കണ്ണൂർ പാനൂരിൽ ഓട്ടോറിക്ഷ നിയന്ത്രണം വിട്ട് കനാലിലേക്ക് മറിഞ്ഞു; ഡ്രൈവർ രക്ഷപ്പെട്ടത് അത്ഭുതകരമായി

കണ്ണൂർ  പാനൂരിൽ ഓട്ടോറിക്ഷ നിയന്ത്രണം വിട്ട്  കനാലിലേക്ക് മറിഞ്ഞു; ഡ്രൈവർ രക്ഷപ്പെട്ടത് അത്ഭുതകരമായി
May 28, 2025 12:27 PM | By Susmitha Surendran

പാനൂർ:(truevisionnews.com) പാനൂരിൽ ഓട്ടോറിക്ഷ നിയന്ത്രണം വിട്ട്  കനാലിലേക്ക് മറിഞ്ഞു. പാനൂർ ശ്രീനാരായണയിൽ നിന്നും ലോഡുമായി മുത്താറി പീടിക നടമ്മൽ ഭാഗത്തേക്ക് പോയ ഓട്ടോയാണ് അപകടത്തിൽ പെട്ടത്. ചമ്പാട് അരയാക്കൂൽ സ്വദേശിയായ പ്രശാന്തിൻ്റെ KL 58 F 5008 നമ്പർ ഓട്ടോറിക്ഷയാണ് നിറയെ വെള്ളമൊഴുകുന്ന നടമ്മൽ തേക്കിലാണ്ടി കനാലിലേക്ക് മറിഞ്ഞത്. ഈ സമയം അതുവഴി വന്ന മുത്താറിപ്പീടിക ഓട്ടോസ്റ്റാൻ്റിലെ ഡ്രൈവർ വിനോദൻ കനാലിലിറങ്ങി പ്രശാന്തിനെ കൈ പിടിച്ചുയർത്തി.

ഇതിനിടെ വിവരമറിഞ്ഞ് മുത്താറിപ്പീടികയിലെ ഓട്ടോ ഡ്രൈവർമാരും കുതിച്ചെത്തി. ഓട്ടോയിൽ നിന്നും സാധനങ്ങൾ നീക്കം ചെയ്ത് ഓട്ടോ പൊക്കിയെടുത്തു. പിന്നീട് കയർ കെട്ടി ഏറെ നേരം പണിപ്പെട്ട് ഓട്ടോ ഉയർത്തിയത്. 

Autorickshaw loses control Panur Kannur falls canal filled with water

Next TV

Related Stories
മഴ : ഏഴ് ജില്ലകളിൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി

May 29, 2025 07:30 PM

മഴ : ഏഴ് ജില്ലകളിൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി

മഴ : ഏഴ് ജില്ലകളിൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ...

Read More >>
കനത്ത മഴ തുടരുന്നു, രണ്ട് ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി

May 29, 2025 05:31 PM

കനത്ത മഴ തുടരുന്നു, രണ്ട് ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി

രണ്ട് ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ...

Read More >>
Top Stories