ധർമശാല: (truevisionnews.com) ധർമശാലയിൽ ജോലിക്കിടെ വീണ് പരിക്കേറ്റ യുവാവ് മരിച്ചു . പുതുതായി പണിയുന്ന ബ്ലൂനൈൽ ഹോട്ടൽ കെട്ടിടത്തിൽ സീലിങ് പണി നടക്കുന്നതിനിടെയാണ് യുവാവിന് വീണ് പരുക്കേറ്റത് .
തൃശൂർ മാരിപ്പറമ്പിൽ ഹൗസിൽ പ്രകാശാണ് മരിച്ചത് . മരം കൊണ്ട് ഉണ്ടാക്കിയ കുതിരയുടെ മുകളിൽ (മരത്തിൻ്റെ ലാഡർ) നിന്നും താഴേക്ക് വീഴുകയിരുന്നു . പരിക്കുപറ്റിയ പ്രകാശനെ ആശുപത്രിയിൽ എത്തിച്ചപ്പോഴേക്കും ജീവൻ നഷ്ടമായിരുന്നു .
young man died falling doing ceiling work Kannur.
