ക്യാമറ കണ്ണിൽ കുരുങ്ങി, കണ്ണൂരിൽ സ്വകാര്യ ബസിൽ നിന്ന് പ്ലാസ്റ്റിക് കുപ്പികൾ പുറത്തേക്ക്; ഓടിയതിനേക്കാൾ വേഗത്തിൽ ജീവനക്കാർക്ക് നടപടി

ക്യാമറ കണ്ണിൽ കുരുങ്ങി, കണ്ണൂരിൽ സ്വകാര്യ ബസിൽ നിന്ന് പ്ലാസ്റ്റിക് കുപ്പികൾ പുറത്തേക്ക്; ഓടിയതിനേക്കാൾ വേഗത്തിൽ ജീവനക്കാർക്ക് നടപടി
Jun 16, 2025 11:35 AM | By Athira V

കണ്ണൂർ : ( www.truevisionnews.com ) കണ്ണൂരിൽ പ്ലാസ്റ്റിക് കുപ്പികൾ പുറത്തേക്ക് എറിഞ്ഞ സ്വകാര്യ ബസ് ജീവനക്കാർക്കെതിരെ നടപടിയെടുത്ത സംഭവത്തിൽ, തെളിവുസഹിതം അധികൃതരെ നിയമലംഘനം അറിയിച്ച കാർ യാത്രക്കാരെ അഭിനന്ദിച്ച് മന്ത്രി എം ബി രാജേഷ്.ഇവർക്ക് പാരിതോഷികവും നൽകും.

കണ്ണൂര്‍- കൂത്തുപറമ്പ് റൂട്ടിലോടുന്ന സ്വകാര്യ ബസിനാണ് പൊതുസ്ഥലത്ത് മാലിന്യം വലിച്ചെറിഞ്ഞതിന് 2,000 രൂപ പിഴ ചുമത്തിയത്. ബസില്‍ യാത്രക്കാരുണ്ടായിരുന്നില്ല. സ്റ്റാന്‍ഡില്‍ ബസ് എത്തുമ്പോഴേക്കും കണ്ടക്ടറുടെ ഫോണില്‍ പിഴയടയ്ക്കാന്‍ ആവശ്യപ്പെട്ടുള്ള സന്ദേശമെത്തുകയായിരുന്നു.

പിന്നിലെ കാറിന്റെ ക്യാമറയില്‍ പതിഞ്ഞ ദൃശ്യങ്ങള്‍ ജില്ലാ എന്‍ഫോഴ്‌സ്‌മെന്റ് സ്‌ക്വാഡിന് കൈമാറുകയായിരുന്നു. നിയമലംഘനം അധികൃതരെ തെളിവുസഹിതം അറിയിച്ച കാര്‍ യാത്രക്കാരെ പ്രത്യേകം അഭിനന്ദിക്കുന്നു, ഇവര്‍ക്ക് പാരിതോഷികവും നല്‍കും.

നാടിനെ സുന്ദരമായി കാത്തുസൂക്ഷിക്കാന്‍, മാലിന്യമുക്തമായ നവകേരളം ഒരുക്കാന്‍ നമുക്ക് ഏവര്‍ക്കും കൈകോര്‍ക്കാം. മാലിന്യം വലിച്ചെറിയുന്നത് സംബന്ധിച്ച വിവരങ്ങള്‍ 9446700800 എന്ന നമ്പറില്‍ തെളിവുകളോടെ അയച്ചുകൊടുക്കാമെന്നും മന്ത്രി എം ബി രാജേഷ് ഫേസ്ബുക്കിൽ കുറിച്ചു.

പോസ്റ്റ് താഴെ വിശദമായി വായിക്കാം:

plastic bottle discharge penalty privatebus kannur mbrajesh urges whistle blowers

Next TV

Related Stories
കോഴിക്കോട്  സാമൂതിരി ചരിത്രത്തിലേക്ക് വെളിച്ചം വീശുന്ന ശിലാലിഖിതം കണ്ടെത്തി

Jul 30, 2025 11:18 PM

കോഴിക്കോട് സാമൂതിരി ചരിത്രത്തിലേക്ക് വെളിച്ചം വീശുന്ന ശിലാലിഖിതം കണ്ടെത്തി

മധ്യകാലത്ത് കോഴിക്കോട് പ്രദേശം അടക്കിവാണിരുന്ന സാമൂതിരി രാജവംശത്തിലെ മാനവിക്രമന്റെ പേര് പരാമർശിക്കുന്ന ശിലാലിഖിതം സംസ്ഥാന പുരാവസ്തു വകുപ്പ്...

