പിടിവീണിട്ടും അടങ്ങുന്നില്ലേ; തെളിവെടുപ്പിനിടെ പൊലീസിൻ്റെ തോക്ക് തട്ടിപ്പറിക്കാൻ മോഷ്ടാവിന്റെ പരാക്രമം

പിടിവീണിട്ടും അടങ്ങുന്നില്ലേ; തെളിവെടുപ്പിനിടെ പൊലീസിൻ്റെ തോക്ക് തട്ടിപ്പറിക്കാൻ മോഷ്ടാവിന്റെ പരാക്രമം
Jun 12, 2025 02:59 PM | By VIPIN P V

പാലക്കാട്: (www.truevisionnews.com) പാലക്കാട് പൊലീസ് തെളിവെടുപ്പിനിടെ പൊലീസിന്റെ തോക്ക് തട്ടിപ്പറിക്കാൻ മോഷ്ടാവിന്റെ പരാക്രമം. പാലക്കാട് കൽമണ്ഡപത്ത് നടന്ന മോഷണക്കേസിൽ തെളിവെടുപ്പ് നടത്തുന്നതിനിടെ പ്രതി മണിമാരനാണ് പൊലീസിന് നേരെ പരാക്രമം നടത്തിയത്.

കഴിഞ്ഞ മാസം 14 നാണ് പ്രതി കൽമണ്ഡപം പ്രതിഭ്നഗറിലെ പൂട്ടിക്കിടന്ന വീട്ടിൽ നിന്നും മോഷണം നടത്തിയത്. സമീപത്തെ പൂട്ടിക്കിടന്ന മൂന്ന് വീടുകളിൽ നിന്ന് എട്ട് ലക്ഷത്തോളം രൂപയാണ് ഇയാൾ കവർന്നത്. പ്രതിഭാനഗറിലെ മോഷണത്തിന് പുറമേ മണിമാരൻ തമിഴ്‌നാട്ടിലും ആന്ധ്രപ്രദേശിലും തെലങ്കാനയിലുമായി അൻപതോളം കവർച്ചകളും നടത്തിയിട്ടുണ്ടെന്ന് പൊലീസ് വ്യക്തമാക്കി.

thief bravery stealing police gun during evidence collection palakkad

Next TV

Related Stories
കിണറ്റിൽ വീണ് മരിച്ചെന്ന് കരുതി, പുറത്തെത്തിക്കുന്നതിനിടെ കൺപോളയിൽ ഇളക്കം; വയോധികയ്ക്ക് അത്ഭുത രക്ഷ

Jul 7, 2025 08:40 AM

കിണറ്റിൽ വീണ് മരിച്ചെന്ന് കരുതി, പുറത്തെത്തിക്കുന്നതിനിടെ കൺപോളയിൽ ഇളക്കം; വയോധികയ്ക്ക് അത്ഭുത രക്ഷ

കൂറ്റനാടിന് സമീപം കോതച്ചിറയിൽ കിണറ്റിൽ വീണ് മരിച്ചെന്ന് കരുതിയ വയോധിക ഒന്നര മണിക്കൂറിന് ശേഷം ജീവനോടെ...

Read More >>
ലഹരി വേട്ട; പാലക്കാട് റെയിൽവേ സ്റ്റേഷനിൽ നടത്തിയ പരിശോധനയിൽ ലഹരി മരുന്നുമായി ഇതരസംസ്ഥാനത്തൊഴിലാളി പിടിയിൽ

Jul 2, 2025 08:37 AM

ലഹരി വേട്ട; പാലക്കാട് റെയിൽവേ സ്റ്റേഷനിൽ നടത്തിയ പരിശോധനയിൽ ലഹരി മരുന്നുമായി ഇതരസംസ്ഥാനത്തൊഴിലാളി പിടിയിൽ

റെയിൽവേ സ്റ്റേഷനിൽ കഞ്ചാവ് കടത്തിക്കൊണ്ടു വന്ന ഇതര സംസ്ഥാന തൊഴിലാളിയെ എക്സൈസ്...

Read More >>
സംശയം കലാശിച്ചത് കൊലപാതകത്തിൽ; ഭാര്യയെ മടവാൾകൊണ്ട് വെട്ടി, മകളെ ആക്രമിച്ചു; പ്രതിക്ക് ജീവപര്യന്തം കഠിന തടവും പിഴയും

Jun 30, 2025 09:03 PM

സംശയം കലാശിച്ചത് കൊലപാതകത്തിൽ; ഭാര്യയെ മടവാൾകൊണ്ട് വെട്ടി, മകളെ ആക്രമിച്ചു; പ്രതിക്ക് ജീവപര്യന്തം കഠിന തടവും പിഴയും

ഭാര്യയെ വെട്ടിക്കൊലപ്പെടുത്തുകയും മകളെ ആക്രമിക്കുകയും ചെയ്ത കേസിൽ പ്രതിക്ക് ശിക്ഷ വിധിച്ച് കോടതി....

Read More >>
Top Stories

Entertainment News

//Truevisionall