‘വെജിറ്റേറിയന്‍ ബിരിയാണിയില്‍ അബദ്ധത്തില്‍ ചിക്കന്‍ വന്നതാ’; ക്ഷേത്രപരിസരത്തുവച്ച് മാംസം കഴിച്ചയാൽ പോലീസ് കസ്റ്റഡിയിൽ

‘വെജിറ്റേറിയന്‍ ബിരിയാണിയില്‍ അബദ്ധത്തില്‍ ചിക്കന്‍ വന്നതാ’; ക്ഷേത്രപരിസരത്തുവച്ച് മാംസം കഴിച്ചയാൽ പോലീസ് കസ്റ്റഡിയിൽ
Jun 10, 2025 03:38 PM | By VIPIN P V

( www.truevisionnews.com ) തിരുവണ്ണാമലൈ ക്ഷേത്രപരിസരത്തിനുള്ളില്‍വച്ച് മാംസമുള്ള ബിരിയാണി കഴിച്ചയാളെ കസ്റ്റഡിയിൽ. ക്ഷേത്രസന്ദര്‍ശനത്തിനെത്തിയ ഭക്തയാണ് ഇയാള്‍ മാംസം കഴിക്കുന്നത് ശ്രദ്ധിച്ചത്. ഉടന്‍ തന്നെ ഇയാളെ ചോദ്യം ചെയ്യുകയും ക്ഷേത്രം അധികൃതരെ വിവരമറിയിക്കുകയും ചെയ്തു. പിന്നാലെ പൊലീസെത്തി കസ്റ്റഡിയിലെടുത്തു.

മാംസാഹാരം കഴിച്ചതിനെക്കുറിച്ചു ചോദിച്ചപ്പോള്‍ വെജിറ്റേറിയന്‍ വിഭാഗത്തില്‍പ്പെടുന്ന ‘കുസ്ക’ ബിരിയാണിയാണ് താന്‍ കഴിച്ചതെന്നും ഇതില്‍ അറിയാതെ ചിക്കന്‍ പെട്ടുപോയതാണെന്നുമായിരുന്നു ഇയാളുടെ വിശദീകരണം. ചുറ്റമ്പലത്തിനുള്ളിലിരുന്നാണ് ഇയാള്‍ ആഹാരം കഴിച്ചത്. ക്ഷേത്രം അധികാരികള്‍ വിവരം അറിയിച്ചതിനെത്തുടര്‍ന്ന് പൊലീസെത്തി ഇയാളെ കസ്റ്റഡിയിലെടുത്ത് ചോദ്യംചെയ്തു വരികയാണ്.

സമാനമായൊരു സംഭവം കഴിഞ്ഞ ജനുവരിയിലും തമിഴ്നാട്ടില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. അന്ന് ബിജെപി അധ്യക്ഷന്‍ കെ.അണ്ണാമലൈ സംഭവത്തെ ശക്തമായി വിമര്‍ശിക്കുകയും നടപടി ആവശ്യപ്പെടുകയും ചെയ്തിരുന്നു.

Chicken accidentally added vegetarian biryani Man police custody for eating meat Temple premises

Next TV

Related Stories
'കൂടുതല്‍ ഒന്നും ചെയ്യാനാകില്ലെന്ന് കേന്ദ്രം', നിമിഷ പ്രിയയുടെ മോചനം; വധശിക്ഷ നടപ്പായാല്‍ സങ്കടകരമെന്ന് സുപ്രീംകോടതി

Jul 14, 2025 12:49 PM

'കൂടുതല്‍ ഒന്നും ചെയ്യാനാകില്ലെന്ന് കേന്ദ്രം', നിമിഷ പ്രിയയുടെ മോചനം; വധശിക്ഷ നടപ്പായാല്‍ സങ്കടകരമെന്ന് സുപ്രീംകോടതി

യെമൻ ജയിലിൽ കഴിയുന്ന നിമിഷപ്രിയയുടെ വധശിക്ഷ ഒഴിവാക്കാന്‍ കൂടുതല്‍ ഒന്നും ചെയ്യാനാകില്ലെന്ന് കേന്ദ്ര സര്‍ക്കാര്‍ സുപ്രീംകോടതിയില്‍....