Read More >>
മരിച്ചത് വടകര സ്വദേശിനി; മാഹി കനാലിൽ കണ്ടെത്തിയ സ്ത്രീയുടെ മൃതദേഹം തിരിച്ചറിഞ്ഞു

Jul 30, 2025 10:44 PM

മരിച്ചത് വടകര സ്വദേശിനി; മാഹി കനാലിൽ കണ്ടെത്തിയ സ്ത്രീയുടെ മൃതദേഹം തിരിച്ചറിഞ്ഞു

മാഹി കനാലിൽ കണ്ടെത്തിയ സ്ത്രീയുടെ മൃതദേഹം തിരിച്ചറിഞ്ഞു, മരിച്ചത് വടകര...

Read More >>
മാഹി പൊലീസ് എന്നാ സുമ്മാവ...! ജോലിക്ക് നിന്ന വീട്ടിൽ നിന്ന്  25 പവൻ സ്വർണാഭരണം കവർന്നു, ഹോം നഴ്സ് അടക്കം മുഴുവൻ പ്രതികളും പിടിയിൽ

Jul 30, 2025 10:28 PM

മാഹി പൊലീസ് എന്നാ സുമ്മാവ...! ജോലിക്ക് നിന്ന വീട്ടിൽ നിന്ന് 25 പവൻ സ്വർണാഭരണം കവർന്നു, ഹോം നഴ്സ് അടക്കം മുഴുവൻ പ്രതികളും പിടിയിൽ

പന്തക്കലിൽ ജോലിക്ക് നിന്ന വീട്ടിൽ നിന്ന് 25 പവൻ സ്വർണാഭരണം കവർന്നു, ഹോം നഴ്സ് അടക്കം മുഴുവൻ പ്രതികളും പിടിയിൽ...

Read More >>
കോഴിക്കോട് കുറ്റ്യാടി റൂട്ടിൽ വീണ്ടും അപകടം; പേരാമ്പ്രയിൽ സ്വകാര്യബസും ഓട്ടോയും കൂട്ടിയിടിച്ച് ഭിന്നശേഷിക്കാരന് പരിക്ക്

Jul 30, 2025 10:01 PM

കോഴിക്കോട് കുറ്റ്യാടി റൂട്ടിൽ വീണ്ടും അപകടം; പേരാമ്പ്രയിൽ സ്വകാര്യബസും ഓട്ടോയും കൂട്ടിയിടിച്ച് ഭിന്നശേഷിക്കാരന് പരിക്ക്

കോഴിക്കോട് പേരാമ്പ്രയിൽ സ്വകാര്യബസും ഓട്ടോയും കൂട്ടിയിടിച്ച് അപകടം, ഓട്ടോ യാത്രികനായ ഭിന്നശേഷിക്കാരന്...

Read More >>
ബസ് പണിമുടക്കുമെന്ന വാശിയിൽ തൊഴിലാളികൾ; പിന്തുണയില്ലെന്ന് ഉടമകളും തൊഴിലാളി യൂണിയനുകളും

Jul 30, 2025 09:17 PM

ബസ് പണിമുടക്കുമെന്ന വാശിയിൽ തൊഴിലാളികൾ; പിന്തുണയില്ലെന്ന് ഉടമകളും തൊഴിലാളി യൂണിയനുകളും

തൊട്ടിൽപ്പാലം തലശ്ശേരി റൂട്ടിലെ ബസ് കണ്ടക്ടറെ മർദ്ദിച്ച സംഭവം , ബസ് പണിമുടക്കുമെന്ന വാശിയിൽ...

Read More >>
'കേക്കും ലഡുവും വേണ്ട.. അരമന കാണാൻ വരികയും വേണ്ട...'; 'ഭരണഘടന പശു തിന്നുന്ന ഗതികേടിലാണ് രാജ്യം' -തലശ്ശേരി അതിരൂപത ആര്‍ച്ച് ബിഷപ്പ്

Jul 30, 2025 08:43 PM

'കേക്കും ലഡുവും വേണ്ട.. അരമന കാണാൻ വരികയും വേണ്ട...'; 'ഭരണഘടന പശു തിന്നുന്ന ഗതികേടിലാണ് രാജ്യം' -തലശ്ശേരി അതിരൂപത ആര്‍ച്ച് ബിഷപ്പ്

ഛത്തീസ്ഗഡിൽ കന്യാസ്ത്രീമാരെ ജയിലിൽ അടച്ചതിനെതിരെ കണ്ണൂർ കരുവഞ്ചാലിൽ കത്തോലിക്കാ...

Read More >>
Top Stories

//Truevisionall