പിറകേ നടന്ന് ശല്യം; കോഴിക്കോട് ബസിൽ സ്കൂൾ വിദ്യാര്‍ത്ഥിനിയ്ക്ക്‌ നേരെ ലൈംഗികാതിക്രമം, അതിഥിതൊഴിലാളി പിടിയിൽ

പിറകേ നടന്ന് ശല്യം; കോഴിക്കോട് ബസിൽ സ്കൂൾ വിദ്യാര്‍ത്ഥിനിയ്ക്ക്‌ നേരെ ലൈംഗികാതിക്രമം, അതിഥിതൊഴിലാളി പിടിയിൽ
Jun 14, 2025 12:20 PM | By VIPIN P V

കോഴിക്കോട്: (www.truevisionnews.com) സ്കൂൾ വിദ്യാർത്ഥിനിയ്ക്ക് നേരെ ബസിൽവെച്ച് ലൈംഗികാതിക്രമം. സംഭവത്തിൽ അതിഥി തൊഴിലാളിയായ ബിഹാർ സ്വദേശി വാജിർ അൻസാരി പിടിയിൽ. കഴിഞ്ഞ വ്യാഴാഴ്ചയായിരുന്നു സംഭവം. സ്കൂളിൽ പോകുന്നതിനിടെയാണ് പെൺകുട്ടിക്കെതിരെ ഇയാൾ ലൈംഗിക അതിക്രമം നടത്തിയത്.

മാനാഞ്ചിറ ഭാഗത്തേക്ക് പോകുന്നതിനായി പാലാഴിയിൽ നിന്ന് ബസ്സിൽ കയറിയപ്പോഴായിരുന്നു സംഭവം. അതേസമയം കഴിഞ്ഞ വർഷം ഡിസംബർ മുതൽ ഇയാൾ ശല്യം ചെയ്തിരുന്നതായി പെൺകുട്ടി പറഞ്ഞു.

/migrated people arrested for molesting school student bus

Next TV

Related Stories
പിണങ്ങി പോയതിൽ പക.... ഭാര്യയെയും കാമുകനെയും വിളിച്ചു വരുത്തി; ജനനേന്ദ്രിയം വികൃതമാക്കി ഭര്‍ത്താവ്, ഇരുവരുടെയും നില ഗുരുതരം

Jul 10, 2025 03:53 PM

പിണങ്ങി പോയതിൽ പക.... ഭാര്യയെയും കാമുകനെയും വിളിച്ചു വരുത്തി; ജനനേന്ദ്രിയം വികൃതമാക്കി ഭര്‍ത്താവ്, ഇരുവരുടെയും നില ഗുരുതരം

ഭാര്യയെയും കാമുകനെയും വിളിച്ചു വരുത്തി കൊലപ്പെടുത്താന്‍ ശ്രമിച്ച് ഭര്‍ത്താവ്, ഇരുവരുടെയും നില...

Read More >>
യുവതിയുടെ മരണം ഉറപ്പാക്കി, പിന്നാലെ കുഞ്ഞിന് നേരെ തിരിഞ്ഞു; കരഞ്ഞ കുഞ്ഞിന്റെ വായില്‍ ടേപ്പ് ഒട്ടിച്ച ശേഷം കഴുത്തറുത്ത് കൊന്നു; ദാരുണം

Jul 10, 2025 03:23 PM

യുവതിയുടെ മരണം ഉറപ്പാക്കി, പിന്നാലെ കുഞ്ഞിന് നേരെ തിരിഞ്ഞു; കരഞ്ഞ കുഞ്ഞിന്റെ വായില്‍ ടേപ്പ് ഒട്ടിച്ച ശേഷം കഴുത്തറുത്ത് കൊന്നു; ദാരുണം

മുന്‍ പങ്കാളിക്ക് സുഹൃത്തുമായി അവിഹിത ബന്ധമെന്ന സംശയത്തെ തുടര്‍ന്ന് യുവാവ് നടത്തിയ ഇരട്ടക്കൊലപാതകത്തിന്‍റെ കൂടുതല്‍ ക്രൂരത...

Read More >>
നോക്കീം കണ്ടും മതി... പൊതുവിടങ്ങളില്‍നിന്ന് സ്ത്രീകളുടെ വീഡിയോ ചിത്രീകരിച്ച് പ്രചരിപ്പിച്ചു; യുവാവ് അറസ്റ്റില്‍

Jul 10, 2025 01:31 PM

നോക്കീം കണ്ടും മതി... പൊതുവിടങ്ങളില്‍നിന്ന് സ്ത്രീകളുടെ വീഡിയോ ചിത്രീകരിച്ച് പ്രചരിപ്പിച്ചു; യുവാവ് അറസ്റ്റില്‍

ബെംഗളൂരുവില്‍ സമ്മതിമില്ലാതെ സ്ത്രീകളുടെ വീഡിയോകള്‍ പകര്‍ത്തി ഇന്‍സ്റ്റാഗ്രാമില്‍ പ്രചരിപ്പിച്ച യുവാവ്...

Read More >>
Top Stories

GCC News

//Truevisionall