മം​ഗളൂരുവിൽ കാർ ഓടയിലേക്ക് മറിഞ്ഞ് അപകടം; ഫോട്ടോഗ്രാഫർക്ക് ദാരുണാന്ത്യം

മം​ഗളൂരുവിൽ കാർ ഓടയിലേക്ക് മറിഞ്ഞ് അപകടം; ഫോട്ടോഗ്രാഫർക്ക് ദാരുണാന്ത്യം
May 28, 2025 07:47 PM | By VIPIN P V

മംഗളൂരു: ( www.truevisionnews.com ) ബുധനാഴ്ച മംഗളൂരു - ഉഡുപ്പി ദേശീയപാതയിലെ കോടിക്കൽ ക്രോസിന് സമീപം കാർ റോഡരികിലെ ഓടയിലേക്ക് മറിഞ്ഞ് ഫോട്ടോഗ്രാഫർക്ക് ദാരുണാന്ത്യം. പ്രൊഫഷണൽ ഫോട്ടോഗ്രാഫറായ വി. സൂര്യ നാരായണനാണ് (48) മരിച്ചത്. പണമ്പൂർ നന്ദികേശ്വര ക്ഷേത്രത്തിൽ ഒരു പരിപാടി പകർത്താൻ പോവുന്നതിനിടെ വാഹനത്തിന്റെ നിയന്ത്രണം നഷ്ടപ്പെട്ട് ഓടയിലേക്ക് പതിക്കുകയായിരുന്നു.

നാട്ടുകാർ രക്ഷപ്പെടുത്തി ഉടൻ ആശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും വഴിമധ്യേ മരിച്ചു. ഉഡുപ്പിയിലെ കെഡിയൂർ വാൺ ലാബിൽ വർഷങ്ങളോളം ജോലി ചെയ്തിരുന്ന സൂര്യ നാരായണൻ അടുത്തിടെ കാസർകോട് ജില്ലയിലെ ഉപ്പളക്ക് സമീപം സ്വന്തമായി സ്റ്റുഡിയോ ആരംഭിച്ചിരുന്നു. ഉഡുപ്പിയിൽ 'വർ സൂര്യ' എന്നറിയപ്പെടുന്ന അദ്ദേഹം മികച്ച സാമൂഹിക പ്രവർത്തകനായിരുന്നു.

Car falls into canal Mangaluru Photographer dies tragically

Next TV

Related Stories
'ഞങ്ങളുടെ ആവശ്യം നീതി, ദയാധനമല്ല, പണം രക്തത്തിന് പകരമാകില്ല; എത്ര വൈകിയിലും നീതി നടപ്പാകും' പരസ്യ പ്രതികരണവുമായി തലാലിന്‍റെ സഹോദരൻ

Jul 16, 2025 01:47 PM

'ഞങ്ങളുടെ ആവശ്യം നീതി, ദയാധനമല്ല, പണം രക്തത്തിന് പകരമാകില്ല; എത്ര വൈകിയിലും നീതി നടപ്പാകും' പരസ്യ പ്രതികരണവുമായി തലാലിന്‍റെ സഹോദരൻ

യെമനിൽ വധശിക്ഷക്ക് വിധിക്കപ്പെട്ട നിമിഷ പ്രിയക്ക് മാപ്പ് നൽകില്ലെന്ന് ഫേസ്ബുക്കിലൂടെയും വ്യക്തമാക്കി കൊല്ലപ്പെട്ട തലാലിന്‍റെ സഹോദരൻ രംഗത്ത്....

Read More >>
നിമിഷ പ്രിയയുടെ മോചനം, തുടർ നടപടികൾ വിലയിരുത്തി കേന്ദ്ര സർക്കാർ; പരസ്യപ്രതികരണം ഒഴിവാക്കാൻ വിദേശകാര്യമന്ത്രാലയം

Jul 16, 2025 01:25 PM

നിമിഷ പ്രിയയുടെ മോചനം, തുടർ നടപടികൾ വിലയിരുത്തി കേന്ദ്ര സർക്കാർ; പരസ്യപ്രതികരണം ഒഴിവാക്കാൻ വിദേശകാര്യമന്ത്രാലയം

യമനിലെ ജയിലിൽ കഴിയുന്ന നിമിഷപ്രിയയുടെ വധശിക്ഷ ഒഴിവാക്കുന്നതിനുള്ള തുടർ നടപടികൾ വിലയിരുത്തി കേന്ദ്ര...

Read More >>
'ഒരു കയ്യബ്ബദ്ധം, നാറ്റിക്കരുത്'; ക്ഷേത്രത്തിനുള്ളിൽ സ്വർണം മോഷ്ടിക്കാനെത്തിയ കള്ളൻ ഉറങ്ങിപ്പോയി, കയ്യോടെ പിടികൂടി നാട്ടുകാർ

Jul 16, 2025 01:01 PM

'ഒരു കയ്യബ്ബദ്ധം, നാറ്റിക്കരുത്'; ക്ഷേത്രത്തിനുള്ളിൽ സ്വർണം മോഷ്ടിക്കാനെത്തിയ കള്ളൻ ഉറങ്ങിപ്പോയി, കയ്യോടെ പിടികൂടി നാട്ടുകാർ

റാഞ്ചി പണവും സ്വര്‍ണവും മോഷ്ടിച്ച് കടത്താന്‍ ശ്രമിച്ച കള്ളന്‍ ക്ഷേത്രത്തിനുള്ളില്‍...

Read More >>
'പ്രവേശന നടപടികൾ തുടരാ'മെന്ന് സുപ്രീം കോടതി; കീമിൽ കേരള സിലബസ് വിദ്യാർത്ഥികൾക്ക് തിരിച്ചടി

Jul 16, 2025 12:39 PM

'പ്രവേശന നടപടികൾ തുടരാ'മെന്ന് സുപ്രീം കോടതി; കീമിൽ കേരള സിലബസ് വിദ്യാർത്ഥികൾക്ക് തിരിച്ചടി

പഴയ മാനദണ്ഡ പ്രകാരമുള്ള പുതിയ കീം റാങ്ക് പട്ടിക അടിസ്ഥാനമാക്കി പ്രവേശന നടപടികൾ തുടരാമെന്ന് സുപ്രീം...

Read More >>
വ്യാജ സിബിഐ ഉദ്യോഗസ്ഥൻ പതിനൊന്ന്  ലക്ഷം തട്ടിയെടുത്തു; യുവാവ് ജീവനൊടുക്കി

Jul 16, 2025 10:50 AM

വ്യാജ സിബിഐ ഉദ്യോഗസ്ഥൻ പതിനൊന്ന് ലക്ഷം തട്ടിയെടുത്തു; യുവാവ് ജീവനൊടുക്കി

ബെംഗളൂരു ഡിജിറ്റല്‍ അറസ്റ്റിനെ തുടര്‍ന്ന് യുവാവ് ആത്മഹത്യ...

Read More >>
Top Stories

Entertainment News

//Truevisionall