തണുപ്പ് സഹിക്കാൻ ആവുന്നില്ല...? മുറിയിലെ തലയണയ്ക്കുള്ളിൽ ചുരുണ്ട് സർപ്പം; ഭയപ്പെടുത്തുന്ന ദൃശ്യം പുറത്ത്

തണുപ്പ് സഹിക്കാൻ ആവുന്നില്ല...? മുറിയിലെ തലയണയ്ക്കുള്ളിൽ ചുരുണ്ട്  സർപ്പം; ഭയപ്പെടുത്തുന്ന ദൃശ്യം പുറത്ത്
May 30, 2025 07:48 PM | By Athira V

നാഗ്പൂർ: ( www.truevisionnews.com ) വീട്ടിലെ കിടപ്പു മുറിയിൽ തലയണയ്ക്കു പിറകിൽ നിന്ന് വിഷപ്പാമ്പിനെ കണ്ടെത്തി. സംഭവം നാഗ്പൂരിലാണ് നടന്നത്. സാമൂഹ്യ മാധ്യമത്തിൽ പ്രചരിക്കുന്ന വീഡിയോ ജനങ്ങളിൽ വലിയ രീതിയിൽ ഭയം ഉണ്ടാക്കിയിരിക്കുകയാണ്.

വീഡിയോയിലെ ദൃശ്യങ്ങൾ അനുസരിച്ച് വീട്ടിലെ കിടപ്പു മുറിയിലാണ് തലയണയ്ക്കു പിറകിലായി ഉഗ്ര വിഷമുള്ള പാമ്പിനെ കണ്ടത്. പെട്ടെന്നു തന്നെ പാമ്പിനെ പിടികൂടി കാട്ടിലുപേക്ഷിച്ചു. എന്നാൽ നഗരത്തിൽ തന്നെ ഇത്രയും വലിയ പാമ്പിനെ വീട്ടിനുള്ളിൽ കണ്ടത് ആളുകളിൽ പരിഭ്രാന്തിയുളവാക്കിയിട്ടുണ്ട്.

https://x.com/fpjindia/status/1928394792423002582

മഴക്കാലം കൂടി ആയതോടെ ഇത്തരം സംഭവങ്ങൾ പതിവാകുമോ എന്ന സംശയത്തിലാണ് പ്രദേശവാസികൾ. വീട്ടിനുള്ളിലെ സോഫയിൽ പാമ്പിനെ കണ്ട വീഡിയോയും സാമൂഹ്യ മാധ്യമത്തിൽ തരംഗമാകുന്നു. ഇത്തരം സംഭവങ്ങൾ ഒറ്റപ്പെട്ടതല്ല, മഴക്കാലത്ത് പ്രത്യേകിച്ചും. അതുകൊണ്ടു തന്നെ വേണ്ട രീതിയിൽ കരുതലും ശ്രദ്ധയും ജനങ്ങൾ പാലിക്കേണ്ടതുണ്ട്.

snake curledup inside pillow room frightening sight emerges

Next TV

Related Stories
അവസാന 'നിമിഷം' ഫലം കണ്ടു, നിമിഷപ്രിയയുടെ വധശിക്ഷ നീട്ടിവെച്ച സംഭവം; സ്ഥിരീകരിച്ച് കേന്ദ്രം

Jul 15, 2025 02:09 PM

അവസാന 'നിമിഷം' ഫലം കണ്ടു, നിമിഷപ്രിയയുടെ വധശിക്ഷ നീട്ടിവെച്ച സംഭവം; സ്ഥിരീകരിച്ച് കേന്ദ്രം

യെമനിൽ വധശിക്ഷയ്ക്ക് വിധിച്ച മലയാളി നഴ്സ് നിമിഷ പ്രിയയുടെ വധശിക്ഷ നീട്ടിവെച്ച സംഭവം സ്ഥിരീകരിച്ച്...

Read More >>
വിദ്യാർത്ഥികൾക്ക് സന്തോഷ വാർത്ത.....! ഇനി മുതൽ ബസ് യാത്ര സൗജന്യമാക്കുന്നു, വാഗ്ദാനം പാലിച്ച് കര്‍ണാടക സർക്കാർ

Jul 15, 2025 11:41 AM

വിദ്യാർത്ഥികൾക്ക് സന്തോഷ വാർത്ത.....! ഇനി മുതൽ ബസ് യാത്ര സൗജന്യമാക്കുന്നു, വാഗ്ദാനം പാലിച്ച് കര്‍ണാടക സർക്കാർ

നിതകള്‍ക്കുപിന്നാലെ കര്‍ണാടകത്തില്‍ സര്‍ക്കാര്‍ സ്‌കൂളിലെ വിദ്യാര്‍ഥികള്‍ക്കും ബസ് യാത്ര...

Read More >>
സ്ഥിതി ഏറെ സങ്കീർണ്ണം, നിമിഷപ്രിയയുടെ മോചനം; വധശിക്ഷ മാറ്റുന്നതിൽ പുതിയ വിവരം ഒന്നുമില്ല

Jul 15, 2025 07:40 AM

സ്ഥിതി ഏറെ സങ്കീർണ്ണം, നിമിഷപ്രിയയുടെ മോചനം; വധശിക്ഷ മാറ്റുന്നതിൽ പുതിയ വിവരം ഒന്നുമില്ല

യെമൻ ജയിലിൽ കഴിയുന്ന മലയാളി നഴ്സ് നിമിഷപ്രിയയുടെ വധശിക്ഷ മാറ്റുന്നതിൽ പുതിയ വിവരം ഒന്നും ലഭിച്ചിട്ടില്ലെന്ന് കേന്ദ്രസർക്കാർ വൃത്തങ്ങൾ....

Read More >>
Top Stories

//Truevisionall