മധ്യവയസ്‌കനെ കടമുറിക്ക് മുന്നിൽ മരിച്ച നിലയില്‍ കണ്ടെത്തി

മധ്യവയസ്‌കനെ കടമുറിക്ക് മുന്നിൽ  മരിച്ച നിലയില്‍ കണ്ടെത്തി
Jun 24, 2025 10:53 AM | By Susmitha Surendran

പാലക്കാട് : (truevisionnews.com)  മധ്യവയസ്‌കനെ മരിച്ച നിലയില്‍ കണ്ടെത്തി. പാലക്കാട് റെയില്‍വേ കോളനി അത്താണിപറമ്പിലാണ് മധ്യവയസ്‌കൻ്റെ മൃതദേഹം കണ്ടെത്തിയത്. പാലക്കാട് സ്വദേശി വേണുവിനെയാണ് (55) മരിച്ച നിലയില്‍ കണ്ടെത്തിയത്

അത്താണിപറമ്പിലെ കടമുറിക്ക് മുന്നിലായിരുന്നു വേണുവിൻ്റെ മൃതദേഹം കണ്ടെത്തിയത്. കൊലപാതകം ആണെന്ന് സംശയിക്കുന്നതായി പൊലീസ്. ഹേമാംബിക നഗര്‍ പൊലീസ് സ്ഥലത്തെ നടപടികള്‍ ആരംഭിച്ചു. മൃതദേഹം കണ്ടെത്തിയതിന് സമീപത്തായി റോഡരികില്‍ രക്തക്കറയും കണ്ടെത്തിയിട്ടുണ്ട്.

middle aged man found dead Palakkad.

Next TV

Related Stories
ശാരീരിക അസ്വസ്ഥത, പതിനാലുകാരി ഏഴ് മാസം ഗർഭിണി! പത്തൊൻപതുകാരൻ അറസ്റ്റിൽ

Jun 24, 2025 04:47 PM

ശാരീരിക അസ്വസ്ഥത, പതിനാലുകാരി ഏഴ് മാസം ഗർഭിണി! പത്തൊൻപതുകാരൻ അറസ്റ്റിൽ

കൊല്ലത്ത് പതിനാലുകാരി ഏഴ് മാസം ഗർഭിണി; 19 വയസ്സുകാരൻ...

Read More >>
കോഴിക്കോട് ശക്തമായ കാറ്റിൽ സ്കൂളിനു മുകളിലേക്ക് തെങ്ങ് വീണു, രണ്ട് ക്ലാസുകൾ പൂർണമായി തകർന്നു

Jun 24, 2025 01:29 PM

കോഴിക്കോട് ശക്തമായ കാറ്റിൽ സ്കൂളിനു മുകളിലേക്ക് തെങ്ങ് വീണു, രണ്ട് ക്ലാസുകൾ പൂർണമായി തകർന്നു

കോഴിക്കോട് ശക്തമായ കാറ്റില്‍ സ്കൂള്‍ കെട്ടടത്തിന് മുകളില്‍ തെങ്ങ്...

Read More >>
വി.എസ്. അച്യുതാനന്ദന്റെ ആരോഗ്യനിലയില്‍ നേരിയ പുരോഗതി

Jun 24, 2025 12:56 PM

വി.എസ്. അച്യുതാനന്ദന്റെ ആരോഗ്യനിലയില്‍ നേരിയ പുരോഗതി

വി.എസ്. അച്യുതാനന്ദന്റെ ആരോഗ്യനിലയില്‍ നേരിയ പുരോഗതി ...

Read More >>
Top Stories










Entertainment News