കലി തുള്ളി കാലവർഷം; സംസ്ഥാനത്ത് പത്ത് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഇന്ന് അവധി, പതിനൊന്ന് ജില്ലകളിൽ റെഡ് അലർട്ട്

കലി തുള്ളി കാലവർഷം; സംസ്ഥാനത്ത് പത്ത് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഇന്ന് അവധി, പതിനൊന്ന് ജില്ലകളിൽ റെഡ് അലർട്ട്
May 26, 2025 06:32 AM | By Jain Rosviya

തിരുവനന്തപുരം: (truevisionnews.com) സംസ്ഥാനത്ത് കാലവർഷം ശക്തി പ്രാപിച്ച സാഹചര്യത്തിൽ പത്ത് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഇന്ന് അവധി പ്രഖ്യാപിച്ചു. പത്തനംതിട്ട, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂർ, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കാണ് അവധി പ്രഖ്യാപിച്ചിട്ടുള്ളത്.

സ്പെഷ്യൽ ക്ലാസുകളും ട്യൂഷൻ ക്ലാസുകളുമുൾപ്പെടെ ഇന്ന് പ്രവർത്തിക്കരുതെന്നും വിവിധ ജില്ലകളിലെ കലക്ടർമാർ അറിയിച്ചിട്ടുണ്ട്. കണ്ണൂർ സർവകലാശാല ഇന്ന് നടത്താൻ നിശ്ചയിച്ചിരുന്ന എല്ലാ പരീക്ഷകൾ മാറ്റി വച്ചു.

പതിനൊന്ന് ജില്ലകളിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. പത്തനംതിട്ട, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർഗോഡ് എന്നീ ജില്ലകളിലാണ്  കേന്ദ്രകാലാവസ്ഥാ വകുപ്പ് ഇന്ന് റെഡ് അലർട്ട് പ്രഖ്യാപിച്ചത്. അതിതീവ്രമായ മഴയ്ക്കുള്ള സാധ്യതയാണ് ഈ ജില്ലകളിൽ പ്രവചിച്ചിരിക്കുന്നത്.

Holiday educational institutions ten districts today red alert eleven districts

Next TV

Related Stories
തിരുവനന്തപുരത്ത് ഹണിട്രാപ്പിലൂടെ യുവാവിൻ്റെ ആഡംബര കാറും പണവും സ്വർണ്ണാഭരണങ്ങളും തട്ടിയെടുത്ത കേസ്; മൂന്ന് പേർ അറസ്റ്റിൽ

May 25, 2025 10:58 PM

തിരുവനന്തപുരത്ത് ഹണിട്രാപ്പിലൂടെ യുവാവിൻ്റെ ആഡംബര കാറും പണവും സ്വർണ്ണാഭരണങ്ങളും തട്ടിയെടുത്ത കേസ്; മൂന്ന് പേർ അറസ്റ്റിൽ

തിരുവനന്തപുരം കഴക്കൂട്ടത്ത് ഹണിട്രാപ്പിലൂടെ യുവാവിൻ്റെ ആഡംബര കാറും പണവും സ്വർണ്ണാഭരണങ്ങളും തട്ടിയെടുത്ത കേസ്...

Read More >>
വെഞ്ഞാറമ്മൂട് കൂട്ടക്കൊലക്കേസ്; അഫാന്റെ ആ​ത്മ​ഹ​ത്യാശ്ര​മം ഗു​രു​ത​ര സു​ര​ക്ഷാ​വീ​ഴ്ചയെന്ന് വിലയിരുത്തൽ

May 25, 2025 09:56 PM

വെഞ്ഞാറമ്മൂട് കൂട്ടക്കൊലക്കേസ്; അഫാന്റെ ആ​ത്മ​ഹ​ത്യാശ്ര​മം ഗു​രു​ത​ര സു​ര​ക്ഷാ​വീ​ഴ്ചയെന്ന് വിലയിരുത്തൽ

അ​തീ​വ സു​ര​ക്ഷാ​മേ​ഖ​ലാ​യ യു.​ടി ബ്ലോ​ക്കി​നു​ള്ളി​ലെ അ​ഫാ​ന്‍റെ ആ​ത്മ​ഹ​ത്യാ ശ്ര​മ​ത്തി​ൽ റി​പ്പോ​ർ​ട്ട് ആ​വ​ശ്യ​പ്പെ​ട്ട് ആ​ഭ്യ​ന്ത​ര...

Read More >>
നിക്ഷേപകരെ കബളിപ്പിച്ച് മുന്നൂറ് കോടിയിലേറെ രൂപ തട്ടിയ കേസ്; ചാനല്‍ ഉടമകള്‍ അറസ്റ്റില്‍

May 25, 2025 09:18 PM

നിക്ഷേപകരെ കബളിപ്പിച്ച് മുന്നൂറ് കോടിയിലേറെ രൂപ തട്ടിയ കേസ്; ചാനല്‍ ഉടമകള്‍ അറസ്റ്റില്‍

നിക്ഷേപകരെ കബളിപ്പിച്ച് മുന്നൂറ് കോടിയിലേറെ രൂപ തട്ടിയ കേസില്‍ ചാനല്‍ ഉടമകള്‍...

Read More >>
മഴ ശക്തമാകുന്നു; സംസ്ഥാനത്ത് വിവിധ ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി

May 25, 2025 07:10 PM

മഴ ശക്തമാകുന്നു; സംസ്ഥാനത്ത് വിവിധ ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി

സംസ്ഥാനത്ത് വിവിധ ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ...

Read More >>
Top Stories