കൽപ്പറ്റയിൽ വീട്ടിൽ കളിച്ചുകൊണ്ടിരുന്ന മൂന്നര വയസ്സുകാരിയെ കാണാതായി

കൽപ്പറ്റയിൽ വീട്ടിൽ കളിച്ചുകൊണ്ടിരുന്ന മൂന്നര വയസ്സുകാരിയെ കാണാതായി
Jun 17, 2025 12:33 PM | By VIPIN P V

വയനാട്: (www.truevisionnews.com) വയനാട് കൽപ്പറ്റയിൽ മൂന്നര വയസ്സുകാരിയെ കാണാതായി. കൽപ്പറ്റ സ്വദേശികളുടെ മകളായ സിദ്ര മറിയത്തെയാണ് കാണാതായത്. വീട്ടിലെ സിറ്റൗട്ടിൽ കളിച്ചുകൊണ്ടിരിക്കെ കാണാതാവുകയായിരുന്നു. ഇന്ന് രാവിലെ 11 മണിയോടെയാണ് കുട്ടിയെട കാണാതായത്. പൊലീസും നാട്ടുകാരും അന്വേഷണം ആരംഭിച്ചു. സിസിടിവി അടക്കം പരിശോധിക്കുകയാണെന്ന് പൊലീസ് അറിയിച്ചു.

three and half year old girl who playing home Kalpetta gone missing

Next TV

Related Stories
വയനാട്ടിൽ ഓടിക്കൊണ്ടിരുന്ന കെഎസ്ആര്‍ടിസി ബസിൻ്റെ ചില്ല് തലകൊണ്ട് ഇടിച്ച് തകര്‍ത്ത് പുറത്തേക്ക് ചാടി യുവാവ്; ഗുരുതര പരിക്ക്

Jun 16, 2025 05:25 PM

വയനാട്ടിൽ ഓടിക്കൊണ്ടിരുന്ന കെഎസ്ആര്‍ടിസി ബസിൻ്റെ ചില്ല് തലകൊണ്ട് ഇടിച്ച് തകര്‍ത്ത് പുറത്തേക്ക് ചാടി യുവാവ്; ഗുരുതര പരിക്ക്

വയനാട്ടിൽ ഓടിക്കൊണ്ടിരുന്ന കെഎസ്ആര്‍ടിസി ബസിൻ്റെ ചില്ല് തലകൊണ്ട് ഇടിച്ച് തകര്‍ത്ത് പുറത്തേക്ക് ചാടി...

Read More >>
അപ്പൊ കോഴിയല്ലേ? കോഴിഫാമിൽ കണ്ട ഇരവിഴുങ്ങിയ മ​ല​മ്പാ​മ്പ് ഛർ​ദി​ച്ചു, പു​റ​ത്തു​വ​ന്ന​ത് മ​ര​പ്പ​ട്ടി

Jun 16, 2025 01:15 PM

അപ്പൊ കോഴിയല്ലേ? കോഴിഫാമിൽ കണ്ട ഇരവിഴുങ്ങിയ മ​ല​മ്പാ​മ്പ് ഛർ​ദി​ച്ചു, പു​റ​ത്തു​വ​ന്ന​ത് മ​ര​പ്പ​ട്ടി

കോഴിഫാമിൽ കണ്ട ഇരവിഴുങ്ങിയ മ​ല​മ്പാ​മ്പ് ഛർ​ദി​ച്ചു, പു​റ​ത്തു​വ​ന്ന​ത്...

Read More >>
ന്താടാ സൈഡ് തന്നാൽ ...! സുൽത്താൻബത്തേരിയിൽ കെഎസ്‍ആര്‍ടിസി കണ്ടക്ടറെയും ഡ്രൈവറെയും മർദ്ദിച്ച് കാർ യാത്രികർ

Jun 10, 2025 01:02 PM

ന്താടാ സൈഡ് തന്നാൽ ...! സുൽത്താൻബത്തേരിയിൽ കെഎസ്‍ആര്‍ടിസി കണ്ടക്ടറെയും ഡ്രൈവറെയും മർദ്ദിച്ച് കാർ യാത്രികർ

സുൽത്താൻബത്തേരി കെഎസ്‍ആര്‍ടിസി കണ്ടക്ടറെയും ഡ്രൈവറെയും മർദ്ദിച്ച് കാർ യാത്രികർ...

Read More >>
 വയനാട്ടിൽ അലർജി രോഗവ്യാപനമെന്ന് പരാതി; നടപടിയെടുക്കാതെ ആരോഗ്യവകുപ്പ്

Jun 9, 2025 11:04 AM

വയനാട്ടിൽ അലർജി രോഗവ്യാപനമെന്ന് പരാതി; നടപടിയെടുക്കാതെ ആരോഗ്യവകുപ്പ്

പൂ​താ​ടി ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ലെ പാ​മ്പ്ര മ​രി​യ​നാ​ട് സ്വ​കാ​ര്യ എ​സ്റ്റേ​റ്റി​ലെ പാ​ർ​ത്തീ​നി​യം ചെ​ടി​ക​ളി​ൽ​നി​ന്നു​ള്ള അ​ല​ർ​ജി...

Read More >>
Top Stories