വയനാട് അപ്പപ്പാറയിൽ യുവതിയെ വെട്ടിക്കൊന്നു; രണ്ട് കുട്ടികൾക്ക് പരിക്ക്

വയനാട് അപ്പപ്പാറയിൽ യുവതിയെ വെട്ടിക്കൊന്നു; രണ്ട് കുട്ടികൾക്ക് പരിക്ക്
May 25, 2025 10:48 PM | By Athira V

വയനാട്: ( www.truevisionnews.com ) വയനാട് തിരുനെല്ലി അപ്പപ്പാറയിൽ യുവതി വെട്ടേറ്റ് മരിച്ച നിലയിൽ. വാകേരി സ്വദേശി പ്രവീണ(34 )ആണ് കൊല്ലപ്പെട്ടത്. ജീവിതപങ്കാളിയായ ദിലീഷ് ആണ് കൊലപ്പെടുത്തിയത്. ആക്രമണത്തിൽ പെൺമക്കൾക്കും പരിക്കേറ്റു. അനർഘ (14) അഭിന (9) എന്നിവർക്കാണ് പരിക്കേറ്റത്.

ചെവിക്കും കഴുത്തിനും ഗുരുതരമായി വെട്ടേറ്റ അനർഘയെ വയനാട് ഗവണ്മെന്റ് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഭർത്താവുമായി പിരിഞ്ഞ് മറ്റൊരാളുമായി താമസിച്ചു വരുകയായിരുന്നു പ്രവീണ. അഭിനയെയും പ്രതിയായ ദിലീഷിനെയും കണ്ടെത്താനായില്ലെന്നാണ് പ്രാഥമിക വിവരം


Woman hacked death Appapara Wayanad

Next TV

Related Stories
സ്വന്തം ചോരയെയും കൊന്നുകളഞ്ഞല്ലോ....! ഗര്‍ഭിണിയെ കഴുത്ത് ഞെരിച്ച് കൊന്ന് ഭര്‍ത്താവ് ആത്മഹത്യ ചെയ്തു

Jun 20, 2025 11:33 AM

സ്വന്തം ചോരയെയും കൊന്നുകളഞ്ഞല്ലോ....! ഗര്‍ഭിണിയെ കഴുത്ത് ഞെരിച്ച് കൊന്ന് ഭര്‍ത്താവ് ആത്മഹത്യ ചെയ്തു

ഗര്‍ഭിണിയായ യുവതിയെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിയ ശേഷം ഭര്‍ത്താവ് ആത്മഹത്യ...

Read More >>
പിന്നെ ഞാൻ എന്തിനാ ഇവിടെ...! കാമുകനെ കാണാൻപോയ ഭാര്യയുടെ മൂക്ക് കടിച്ചുപറിച്ച് ഭര്‍ത്താവ്, ഗുരുതര പരിക്ക്

Jun 19, 2025 11:48 AM

പിന്നെ ഞാൻ എന്തിനാ ഇവിടെ...! കാമുകനെ കാണാൻപോയ ഭാര്യയുടെ മൂക്ക് കടിച്ചുപറിച്ച് ഭര്‍ത്താവ്, ഗുരുതര പരിക്ക്

കാമുകനെ കാണാൻപോയ ഭാര്യയെ പിന്തുടർന്ന് പിടികൂടി മൂക്ക് കടിച്ചുപറിച്ച്...

Read More >>
അച്ഛൻ വലിച്ചെറിഞ്ഞ ബീഡിക്കുറ്റി തൊണ്ടയിൽ കുടുങ്ങി; പത്ത് മാസം പ്രായമുള്ള കുഞ്ഞിന് ദാരുണാന്ത്യം

Jun 18, 2025 10:45 PM

അച്ഛൻ വലിച്ചെറിഞ്ഞ ബീഡിക്കുറ്റി തൊണ്ടയിൽ കുടുങ്ങി; പത്ത് മാസം പ്രായമുള്ള കുഞ്ഞിന് ദാരുണാന്ത്യം

ബീഡിക്കുറ്റി തൊണ്ടയിൽ കുടുങ്ങി പത്ത് മാസം പ്രായമുള്ള കുഞ്ഞിന്...

Read More >>
Top Stories