അപ്പൊ കോഴിയല്ലേ? കോഴിഫാമിൽ കണ്ട ഇരവിഴുങ്ങിയ മ​ല​മ്പാ​മ്പ് ഛർ​ദി​ച്ചു, പു​റ​ത്തു​വ​ന്ന​ത് മ​ര​പ്പ​ട്ടി

അപ്പൊ കോഴിയല്ലേ? കോഴിഫാമിൽ കണ്ട ഇരവിഴുങ്ങിയ മ​ല​മ്പാ​മ്പ് ഛർ​ദി​ച്ചു, പു​റ​ത്തു​വ​ന്ന​ത് മ​ര​പ്പ​ട്ടി
Jun 16, 2025 01:15 PM | By VIPIN P V

മാ​ന​ന്ത​വാ​ടി: (www.truevisionnews.com) വ​ലി​യൊ​രു മ​ര​പ്പ​ട്ടി​യെ ഛർ​ദി​ച്ച് മ​ല​മ്പാ​മ്പ്. മാ​ന​ന്ത​വാ​ടി എ​ട​വ​ക ക​മ്മ​ന ആ​യി​പൊ​യി​ലി​ലാ​ണ് സം​ഭ​വം. കു​രി​ശും​മൂ​ട്ടി​ൽ ഷാ​ജി​യു​ടെ കോ​ഴി ഫാ​മി​ൽ ഇ​ര​വി​ഴു​ങ്ങി​യ നി​ല​യി​ൽ ക​ണ്ട മ​ല​മ്പാ​മ്പി​ന്റെ വ​യ​റ്റി​ൽ​നി​ന്നാ​ണ് മ​ര​പ്പ​ട്ടി പു​റ​ത്തു​വ​ന്ന​ത്. ശ​നി​യാ​ഴ്ച കോ​ഴി​ക​ൾ​ക്ക് തീ​റ്റ കൊ​ടു​ക്കാ​നാ​യി ഫാ​മി​ലെ​ത്തി​യ ഷാ​ജി, ഇ​ര വി​ഴു​ങ്ങി​യ നി​ല​യി​ൽ മ​ല​മ്പാ​മ്പി​നെ ക​ണ്ട വി​വ​രം വ​ന​പാ​ല​ക​രെ അ​റി​യി​ച്ചു.

വ​ന​പാ​ല​ക​രു​ടെ നി​ർ​ദേ​ശ​പ്ര​കാ​ര​മെ​ത്തി​യ നോ​ർ​ത്ത് വ​യ​നാ​ട് വ​നം ഡി​വി​ഷ​നി​ലെ പാ​മ്പ് സം​ര​ക്ഷ​ക​ൻ സു​ജി​ത്ത് വ​യ​നാ​ട് പാ​മ്പി​നെ ചാ​ക്കി​ലാ​ക്കി. മ​ല​മ്പാ​മ്പ് ഇ​ര​യെ ഛർ​ദി​ക്കാ​ൻ ഒ​രു​ങ്ങു​ന്ന​ത് മ​ന​സ്സി​ലാ​യ​തോ​ടെ വീ​ണ്ടും ചാ​ക്കി​ൽ​നി​ന്ന് പു​റ​ത്തി​റ​ക്കി. വ​യ​റ്റി​ലു​ള്ള​ത് ഫാ​മി​ൽ​നി​ന്ന് ഭ​ക്ഷി​ച്ച കോ​ഴി​ക​ളാ​ണെ​ന്ന ധാ​ര​ണ​യി​ൽ കാ​ത്തി​രു​ന്ന​വ​ർ​ക്കു മു​ന്നി​ലേ​ക്കാ​ണ് പാ​മ്പ് വ​ലി​യൊ​രു മ​ര​പ്പ​ട്ടി​യെ ഛർ​ദി​ച്ച​ത്.

