമിതവേഗത്തിലെത്തിയ കാറിടിച്ചു; മധ്യവയസ്കന് ദാരുണാന്ത്യം

കോഴിക്കോട് താമരശ്ശേരിയില്‍ അമിതവേഗത്തിലെത്തിയ കാറിടിച്ച് മധ്യവയസ്കന് ദാരുണാന്ത്യം...

Read More >>
കുരുന്ന് നോവിന് വിലയില്ലേ ...? ചേർത്തലയിൽ അഞ്ചു വയസ്സുകാരനെ കുട്ടിയെ അമ്മയും അമ്മൂമ്മയും ചേർന്ന് ക്രൂരമായി മർദ്ദിച്ചതായി പരാതി

Jul 10, 2025 11:05 PM

കുരുന്ന് നോവിന് വിലയില്ലേ ...? ചേർത്തലയിൽ അഞ്ചു വയസ്സുകാരനെ കുട്ടിയെ അമ്മയും അമ്മൂമ്മയും ചേർന്ന് ക്രൂരമായി മർദ്ദിച്ചതായി പരാതി

ചേർത്തലയിൽ അഞ്ചു വയസ്സുകാരനെ കുട്ടിയെ അമ്മയും അമ്മൂമ്മയും ചേർന്ന് ക്രൂരമായി മർദ്ദിച്ചതായി പരാതി...

Read More >>
കോഴിക്കോട്ടെ യൂത്ത് ലീഗ് മുൻ നേതാവ് എംഡിഎംഎ കേസിൽ അറസ്റ്റിൽ

Jul 10, 2025 10:44 PM

കോഴിക്കോട്ടെ യൂത്ത് ലീഗ് മുൻ നേതാവ് എംഡിഎംഎ കേസിൽ അറസ്റ്റിൽ

കോഴിക്കോട്ടെ യൂത്ത് ലീഗ് മുൻ നേതാവ് എംഡിഎംഎ കേസിൽ...

Read More >>
Top Stories

GCC News

//Truevisionall