കണ്ണൂരിൽ പെയിന്റിംഗ് തൊഴിലാളി കെട്ടിടത്തിൽ നിന്നും വീണു മരിച്ചു

കണ്ണൂരിൽ പെയിന്റിംഗ് തൊഴിലാളി കെട്ടിടത്തിൽ നിന്നും വീണു മരിച്ചു
Jun 10, 2025 06:52 PM | By Susmitha Surendran

പയ്യന്നൂർ: (truevisionnews.com) പെയിന്റിംഗ് ജോലിക്കിടെ കെട്ടിടത്തിൽ നിന്നും വീണു ഗുരുതരമായി പരിക്കേറ്റ യുവാവ് മരിച്ചു. കാങ്കോൽ വലിയ ചാൽ സ്വദേശിയും രാമന്തളി കുന്നരു കാരന്താട്ട് താമസക്കാരനുമായ കെ.വി.പ്രകാശൻ (46) ആണ് മരിച്ചത് . കാങ്കോൽ വലിയ ചാലിലെ പരേതനായ പി. പി കൃഷ്ണന്റെയും കെ.വി.ലക്ഷ്മിയുടെയും മകനാണ്.

ഇക്കഴിഞ്ഞ നാലാം തീയതി രാവിലെ 11 മണിയോടെ അന്നൂർ പടിഞ്ഞാറേക്കര വേമ്പു വായനശാലക്ക് സമീപത്തെ വീട്ടിൽ പെയിന്റിംഗ് ജോലിക്കിടെ  പാരപ്പെറ്റിൽ നിന്നും താഴേക്ക് വീഴുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ് കണ്ണൂരിലെ ബേബി മെമ്മോറിയൽ ആശുപത്രിയിലെ തീവ്ര പരിചരണ വിഭാഗത്തിൽ ചികിത്സക്കിടെ ഇന്ന് പുലർച്ചെയാണ് മരിച്ചത്. ഭാര്യ: അശ്വനി. മക്കൾ: പാർവണ, ഒരാൺകുട്ടിയുമുണ്ട്.

Painting worker dies after falling from building Kannur

Next TV

Related Stories
 ആശ്വാസം ...; കോഴിക്കോട് താമരശ്ശേരിയില്‍ നിന്നും കാണാതായ പതിനഞ്ചുകാരനെ കണ്ടെത്തി

Jun 11, 2025 10:12 PM

ആശ്വാസം ...; കോഴിക്കോട് താമരശ്ശേരിയില്‍ നിന്നും കാണാതായ പതിനഞ്ചുകാരനെ കണ്ടെത്തി

കോഴിക്കോട് താമരശ്ശേരിയില്‍ നിന്നും കാണാതായ പതിനഞ്ചുകാരനെ...

Read More >>
വ്യാജ ഡോക്ടർ ചമഞ്ഞ് സ്വകാര്യഹോസ്പിറ്റലിൽ പരിശോധന; കോഴിക്കോട് സ്വദേശി പിടിയിൽ

Jun 11, 2025 09:31 PM

വ്യാജ ഡോക്ടർ ചമഞ്ഞ് സ്വകാര്യഹോസ്പിറ്റലിൽ പരിശോധന; കോഴിക്കോട് സ്വദേശി പിടിയിൽ

വയനാട്ടിലെ സ്വകാര്യഹോസ്പിറ്റലിൽ ഡോക്ടർ ചമഞ്ഞു പരിശോധന - കോഴിക്കോട് സ്വദേശി...

Read More >>
വീണ്ടും വിവാഹത്തിന് കാൽലക്ഷം രൂപ; വിവരങ്ങൾക്ക് അങ്കണവാടിയിൽ ബന്ധപ്പെടാം

Jun 11, 2025 09:00 PM

വീണ്ടും വിവാഹത്തിന് കാൽലക്ഷം രൂപ; വിവരങ്ങൾക്ക് അങ്കണവാടിയിൽ ബന്ധപ്പെടാം

വിവാഹം കഴിക്കുന്നതിനു സർക്കാർ സഹായമായി കാൽലക്ഷം രൂപ...

Read More >>
Top Stories