കാറിൽ വെച്ച് കുട്ടിക്ക് നേരെ ലൈംഗികാതിക്രമം; പീഡനക്കേസിൽ റിമാൻഡിലുള്ള മുൻ സി.പി.എം കൗൺസിലർക്കെതിരെ വീണ്ടും പോക്സോ കേസ്

കാറിൽ വെച്ച് കുട്ടിക്ക് നേരെ ലൈംഗികാതിക്രമം; പീഡനക്കേസിൽ റിമാൻഡിലുള്ള മുൻ സി.പി.എം കൗൺസിലർക്കെതിരെ വീണ്ടും പോക്സോ കേസ്
Jul 16, 2025 03:41 PM | By VIPIN P V

കൊച്ചി: ( www.truevisionnews.com ) പീഡനക്കേസിൽ റിമാൻഡിലുള്ള കോതമംഗലം നഗരസഭ മുൻ സി.പി.എം കൗൺസിലർ കെ.വി തോമസിനെതിരെ വീണ്ടും പോക്സോ കേസ്. കാറിൽ വെച്ച് കുട്ടിക്ക് നേരെ ലൈംഗികാതിക്രമം നടത്തിയെന്ന പരാതിയിലാണ് പുതിയ കേസെടുത്തത്. 15 വയസുകാരിയെ രണ്ടുവർഷം തുടർച്ചയായി പീഡിപ്പിച്ചുവെന്ന കേസിൽ റിമാൻഡിൽ തുടരുന്നതിനിടെയാണ് പുതിയ പരാതി ഉയരുന്നത്.

നേരത്തെയുള്ള കേസിലെ അതിജീവിതയുടെ ബന്ധുവായ കുട്ടിയാണ് പരാതി നൽകിയിരിക്കുന്നത്. കോതമംഗലം പൊലീസാണ് കേസെടുത്തതെങ്കിലും സംഭവം നടന്നത് ഇടുക്കിയിലാണെന്നതിനാൽ കേസ് ഇടുക്കി പൊലീസിന് കൈമാറിയേക്കും. ആദ്യത്തെ കേസിന് പിന്നാലെ തോമസിനെ കൗൺസിലർ സ്ഥാനത്ത് നിന്നും പാർട്ടിയുടെ പ്രാഥമിക അംഗത്വത്തിൽ നിന്നും സി.പി.എം പുറത്താക്കിയിരുന്നു.

അതേസമയം, ആന്റണി ജോൺ എം.എൽ.എ പ്രതിയെ സംരക്ഷിക്കുന്നുവെന്ന് ആരോപിച്ച് യു.ഡി.എഫ് പ്രതിഷേധവും ശക്തമാക്കിയിട്ടുണ്ട്.

Sexual assault on child in car POCSO case filed again against former CPM councilor who is in remand in rape case

Next TV

Related Stories
ദാരുണം; തിരുവനന്തപുരത്ത് ഫ്ലാറ്റിൻ്റെ പതിനാറാം നിലയിൽ നിന്ന് ചാടി സ്കൂൾ വിദ്യാർത്ഥി മരിച്ചു

Jul 16, 2025 07:18 PM

ദാരുണം; തിരുവനന്തപുരത്ത് ഫ്ലാറ്റിൻ്റെ പതിനാറാം നിലയിൽ നിന്ന് ചാടി സ്കൂൾ വിദ്യാർത്ഥി മരിച്ചു

തിരുവനന്തപുരം കഴക്കൂട്ടത്ത് പതിനാലുകാരൻ ഫ്ലാറ്റിൽ നിന്നും ചാടി...

Read More >>
വീട്ടുവഴക്ക് കൊലപാതകത്തിലേക്ക്; മരുമകൻ അമ്മായിയമ്മയെ തൂമ്പ കൊണ്ട് അടിച്ചു കൊന്നു

Jul 16, 2025 04:30 PM

വീട്ടുവഴക്ക് കൊലപാതകത്തിലേക്ക്; മരുമകൻ അമ്മായിയമ്മയെ തൂമ്പ കൊണ്ട് അടിച്ചു കൊന്നു

പത്തനംതിട്ടയിൽ ഭാര്യാമാതാവിനെ മരുമകൻ അടിച്ചു കൊലപ്പെടുത്തി...

Read More >>
മിടുമിടുക്കികൾ; കാമവെറിയനെ പൂട്ടാൻ സ്കൂൾ യൂണിഫോമിൽ പെൺകുട്ടികൾ നാദാപുരം പൊലീസ് സ്റ്റേഷനിലേക്ക്

Jul 16, 2025 11:07 AM

മിടുമിടുക്കികൾ; കാമവെറിയനെ പൂട്ടാൻ സ്കൂൾ യൂണിഫോമിൽ പെൺകുട്ടികൾ നാദാപുരം പൊലീസ് സ്റ്റേഷനിലേക്ക്

കാമവെറിയനെ പൂട്ടാൻ സ്കൂൾ യൂണിഫോമിൽ പെൺകുട്ടികൾ നാദാപുരം പൊലീസ്...

Read More >>
ഹൃദയം മുറിഞ്ഞു....! ഓടുന്ന ബസിൽ പ്രസവം, പിന്നാലെ നവജാത ശിശുവിനെ ബസിൽ നിന്ന് പുറത്തേക്കെറിഞ്ഞ് കൊന്നു

Jul 16, 2025 10:50 AM

ഹൃദയം മുറിഞ്ഞു....! ഓടുന്ന ബസിൽ പ്രസവം, പിന്നാലെ നവജാത ശിശുവിനെ ബസിൽ നിന്ന് പുറത്തേക്കെറിഞ്ഞ് കൊന്നു

ഓടുന്ന ബസില്‍ ജനിച്ച ആണ്‍കുഞ്ഞിനെ റോഡിലേക്ക് വലിച്ചെറിഞ്ഞ്...

Read More >>
പാർക്കിംഗിനെ ചൊല്ലി തർക്കം, സെക്യൂരിറ്റി ജീവനക്കാരെ മർദ്ദിച്ച യൂത്ത് കോൺഗ്രസ് നേതാവിനെതിരെ കേസ്

Jul 16, 2025 10:18 AM

പാർക്കിംഗിനെ ചൊല്ലി തർക്കം, സെക്യൂരിറ്റി ജീവനക്കാരെ മർദ്ദിച്ച യൂത്ത് കോൺഗ്രസ് നേതാവിനെതിരെ കേസ്

കൊച്ചിയിൽ പാർക്കിംഗിനെ ചൊല്ലി തർക്കം, സെക്യൂരിറ്റി ജീവനക്കാരെ മർദ്ദിച്ച യൂത്ത് കോൺഗ്രസ് നേതാവിനെതിരെ...

Read More >>
Top Stories

Entertainment News

//Truevisionall