Read More >>
ഏഴാം നാൾ പൊലിഞ്ഞു...! ട്രെയിന് മുകളില്‍ കയറി റീല്‍ ചിത്രീകരണം; പതിനാറുകാരന്‍ ഷോക്കേറ്റ് മരിച്ചു

Jul 14, 2025 12:31 PM

ഏഴാം നാൾ പൊലിഞ്ഞു...! ട്രെയിന് മുകളില്‍ കയറി റീല്‍ ചിത്രീകരണം; പതിനാറുകാരന്‍ ഷോക്കേറ്റ് മരിച്ചു

ഗുഡ്‌സ് ട്രെയിന് മുകളില്‍ കയറി റീല്‍ ചിത്രീകരിക്കുന്നതിനിടെ 16കാരന്‍ ഷോക്കേറ്റ്...

Read More >>
സ്കൂളുകൾക്ക് അവധി; ഇന്‍റർനെറ്റ് സേവനങ്ങൾ റദ്ദാക്കി; നൂഹിൽ മത ഘോഷയാത്ര നടക്കാനിരിക്കെയാണ് കർശന നിയന്ത്രണം

Jul 14, 2025 09:52 AM

സ്കൂളുകൾക്ക് അവധി; ഇന്‍റർനെറ്റ് സേവനങ്ങൾ റദ്ദാക്കി; നൂഹിൽ മത ഘോഷയാത്ര നടക്കാനിരിക്കെയാണ് കർശന നിയന്ത്രണം

ഹരിയാനയിലെ നൂഹിൽ ബ്രജ് മണ്ഡൽ ജലാഭിഷേക് യാത്രയ്ക്ക് മുന്നോടിയായിട്ടാണ് സുരക്ഷ ശക്തം...

Read More >>
നിമിഷപ്രിയയുടെ വധശിക്ഷ, തടയാൻ സാധ്യമായതെല്ലാം ചെയ്യുന്നുവെന്ന് കേന്ദ്രം, മോചനവുമായി ഹർജി ഇന്ന് സുപ്രീംകോടതി പരിഗണിക്കും

Jul 14, 2025 07:18 AM

നിമിഷപ്രിയയുടെ വധശിക്ഷ, തടയാൻ സാധ്യമായതെല്ലാം ചെയ്യുന്നുവെന്ന് കേന്ദ്രം, മോചനവുമായി ഹർജി ഇന്ന് സുപ്രീംകോടതി പരിഗണിക്കും

നിമിഷപ്രിയയുടെ വധശിക്ഷ, തടയാൻ സാധ്യമായതെല്ലാം ചെയ്യുന്നുവെന്ന് കേന്ദ്രം, മോചനവുമായി ഹർജി ഇന്ന് സുപ്രീംകോടതി...

Read More >>
അവസാന കോൾ പുലർച്ചെ, പിന്നാലെ ഫോൺ ഓഫ്; സ്നേഹയെ കാണാതായിട്ട് ആറ് ദിവസം, ദില്ലി സർവകലാശാല വിദ്യാർത്ഥിനി മൃതദേഹം യമുന നദിയിൽ

Jul 14, 2025 06:24 AM

അവസാന കോൾ പുലർച്ചെ, പിന്നാലെ ഫോൺ ഓഫ്; സ്നേഹയെ കാണാതായിട്ട് ആറ് ദിവസം, ദില്ലി സർവകലാശാല വിദ്യാർത്ഥിനി മൃതദേഹം യമുന നദിയിൽ

ദില്ലി സർവ്വകലാശാല വിദ്യാർത്ഥിനിയും ത്രിപുര സ്വദേശിനിയായ 19 കാരിയുടെ മൃതദേഹം...

Read More >>
Top Stories

//Truevisionall