ഇടുക്കി: (truevisionnews.com) പാമ്പാടുംപാറയില്‍ മരംവീണ് പരിക്കേറ്റ് ചികിത്സയിലായിരുന്ന അതിഥി തൊഴിലാളിയായ യുവതി മരിച്ചു. മധ്യപ്രദേശ് സ്വദേശിനിയായ മാലതിയാണ് (21) മരിച്ചത്. തേനി മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍വെച്ചായിരുന്നു അന്ത്യം. മരംവീണ് ഗുരുതര പരിക്കേറ്റ് കഴിഞ്ഞ കുറച്ചുദിവസങ്ങളായി ചികിത്സയിലായിരുന്നു.
.gif)
Woman dies after being treated tree fall Idukki
