കണ്ണൂരിൽ നിയന്ത്രണം വിട്ട കാർ ക്രയിനിൽ ഇടിച്ചു കയറി അപകടം; യാത്രക്കാർക്ക് പരിക്ക്

കണ്ണൂരിൽ നിയന്ത്രണം വിട്ട കാർ ക്രയിനിൽ ഇടിച്ചു കയറി അപകടം; യാത്രക്കാർക്ക് പരിക്ക്
May 28, 2025 02:38 PM | By Susmitha Surendran

ഇരിട്ടി : (truevisionnews.com) ഇരിട്ടിയിൽ നിയന്ത്രണം വിട്ട കാർ ക്രയിനിൽ ഇടിച്ചു കയറി അപകടം . പിഡബ്ല്യുഡി റസ്റ്റ് ഹൗസിന്റെ സമീപം നിയന്ത്രണം വിട്ട കാർ റോഡരികിൽ നിർത്തിയിട്ട ക്രൈയിനിൽ ഇടിച്ച് കയറിയാണ് അപകടം ഉണ്ടായത്.

കാർ റോഡരികിൽ നിർത്തിയിട്ട ക്രൈയിനിലും മിനി എംസിഎഫിലും ഇടിച്ച് നിൽക്കുകയായിരുന്നു.ചൊവ്വാഴ്ച രാത്രിയായിരുന്നു അപകടം. ബാംഗ്ലൂരിൽ നിന്നും തലശ്ശേരിയിലേക്ക് പോവുകയായിരുന്ന കാറിന്റെ ടയർ പൊട്ടിയതാണ് അപകട കാരണം.കാറിലെ യാത്രക്കാർ നിസ്സാര പരിക്കോലോടെ രക്ഷപ്പെട്ടു.

Car loses control and crashes crane Kannur passengers injured

Next TV

Related Stories
ശ്രദ്ധയ്ക്ക്; അടുത്ത മൂന്ന് മണിക്കൂറിൽ മാത്രം കോഴിക്കോട്, കണ്ണൂർ ഉൾപ്പെടെ  ആറ് ജില്ലകളിൽ റെഡ് അലർട്ട്

May 29, 2025 11:31 PM

ശ്രദ്ധയ്ക്ക്; അടുത്ത മൂന്ന് മണിക്കൂറിൽ മാത്രം കോഴിക്കോട്, കണ്ണൂർ ഉൾപ്പെടെ ആറ് ജില്ലകളിൽ റെഡ് അലർട്ട്

അടുത്ത മൂന്ന് മണിക്കൂറിൽ മാത്രം കോഴിക്കോട്, കണ്ണൂർ ഉൾപ്പെടെ ആറ് ജില്ലകളിൽ റെഡ്...

Read More >>
കുമളി ചെക്ക് പോസ്റ്റിന് സമീപം നിർത്തിയിട്ടിരുന്ന ലോറിയിൽ മരം വീണ് യുവാവ് മരിച്ചു

May 29, 2025 09:11 PM

കുമളി ചെക്ക് പോസ്റ്റിന് സമീപം നിർത്തിയിട്ടിരുന്ന ലോറിയിൽ മരം വീണ് യുവാവ് മരിച്ചു

കുമളി ചെക്ക് പോസ്റ്റിന് സമീപം നിർത്തിയിട്ടിരുന്ന ലോറിയിൽ മരം വീണ് യുവാവ്...

Read More >>
കാസർകോട് പുഴയിൽ തുണിയലക്കുന്നതിനിടെ വീട്ടമ്മ ഒഴുക്കിൽപ്പെട്ട് മരിച്ചു

May 29, 2025 08:41 PM

കാസർകോട് പുഴയിൽ തുണിയലക്കുന്നതിനിടെ വീട്ടമ്മ ഒഴുക്കിൽപ്പെട്ട് മരിച്ചു

കാസർകോട് പുഴയിൽ തുണിയലക്കുന്നതിനിടെ വീട്ടമ്മ ഒഴുക്കിൽപ്പെട്ട്...

Read More >>
കോഴിക്കോട് വടകരയിൽ യുവാവ് ട്രെയിന്‍ തട്ടി മരിച്ച നിലയിൽ

May 29, 2025 08:17 PM

കോഴിക്കോട് വടകരയിൽ യുവാവ് ട്രെയിന്‍ തട്ടി മരിച്ച നിലയിൽ

വടകര ചോറോട് ഗേറ്റിനു സമീപം യുവാവ് ട്രെയിൻ തട്ടി...

Read More >>
കനത്ത മഴ; ഇടുക്കി ജില്ലയിലെ എല്ലാ വിനോദസഞ്ചാര കേന്ദ്രങ്ങളും അടച്ചു പൂട്ടാൻ ഉത്തരവ്

May 29, 2025 07:59 PM

കനത്ത മഴ; ഇടുക്കി ജില്ലയിലെ എല്ലാ വിനോദസഞ്ചാര കേന്ദ്രങ്ങളും അടച്ചു പൂട്ടാൻ ഉത്തരവ്

കനത്ത മഴ; ജില്ലയിലെ എല്ലാ വിനോദസഞ്ചാര കേന്ദ്രങ്ങളും അടച്ചു പൂട്ടാൻ...

Read More >>
Top Stories