കണ്ണൂരിൽ മിന്നലേറ്റ് രണ്ട് പേർക്ക് പരിക്ക്; ഒരാളുടെ നിലഗുരുതരം

കണ്ണൂരിൽ മിന്നലേറ്റ് രണ്ട് പേർക്ക് പരിക്ക്; ഒരാളുടെ നിലഗുരുതരം
May 26, 2025 08:11 PM | By Athira V

കണ്ണൂർ : ( www.truevisionnews.com ) കണ്ണൂരിൽ മിന്നലേറ്റ് രണ്ട് പേർക്ക് പരിക്ക്. എളയാവൂർ മുണ്ടയാട് ഭാരത് ബ്രഡ് ഗോഡൗൺ ജീവനക്കാരായ വയനാട് സ്വദേശി രാജീവൻ, തളിപ്പറമ്പിലെ രതീഷ് എന്നിവർക്കാണ് മിന്നലേറ്റത്. ഇതിൽ രാജീവന്റെ നില ഗുരുതരമാണ്.

അതേസമയം, സംസ്ഥാനത്ത് അതിശക്തമായ മ‍ഴ തുടരുന്നതിനിടെ മൂന്ന് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ അവധി പ്രഖ്യാപിച്ചു. കോട്ടയം, കണ്ണൂര്‍, വയനാട് ജില്ലകളിലാണ് അവധി പ്രഖ്യാപിച്ചിരിക്കുന്നത്. കോട്ടയം ജില്ലയില്‍ മുൻ നിശ്ചയിച്ച പരീക്ഷകൾക്ക് അവധി ബാധകമല്ല. കണ്ണൂര്‍ ജില്ലയില്‍ അങ്കണവാടി ജീവനക്കാർക്കും അവധി ബാധകമല്ല.







Two injured in lightning strike Kannur

Next TV

Related Stories
കണ്ണൂരിൽ ആളില്ലാത്ത വീട് കുത്തിതുറന്ന് കവർച്ച; 23000 രൂപയും മൊബൈലും മോഷണം പോയി

May 27, 2025 08:26 PM

കണ്ണൂരിൽ ആളില്ലാത്ത വീട് കുത്തിതുറന്ന് കവർച്ച; 23000 രൂപയും മൊബൈലും മോഷണം പോയി

കണ്ണൂർ പരിയാരം കാരക്കുണ്ടിൽ ആളില്ലാത്ത വീട് കുത്തിതുറന്ന്...

Read More >>
തോരാമഴ; കണ്ണൂര്‍ മാടായിയില്‍ കനത്ത കാറ്റിലും മഴയിലും കൂറ്റന്‍ പന്തല്‍ തകര്‍ന്നുവീണു

May 25, 2025 07:22 PM

തോരാമഴ; കണ്ണൂര്‍ മാടായിയില്‍ കനത്ത കാറ്റിലും മഴയിലും കൂറ്റന്‍ പന്തല്‍ തകര്‍ന്നുവീണു

കണ്ണൂര്‍ മാടായിയില്‍ കനത്ത കാറ്റിലും മഴയിലും കൂറ്റന്‍ പന്തല്‍...

Read More >>
ഷില്ലോംഗിലുണ്ടായ ബൈക്കപകടത്തിൽ പരിക്കേറ്റ തലശേരി സ്വദേശിയായ യുവാവ് മരിച്ചു

May 25, 2025 11:35 AM

ഷില്ലോംഗിലുണ്ടായ ബൈക്കപകടത്തിൽ പരിക്കേറ്റ തലശേരി സ്വദേശിയായ യുവാവ് മരിച്ചു

ഷില്ലോംഗിലുണ്ടായ ബൈക്കപകടത്തിൽ പരിക്കേറ്റ തലശേരി സ്വദേശിയായ യുവാവ്...

Read More >>
കണ്ണൂരിൽ എ​ട്ടു​വ​യ​സ്സു​കാ​രി​യെ ക്രൂ​ര​മാ​യി മ​ർ​ദി​ച്ച സംഭവം; പിതാവ് റിമാൻഡിൽ

May 24, 2025 10:48 PM

കണ്ണൂരിൽ എ​ട്ടു​വ​യ​സ്സു​കാ​രി​യെ ക്രൂ​ര​മാ​യി മ​ർ​ദി​ച്ച സംഭവം; പിതാവ് റിമാൻഡിൽ

കണ്ണൂരിൽ എ​ട്ടു​വ​യ​സ്സു​കാ​രി​യെ ക്രൂ​ര​മാ​യി മ​ർ​ദി​ച്ച...

Read More >>
Top Stories