കണ്ണൂർ കൊട്ടിയൂരിൽ ക്ഷേത്ര ദർശനത്തിനെത്തിയ കുട്ടി ഒഴുക്കിൽപ്പെട്ടു, രക്ഷയായത് നിലവിളി കേട്ട് ഓടിയെത്തിയ യുവാക്കൾ

കണ്ണൂർ കൊട്ടിയൂരിൽ ക്ഷേത്ര ദർശനത്തിനെത്തിയ കുട്ടി ഒഴുക്കിൽപ്പെട്ടു, രക്ഷയായത് നിലവിളി കേട്ട് ഓടിയെത്തിയ യുവാക്കൾ
Jun 14, 2025 03:47 PM | By Susmitha Surendran

കണ്ണൂർ : (truevisionnews.com)  കണ്ണൂർ കൊട്ടിയൂരിൽ ഉത്സവത്തിനെത്തിയ കുട്ടി ഒഴുക്കിൽപ്പെട്ടു. അപകടത്തിൽപ്പെട്ട കുട്ടിയെ യുവാക്കൾ രക്ഷപ്പെടുത്തി. ബാവലിപ്പുഴയിൽ അച്ഛനോടൊപ്പം കുളിക്കുന്നതിനിടെയാണ് പെൺകുട്ടി ഒഴിക്കിൽപ്പെട്ടത്.

ഇന്ന് ഉച്ചയ്ക്ക് 12 മണിയോടെയാണ് സംഭവം. കുട്ടിയുടെ നിലവിളി കേട്ട് വാഹന പാർക്കിങ് ഡ്യൂട്ടിയിൽ ഉണ്ടായിരുന്ന പിലാത്തറ സ്വദേശികളായ യുവാക്കളാണ് പുഴയിലേക്ക് എത്തി അത്ഭുതകരമായി രക്ഷപ്പെടുത്തിയത്.

child swept away river Kottiyoor Kannur saved youth

Next TV

Related Stories
ഫോണിൽ  കുട്ടികളുടെ അശ്ലീല ചിത്രങ്ങൾ; തട്ടിപ്പ് കേസിൽ പിടിയിലായ മലയാളിയ്ക്ക് എതിരെ പോക്‌സോ കേസ് ചുമത്തി ബംഗളൂരു പൊലീസ്

Jun 14, 2025 10:36 PM

ഫോണിൽ കുട്ടികളുടെ അശ്ലീല ചിത്രങ്ങൾ; തട്ടിപ്പ് കേസിൽ പിടിയിലായ മലയാളിയ്ക്ക് എതിരെ പോക്‌സോ കേസ് ചുമത്തി ബംഗളൂരു പൊലീസ്

തട്ടിപ്പ് കേസിൽ പിടിയിലായ മലയാളിയ്ക്ക് എതിരെ പോക്‌സോ കേസ് ചുമത്തി ബംഗളൂരു പൊലീസ്...

Read More >>
കാട്ടാക്കടയിൽ ഭർത്യവീട്ടിൽ യുവതി തൂങ്ങി മരിച്ച നിലയിൽ

Jun 14, 2025 10:19 PM

കാട്ടാക്കടയിൽ ഭർത്യവീട്ടിൽ യുവതി തൂങ്ങി മരിച്ച നിലയിൽ

കാട്ടാക്കടയിൽ ഭർത്യവീട്ടിൽ യുവതിയെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി....

Read More >>
വിദ്യ  അഭ്യാസം , വിദ്യാർത്ഥിനികളെ ക്ലാസിൽ പൂട്ടിയിട്ട് പ്രധാനാധ്യാപിക ഏത്തമിടിയിച്ചതായി പരാതി

Jun 14, 2025 07:16 PM

വിദ്യ അഭ്യാസം , വിദ്യാർത്ഥിനികളെ ക്ലാസിൽ പൂട്ടിയിട്ട് പ്രധാനാധ്യാപിക ഏത്തമിടിയിച്ചതായി പരാതി

വിദ്യാർത്ഥിനികളെ ക്ലാസിൽ പൂട്ടിയിട്ട് പ്രധാനാധ്യാപിക ഏത്തമിടിയിച്ചതായി പരാതി....

Read More >>
Top Stories










Entertainment News