ഇ​ര​വി​ഴു​ങ്ങി​യ പാ​മ്പു​ക​ളെ പി​ടി​കൂ​ടി​യാ​ൽ ഛർ​ദി​ക്കു​ക​യെ​ന്ന​ത് പാ​മ്പു​ക​ളു​ടെ പൊ​തു സ്വ​ഭാ​വ​മാ​ണ്. പാ​മ്പി​നൊ​പ്പം മ​ര​പ്പ​ട്ടി​യെ​യും ചാ​ക്കി​ലാ​ക്കി വ​ന​പാ​ല​ക​ർ​ക്ക് കൈ​മാ​റി.

snake vomited and what came out asian palm civet

Next TV

Related Stories
മയക്കുമരുന്ന് കേസ് ഒതുക്കാന്‍ പണം വാങ്ങി; ടി സിദ്ദിഖിന്റെ മുന്‍ ഗണ്‍മാന് സസ്‌പെന്‍ഷന്‍

Jul 9, 2025 07:42 PM

മയക്കുമരുന്ന് കേസ് ഒതുക്കാന്‍ പണം വാങ്ങി; ടി സിദ്ദിഖിന്റെ മുന്‍ ഗണ്‍മാന് സസ്‌പെന്‍ഷന്‍

മയക്കുമരുന്ന് കേസ് ഒതുക്കാന്‍ പണം വാങ്ങി; ടി സിദ്ദിഖിന്റെ മുന്‍ ഗണ്‍മാന്...

Read More >>
നാട്ടിലെത്തി നാലാം നാൾ വാഹനാപകടം; വയനാട് സ്വദേശിയായ പ്രവാസി മലയാളി യുവാവിന് ദാരുണാന്ത്യം

Jul 6, 2025 06:52 PM

നാട്ടിലെത്തി നാലാം നാൾ വാഹനാപകടം; വയനാട് സ്വദേശിയായ പ്രവാസി മലയാളി യുവാവിന് ദാരുണാന്ത്യം

കര്‍ണാടകയിലുണ്ടായ വാഹനപകടത്തില്‍ വയനാട് പിണങ്ങോട് സ്വദേശിയായ യുവാവ്...

Read More >>
'ഹേമചന്ദ്രന്റേത് കൊലപാതകമല്ല, ആത്മഹത്യ, എങ്ങോട്ടും ഒളിച്ചോടിയിട്ടില്ല'; പോലീസിൽ കീഴടങ്ങുമെന്ന് പ്രതി നൗഷാദ്

Jul 2, 2025 07:57 AM

'ഹേമചന്ദ്രന്റേത് കൊലപാതകമല്ല, ആത്മഹത്യ, എങ്ങോട്ടും ഒളിച്ചോടിയിട്ടില്ല'; പോലീസിൽ കീഴടങ്ങുമെന്ന് പ്രതി നൗഷാദ്

ഹേമചന്ദ്രന്റെ കൊലപാതകത്തിൽ ഫേസ്ബുക്ക് പോസ്റ്റുമായി പ്രതി നൗഷാദ്....

Read More >>
മാനന്തവാടിയിൽ ബൈക്ക് നിയന്ത്രണം വിട്ട് ബസിലിടിച്ചു; യുവാവിന് ദാരുണാന്ത്യം

Jul 1, 2025 09:06 PM

മാനന്തവാടിയിൽ ബൈക്ക് നിയന്ത്രണം വിട്ട് ബസിലിടിച്ചു; യുവാവിന് ദാരുണാന്ത്യം

വയനാട് മാനന്തവാടിയിൽ വാഹനാപകടത്തിൽ യുവാവിന് ദാരുണാന്ത്യം....

Read More >>
വല്ലാത്ത കഷ്ടം തന്നെ ...! വയനാട് മെഡിക്കൽ കോളേജിന്‍റെ പുതിയ ബ്ലോക്ക്  ചോർന്നൊലിക്കുന്നു

Jun 30, 2025 02:47 PM

വല്ലാത്ത കഷ്ടം തന്നെ ...! വയനാട് മെഡിക്കൽ കോളേജിന്‍റെ പുതിയ ബ്ലോക്ക് ചോർന്നൊലിക്കുന്നു

വയനാട് മെഡിക്കൽ കോളേജിന്‍റെ പുതിയ ബ്ലോക്ക് ചോർന്നൊലിക്കുന്നു...

Read More >>
Top Stories

//Truevisionall