വയനാട്ടിൽ മലയോര ഹൈവേ റോഡിൽ വിള്ളൽ, ടാറിങ്ങ് നടന്നത് കഴിഞ്ഞയാഴ്ച

വയനാട്ടിൽ മലയോര ഹൈവേ റോഡിൽ വിള്ളൽ, ടാറിങ്ങ് നടന്നത് കഴിഞ്ഞയാഴ്ച
May 29, 2025 06:43 PM | By Susmitha Surendran

മാനന്തവാടി: (truevisionnews.com) മലയോര ഹൈവേയിൽ വിള്ളൽ. വയനാട് മാനന്തവാടി ദ്വാരകയിൽ നിർമ്മാണത്തിലിരിക്കുന്ന മലയോര ഹൈവേ റോഡിലാണ് വിള്ളൽ വീണത്. കഴിഞ്ഞയാഴ്ചയായിരുന്നു ഊരാളുങ്കൽ ലേബർ സൊസൈറ്റി നിർമ്മിക്കുന്ന റോഡിന്റെ ടാറിങ്ങ് നടന്നത്. 40 മീറ്ററോളം ദൂരത്തിലാണ് വിള്ളൽ ഉണ്ടായത്. റോഡിന്റെ സൈഡ് പ്രൊട്ടക്ഷൻ വാൾ കെട്ടിയ സ്ഥലത്താണ് വിള്ളൽ വീണത്.


Crack mountain highway

Next TV

Related Stories
പാനൂരിൽ ഓട്ടോ തടഞ്ഞു നിർത്തി ആർ എസ് എസ് പ്രവർത്തകനെ വധിക്കാൻ ശ്രമം; ഒൻപത് സിപിഎം പ്രവർത്തകർക്ക് 16 വർഷം തടവും പിഴയും

Jun 24, 2025 11:07 AM

പാനൂരിൽ ഓട്ടോ തടഞ്ഞു നിർത്തി ആർ എസ് എസ് പ്രവർത്തകനെ വധിക്കാൻ ശ്രമം; ഒൻപത് സിപിഎം പ്രവർത്തകർക്ക് 16 വർഷം തടവും പിഴയും

പാനൂരിൽ ഓട്ടോ തടഞ്ഞു നിർത്തി ആർ എസ് എസ് പ്രവർത്തകനെ വധിക്കാൻ ശ്രമിച്ചെന്ന കേസ്...

Read More >>
മധ്യവയസ്‌കനെ കടമുറിക്ക് മുന്നിൽ  മരിച്ച നിലയില്‍ കണ്ടെത്തി

Jun 24, 2025 10:53 AM

മധ്യവയസ്‌കനെ കടമുറിക്ക് മുന്നിൽ മരിച്ച നിലയില്‍ കണ്ടെത്തി

പാലക്കാട് മധ്യവയസ്‌കനെ മരിച്ച നിലയില്‍...

Read More >>
 ആശങ്കയുടെ  ആകാശം; ഗൾഫിലെ യുദ്ധ സാഹചര്യം, മലയാളിയുടെ ഭീതി പങ്കുവെച്ച് പ്രവാസിയുടെ കുറിപ്പ്

Jun 24, 2025 10:08 AM

ആശങ്കയുടെ ആകാശം; ഗൾഫിലെ യുദ്ധ സാഹചര്യം, മലയാളിയുടെ ഭീതി പങ്കുവെച്ച് പ്രവാസിയുടെ കുറിപ്പ്

ഗൾഫിലെ യുദ്ധ സാഹചര്യം, മലയാളിയുടെ ഭീതി പങ്കുവെച്ച് നാദാപുരത്തെ പ്രവാസിയുടെ സോഷ്യൽ മീഡിയ...

Read More >>
ആറ്റിങ്ങലില്‍ സ്‌കൂള്‍ ബസ്സില്‍ കെഎസ്ആര്‍ടിസി ബസ് ഇടിച്ച് അപകടം;  അഞ്ച്  കുട്ടികള്‍ക്ക് പരിക്ക്‌

Jun 24, 2025 09:56 AM

ആറ്റിങ്ങലില്‍ സ്‌കൂള്‍ ബസ്സില്‍ കെഎസ്ആര്‍ടിസി ബസ് ഇടിച്ച് അപകടം; അഞ്ച് കുട്ടികള്‍ക്ക് പരിക്ക്‌

ആലംകോട് സ്‌കൂള്‍ ബസ്സില്‍ കെഎസ്ആര്‍ടിസി ബസ് ഇടിച്ച് അപകടം ....

Read More >>
Top Stories