വീടിന് മുമ്പില്‍ വെച്ച് കാറിടിച്ചു; ചികിത്സയില്‍ കഴിയവെ വയോധികൻ മരിച്ചു

വീടിന് മുമ്പില്‍ വെച്ച് കാറിടിച്ചു; ചികിത്സയില്‍ കഴിയവെ വയോധികൻ മരിച്ചു
Jun 14, 2025 06:44 AM | By VIPIN P V

പാലക്കാട് : ( www.truevisionnews.com ) പാലക്കാട് വീടിന് മുമ്പില്‍ വെച്ച് കാറിടിച്ച് ചികിത്സയില്‍ കഴിഞ്ഞിരുന്ന വയോധികന് ദാരുണാന്ത്യം. പുതുക്കോട് കീഴ സ്വദേശി കൃഷ്ണനാണ് (68) മരിച്ചത്. കഴിഞ്ഞ തിങ്കളാഴ്ച്ച രാവിലെ 8.30നാണ് അപകടമുണ്ടായത്.

റോഡരികിലൂടെ നടക്കുന്നതിനിടെ വീടിന് മുന്നില്‍ വച്ച് കാര്‍ ഇടിക്കുകയായിരുന്നു. തുടര്‍ന്ന് നാട്ടുകാര്‍ ചേര്‍ന്ന് കൃഷ്ണനെ ഇരട്ടക്കുളത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. തലയ്ക്കും കാലുകള്‍ക്കും ഇടുപ്പിനും ഗുരുതരമായി പരിക്കേറ്റ കൃഷ്ണന്‍ ചികിത്സയില്‍ ഇരിക്കെയാണ് ഇന്ന് മരിച്ചത്. മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കും.

Elderly man dies after being hit by car front of his house

Next TV

Related Stories
കിണറ്റിൽ വീണ് മരിച്ചെന്ന് കരുതി, പുറത്തെത്തിക്കുന്നതിനിടെ കൺപോളയിൽ ഇളക്കം; വയോധികയ്ക്ക് അത്ഭുത രക്ഷ

Jul 7, 2025 08:40 AM

കിണറ്റിൽ വീണ് മരിച്ചെന്ന് കരുതി, പുറത്തെത്തിക്കുന്നതിനിടെ കൺപോളയിൽ ഇളക്കം; വയോധികയ്ക്ക് അത്ഭുത രക്ഷ

കൂറ്റനാടിന് സമീപം കോതച്ചിറയിൽ കിണറ്റിൽ വീണ് മരിച്ചെന്ന് കരുതിയ വയോധിക ഒന്നര മണിക്കൂറിന് ശേഷം ജീവനോടെ...

Read More >>
ലഹരി വേട്ട; പാലക്കാട് റെയിൽവേ സ്റ്റേഷനിൽ നടത്തിയ പരിശോധനയിൽ ലഹരി മരുന്നുമായി ഇതരസംസ്ഥാനത്തൊഴിലാളി പിടിയിൽ

Jul 2, 2025 08:37 AM

ലഹരി വേട്ട; പാലക്കാട് റെയിൽവേ സ്റ്റേഷനിൽ നടത്തിയ പരിശോധനയിൽ ലഹരി മരുന്നുമായി ഇതരസംസ്ഥാനത്തൊഴിലാളി പിടിയിൽ

റെയിൽവേ സ്റ്റേഷനിൽ കഞ്ചാവ് കടത്തിക്കൊണ്ടു വന്ന ഇതര സംസ്ഥാന തൊഴിലാളിയെ എക്സൈസ്...

Read More >>
സംശയം കലാശിച്ചത് കൊലപാതകത്തിൽ; ഭാര്യയെ മടവാൾകൊണ്ട് വെട്ടി, മകളെ ആക്രമിച്ചു; പ്രതിക്ക് ജീവപര്യന്തം കഠിന തടവും പിഴയും

Jun 30, 2025 09:03 PM

സംശയം കലാശിച്ചത് കൊലപാതകത്തിൽ; ഭാര്യയെ മടവാൾകൊണ്ട് വെട്ടി, മകളെ ആക്രമിച്ചു; പ്രതിക്ക് ജീവപര്യന്തം കഠിന തടവും പിഴയും

ഭാര്യയെ വെട്ടിക്കൊലപ്പെടുത്തുകയും മകളെ ആക്രമിക്കുകയും ചെയ്ത കേസിൽ പ്രതിക്ക് ശിക്ഷ വിധിച്ച് കോടതി....

Read More >>
Top Stories

Entertainment News

//Truevisionall