ജോലിക്കിടെ കുഴഞ്ഞ് വീണ ചുമട്ടു തൊഴിലാളി മരിച്ചു

ജോലിക്കിടെ കുഴഞ്ഞ് വീണ ചുമട്ടു തൊഴിലാളി മരിച്ചു
Jun 4, 2025 01:03 PM | By Susmitha Surendran

പാലക്കാട് : (truevisionnews.com)  ജോലിക്കിടെ കുഴഞ്ഞ് വീണ ചുമട്ടു തൊഴിലാളി മരിച്ചു. മണ്ണാർക്കാട് കോടതിപ്പടി സ്വദേശി അബ്ദുൽ ഗഫൂറാണ് മരിച്ചത്. ചൊവ്വാഴ്ച രാവിലെ ലോഡ് ഇറക്കുന്നതിനിടെ കുഴഞ്ഞുവീഴുകയായിരുന്നു.

ഉടൻതന്നെ മണ്ണാർക്കാട് സ്വകാര്യ ആശുപത്രി എത്തിച്ചെങ്കിലും നില മോശമായതിനാൽ പാലക്കാട് സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. ചികിത്സയിലിരിക്കെ ഇന്ന് രാവിലെ മരിച്ചു. സിഐടിയു പ്രവർത്തകനാണ്.



porter died after collapsing working palakkad

Next TV

Related Stories
ദാരുണം..; ദേശീയപാതയിൽ ഓട നിർമാണത്തിനായി കുഴിച്ച കുഴിയിൽ വീണു; യുവാവ് മരിച്ചു

Jun 6, 2025 06:54 AM

ദാരുണം..; ദേശീയപാതയിൽ ഓട നിർമാണത്തിനായി കുഴിച്ച കുഴിയിൽ വീണു; യുവാവ് മരിച്ചു

ദേശീയപാതയിൽ ഓട നിർമാണത്തിനായി കുഴിച്ച കുഴിയിൽ വീണു; യുവാവ് മരിച്ചു...

Read More >>
വയനാട്  ബത്തേരി സ്വദേശിയായ യുവാവിന്  കോവിഡ് സ്ഥിരീകരിച്ചു

Jun 6, 2025 05:54 AM

വയനാട് ബത്തേരി സ്വദേശിയായ യുവാവിന് കോവിഡ് സ്ഥിരീകരിച്ചു

ബത്തേരി സ്വദേശിയായ യുവാവിന് കോവിഡ്...

Read More >>
നാദാപുരത്തെ മോഷണം; മലയാളിയാണെന്ന് സൂചന, വലവിരിച്ച് നാദാപുരം പൊലീസ്

Jun 5, 2025 09:44 PM

നാദാപുരത്തെ മോഷണം; മലയാളിയാണെന്ന് സൂചന, വലവിരിച്ച് നാദാപുരം പൊലീസ്

നാദാപുരത്തെ മോഷണം; മലയാളിയാണെന്ന് സൂചന, വലവിരിച്ച് നാദാപുരം...

Read More >>
Top Stories