കൈയ്യിട്ടുവാരുന്നത് ശീലമാണല്ലേ? ചാരിറ്റിയുടെ പേരില്‍ ഹോട്ടലിൽ നിന്ന് ബിരിയാണി സംഘടിപ്പിച്ച് വില്‍പന; ഒടുവിൽ കുടുങ്ങി

 കൈയ്യിട്ടുവാരുന്നത് ശീലമാണല്ലേ? ചാരിറ്റിയുടെ പേരില്‍ ഹോട്ടലിൽ നിന്ന് ബിരിയാണി സംഘടിപ്പിച്ച് വില്‍പന; ഒടുവിൽ കുടുങ്ങി
Jun 4, 2025 12:51 PM | By Susmitha Surendran

(truevisionnews.com) ചാരിറ്റിയുടെ പേരില്‍ ഹോട്ടലുകളിൽ നിന്ന് ബിരിയാണി വാങ്ങി വില്‍പന നടത്തുന്ന പ്രതി റിമാന്‍ഡില്‍ . പാലക്കാട് ഷൊർണൂരിലാണ് യുവാവ് പിടിയിലായത്. തൃത്താല കറുകപുത്തൂർ സ്വദേശി ഷെഹീർ കരീമാണ് പിടിയിലായത്.

ചാരിറ്റിയുടെ പേരുപറഞ്ഞ് ഹോട്ടലുകളില്‍ നിന്ന് വലിയ അളവില്‍ ബിരിയാണി സംഘടിപ്പിച്ച് വില്‍പന നടത്തുന്നതാണ് ഇയാളുടെ പതിവ്. ഷോർണൂരിലെ ഹോട്ടലുടമ നല്‍കിയ പരാതിയിലാണ് അറസ്റ്റ്. 350 ബിരിയാണി വാങ്ങി പണം നല്‍കാതെ മുങ്ങിയെന്നായിരുന്നു പരാതി. പ്രതിക്കെതിരെ സമാനമായ നിരവധി കേസുകളുണ്ടെന്ന് പൊലീസ് അറിയിച്ചു.

accused who bought sold biryani from hotels name charity remanded.

Next TV

Related Stories
ദാരുണം..; ദേശീയപാതയിൽ ഓട നിർമാണത്തിനായി കുഴിച്ച കുഴിയിൽ വീണു; യുവാവ് മരിച്ചു

Jun 6, 2025 06:54 AM

ദാരുണം..; ദേശീയപാതയിൽ ഓട നിർമാണത്തിനായി കുഴിച്ച കുഴിയിൽ വീണു; യുവാവ് മരിച്ചു

ദേശീയപാതയിൽ ഓട നിർമാണത്തിനായി കുഴിച്ച കുഴിയിൽ വീണു; യുവാവ് മരിച്ചു...

Read More >>
വയനാട്  ബത്തേരി സ്വദേശിയായ യുവാവിന്  കോവിഡ് സ്ഥിരീകരിച്ചു

Jun 6, 2025 05:54 AM

വയനാട് ബത്തേരി സ്വദേശിയായ യുവാവിന് കോവിഡ് സ്ഥിരീകരിച്ചു

ബത്തേരി സ്വദേശിയായ യുവാവിന് കോവിഡ്...

Read More >>
നാദാപുരത്തെ മോഷണം; മലയാളിയാണെന്ന് സൂചന, വലവിരിച്ച് നാദാപുരം പൊലീസ്

Jun 5, 2025 09:44 PM

നാദാപുരത്തെ മോഷണം; മലയാളിയാണെന്ന് സൂചന, വലവിരിച്ച് നാദാപുരം പൊലീസ്

നാദാപുരത്തെ മോഷണം; മലയാളിയാണെന്ന് സൂചന, വലവിരിച്ച് നാദാപുരം...

Read More >>
Top Stories