കണ്ണൂർ പയ്യന്നൂർ എടാട്ടിൽ ദേശീയപാതയിൽ 50 മീറ്ററിലധികം വിള്ളൽ; പശ ഉപയോഗിച്ച് അടച്ചു

കണ്ണൂർ  പയ്യന്നൂർ എടാട്ടിൽ ദേശീയപാതയിൽ 50 മീറ്ററിലധികം വിള്ളൽ; പശ ഉപയോഗിച്ച് അടച്ചു
May 26, 2025 12:39 PM | By Susmitha Surendran

കണ്ണൂർ : (truevisionnews.com) ദേശീയപാതയിൽ പയ്യന്നൂർ എടാട്ട് കണ്ണങ്ങാട്ട് സ്റ്റോപ്പിനു സമീപം വിള്ളൽ. 50 മീറ്ററിലധികം വിള്ളൽ വീണ്ടിട്ടുണ്ട്. ഈ സ്ഥലത്ത് പശ ഉപയോഗിച്ച് ദേശീയപാത അധികൃതർ വിള്ളൽ അടച്ചിട്ടുണ്ട്. എങ്കിലും പൂർണമായും അടയ്ക്കാൻ കഴിഞ്ഞിട്ടില്ല.

ദേശീയപാതയിൽ പയ്യന്നൂർ ബൈപാസ് വന്നു ചേരുന്നിടത്താണ് വിള്ളൽ കണ്ടത്. വലിയ ഉയരത്തിലാണ് ഇവിടെ ദേശീയപാതയുള്ളത്. സ്ലാബുകൾ ചേർത്തു വച്ചാണ് ഇവിടെ സൈഡ് ഭിത്തി നിർമിച്ചിട്ടുള്ളത്. ജനസാന്ദ്രതയുള്ള കേന്ദ്രമാണിത്. ദേശീയപാതയിൽ വിള്ളൽ വീണത് പ്രദേശവാസികളെ ആശങ്കയിലാഴ്ത്തിയിട്ടുണ്ട്.

അതേസമയം സംസ്ഥാനത്ത് കനത്ത മഴ തുടരുന്നു. 11 ജില്ലകളിൽ ഇന്ന് റെഡ് അലേർട്ടാണ്. പത്തനംതിട്ട, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിലാണ് റെഡ് അലേർട്ട്.

Crack near Payyannur Edatt Kannangatt stop

Next TV

Related Stories
ആൻസി നീ നിർത്തിയില്ലേ...! 53.950 ഗ്രാം മെത്താംഫിറ്റമിനുമായി വടകര സ്വദേശിനി യുവതി ഉൾപ്പെടെ മൂന്നുപേർ പിടിയിൽ

Jul 27, 2025 06:32 PM

ആൻസി നീ നിർത്തിയില്ലേ...! 53.950 ഗ്രാം മെത്താംഫിറ്റമിനുമായി വടകര സ്വദേശിനി യുവതി ഉൾപ്പെടെ മൂന്നുപേർ പിടിയിൽ

പാലക്കാട് 53.950 ഗ്രാം മെത്താംഫിറ്റമിനുമായി 2 യുവതികളും ഒരു യുവാവും അറസ്റ്റിലായി....

Read More >>
 ഇന്ന് മരണം മൂന്ന് ....! മലപ്പുറത്ത് പൊട്ടിവീണ വൈദ്യുതി ലൈനിൽ നിന്ന് ഷോക്കേറ്റ് പതിനെട്ടുകാരൻ മരിച്ചു

Jul 27, 2025 06:12 PM

ഇന്ന് മരണം മൂന്ന് ....! മലപ്പുറത്ത് പൊട്ടിവീണ വൈദ്യുതി ലൈനിൽ നിന്ന് ഷോക്കേറ്റ് പതിനെട്ടുകാരൻ മരിച്ചു

മലപ്പുറത്ത് പൊട്ടിവീണ വൈദ്യുതി ലൈനിൽ നിന്ന് ഷോക്കേറ്റ് പതിനെട്ടുകാരൻ...

Read More >>
പാലോട് രവിയുടെ രാജിക്ക് പിന്നാലെ മധുരവിതരണം; യൂത്ത് കോണ്‍ഗ്രസ് നേതാവിനെതിരെ നടപടി

Jul 27, 2025 03:29 PM

പാലോട് രവിയുടെ രാജിക്ക് പിന്നാലെ മധുരവിതരണം; യൂത്ത് കോണ്‍ഗ്രസ് നേതാവിനെതിരെ നടപടി

പാലോട് രവിയുടെ രാജിക്ക് പിന്നാലെ മധുരവിതരണം; യൂത്ത് കോണ്‍ഗ്രസ് നേതാവിനെതിരെ...

Read More >>
ആറ്റിങ്ങലിൽ വീടിന് മുന്നിൽ വൃദ്ധയെ ഷോക്കേറ്റ് മരിച്ച നിലയിൽ കണ്ടെത്തി

Jul 27, 2025 02:31 PM

ആറ്റിങ്ങലിൽ വീടിന് മുന്നിൽ വൃദ്ധയെ ഷോക്കേറ്റ് മരിച്ച നിലയിൽ കണ്ടെത്തി

തിരുവനന്തപുരം ആറ്റിങ്ങലിൽ വീടിനുമുന്നിൽ വൃദ്ധയെ ഷോക്കേറ്റ് മരിച്ച നിലയിൽ...

Read More >>
Top Stories

//Truevisionall